കൊവിഡ് ഭീഷണിയിലാണ് രാജ്യം ഇപോഴും . വാക്സിൻ എടുക്കലും കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കലുമാണ് പ്രതിരോധത്തിനുള്ള പോം വഴി. കൊവിഡ് മരണങ്ങളാണ് ആശങ്കയുണ്ടാക്കുന്നത്. നടി അനുപമ പരമേശ്വരൻ വാക്സിൻ സ്വീകരിച്ചപ്പോള്‍ എടുത്ത ഫോട്ടോകളാണ് ഇപോള്‍ ചര്‍ച്ചയാകുന്നത്.
കൊച്ചിയിലെ അമൃത ആശുപത്രിയില്‍ നിന്നാണ് അനുപമ പരമേശ്വരൻ വാക്സിൻ സ്വീകരിച്ചിരിക്കുന്നത്.എല്ലാവരും വാക്സിൻ സ്വീകരിച്ച് ആരോഗ്യം പരിപാലിക്കണമെന്ന് ആണ് അനുപമ പരമേശ്വരൻ പറയുന്നത്.ആദ്യ ഡോസ് വാക്സിൻ ആണ് അനുപമ പരമേശ്വരൻ സ്വീകരിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക