തിരുവനന്തപുരം: കൊവിഡ് പോസിറ്റീവ് ആയവർക്ക് പിഎസ്സി പരീക്ഷ എഴുതാൻ പ്രത്യേക ക്ലാസ്സ്മുറി സജ്ജമാക്കാൻ തീരുമാനമായി. ജൂലൈ 1 മുതൽ നടക്കുന്ന പരീക്ഷകളിൽ കൊവിഡ് പോസിറ്റീവ് ആയവർക്കായി പരീക്ഷാകേന്ദ്രങ്ങളിൽ പ്രത്യേക ക്ലാസ്സ്മുറി തയാറാക്കും.
പരീക്ഷ സർക്കാർ നിർദേശിച്ച മാനദണ്ഡങ്ങൾ പാലിച്ചു എഴുതാം. ഉദ്യോഗാർത്ഥികൾ പിപിഇ കിറ്റ് ധരിക്കേണ്ടതില്ലെന്നും പി എസ് സി.
പ്രതികരിക്കാൻ ഇവിടെ എഴുതുക