കണ്ണൂർ:സ്ത്രീധന വിമുക്ത കേരളത്തിനായി ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ പ്രതിജ്ഞ എടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയ് കുര്യന്, സ്ഥിരം സമിതി അധ്യക്ഷ യു പി ശോഭ, ജില്ലാ പഞ്ചായത്തംഗം തോമസ് വക്കത്താനം, സെക്രട്ടറി വി ചന്ദ്രന്, സാക്ഷരതാ മിഷന് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഷാജു ജോണ്‍, കെ കുര്യാക്കോസ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക