വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയെ വന്‍കുടലിലെ അസുഖo മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. എന്നാൽ ശസ്ത്രക്രിയ വിജയകരമായിരുന്നെന്ന് വത്തിക്കാന്‍ അറിയിച്ചു. അദ്ദേഹത്തിന് എത്ര ദിവസം ആശുപത്രിവാസം വേണ്ടിവരുമെന്നറിയില്ല.
മുകേഷിനെതിരെ ബാലാവകാശ കമ്മീഷന് പരാതി നൽകി യൂത്ത് കോൺഗ്രസ്
സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ ഞായറാഴ്ച വിശ്വാസികളെ അഭിസംബോധന ചെയ്ത ശേഷമാണ് അദ്ദേഹത്തെ റോമിലെ ജെമെല്ലി പോളി ക്ലിനിക്കില്‍ പ്രവേശിപ്പിച്ചത്. തനിക്ക് വേണ്ടി കഴിഞ്ഞയാഴ്ച ചത്വരത്തിലെ ഞായറാഴ്ച പ്രസംഗത്തില്‍ പ്രാര്‍ഥിക്കാന്‍ മാര്‍പാപ്പ വിശ്വാസികളോട് അഭ്യര്‍ഥിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക