PRESIDENT

രാജ്യത്ത് ഭാരതരത്നാ പുരസ്കാരങ്ങൾ സമ്മാനിച്ചു

രാജ്യത്ത് ഭാരതരത്നാ പുരസ്കാരങ്ങൾ സമ്മാനിച്ചു

രാജ്യത്ത് ഭാരത് രത്ന പുരസ്കാരങ്ങൾ സമ്മാനിച്ചു. ഇന്ത്യൻ രാഷ്ട്രപതിയായ ദ്രൗപതി മുർമുവാണ് പുരസ്കാരങ്ങൾ ജേതാക്കൾക്ക് സമ്മാനിച്ചത്. പുരസ്കാരം നേടിയവർക്കെല്ലാം മരണാനന്തര ബഹുമതിയായാണ് പുരസ്കാരങ്ങൾ ലഭിച്ചിരുന്നത്. ഭാരത് രത്ന ...

കേരളീയം 2023ന് ക്ഷണിച്ചില്ല; നീരസം പ്രകടിപിച്ച് ഗവർണർ

ഒടുവിൽ വഴങ്ങി ഗവർണർ; ലോകായുക്ത നിയമ ഭേദഗതി ബില്ലിൽ ഗവർണർ ഒപ്പുവെച്ചു

ലോകായുക്ത നിയമ ഭേദഗതി ബില്ലിൽ ഒപ്പുവെച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.  രാഷ്ട്രപതി ബില്ലിന് അനുമതി നൽകിയതിന് പിന്നാലെയാണ് ഗവർണർ ബില്ലിൽ ഒപ്പുവെച്ചത്. സർവ്വകലാശാല നിയമ ഭേദഗതി ...

നമീബിയൻ പ്രസിഡന്റ് ഹാഗെ ഗെയ്ഗോബ് അന്തരിച്ചു

നമീബിയൻ പ്രസിഡന്റ് ഹാഗെ ഗെയ്ഗോബ് അന്തരിച്ചു

നമീബിയൻ പ്രസിഡന്റ് ഹാഗെ ഗെയ്ഗോബ് അന്തരിച്ചു. 82 വയസ്സായിരുന്നു. വിൻഡ് ഹോക്കിലെ ലേഡി പൊഹാംബ ആശുപത്രിയിൽ അർബുദബാധിതനായി ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചയാണ് അന്ത്യം സംഭവിച്ചത്. 2014ൽ പ്രോസ്റ്റേറ്റ് ...

കേരളത്തിൽ നിന്ന് സ്തുത്യർഹ സേവനത്തിന് 11 പേർക്കും വിശിഷ്ട സേവനത്തിന് രണ്ടുപേർക്കും പോലീസ് മെഡൽ; രാഷ്‌ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു

കേരളത്തിൽ നിന്ന് സ്തുത്യർഹ സേവനത്തിന് 11 പേർക്കും വിശിഷ്ട സേവനത്തിന് രണ്ടുപേർക്കും പോലീസ് മെഡൽ; രാഷ്‌ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു

കേന്ദ്ര ആഭ്യന്തരമന്ത്രാലയം റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി സുരക്ഷാ ഉദ്യോഗസ്ഥർക്കുള്ള അവാർഡുകളും സേവന മെഡലുകളും പ്രഖ്യാപിച്ചു. 1,132 പേരാണ് രാജ്യത്താകമാനം മെഡലുകൾക്ക് അർഹരായത്. കേരളത്തിൽനിന്ന് വിശിഷ്ട സേവനത്തിന് രണ്ടുപേർക്കും ...

“പറയാനുള്ളത് നേരിൽ പറയാം, മാധ്യമങ്ങളിലൂടെയല്ല രാജ്ഭവനിലേക്ക് വരൂ”; മുഖ്യമന്ത്രിയെ രാജ്ഭവനിലേക്ക് ക്ഷണിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ഗവർണർക്കെതിരെ കേന്ദ്രത്തിനും രാഷ്‌ട്രപതിക്കും കത്തയച്ച് സംസ്ഥാന സർക്കാർ; ഗവർണർ പ്രോട്ടോക്കോൾ ലംഘിക്കുന്നുവെന്നും ക്രമസമാധാന പ്രശ്നം ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്നും ആരോപണം

ഗവർണർ ആരിഫ് മുഹമ്മദ് ഖാന് എതിരെ കേന്ദ്രത്തിനും രാഷ്ട്രപതിക്കും കത്തയച്ച് കേരള സർക്കാർ. കഴിഞ്ഞ ദിവസമാണ് കോഴിക്കോട് മിഠായിതെരുവിൽ ഗവർണറുടെ അപ്രഖ്യാപിത സന്ദർശനവും മറ്റും ചൂണ്ടിക്കാട്ടി സംസ്ഥാന ...

രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്‌ട്രപതിയായി ദ്രൗപദി മുര്‍മു

രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്‌ട്രപതിയായി ദ്രൗപദി മുര്‍മു

ന്യൂഡല്‍ഹി: രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി തിരഞ്ഞെടുക്കപ്പെട്ടു.ചരിത്രം കുറിച്ച് ദ്രൗപദി മുര്‍മു. പ്രതിപക്ഷ പൊതുസ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയെ വന്‍ഭൂരിപക്ഷത്തില്‍ പിന്നിലാക്കിയാണ് ദ്രൗപദി ചിത്രം കുറിച്ചത്. വോട്ടെണ്ണലിന്റെ മൂന്നാംഘട്ടം ...

രാഷ്‌ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്

രാഷ്‌ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്

രാഷ്‌ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്. ജാർഖണ്ഡ് മുൻ ഗവർണർ ദ്രൗപദി മുർമുവും യശ്വന്ത് സിൻഹയുമാണ് ഏറ്റുമുട്ടുന്നത്. എൻഡിഎ സ്ഥാനാർഥിയായ ദ്രൗപദി മുർമു 60 ശതമാനത്തിലധികം വോട്ടുകൾ ഇതിനകം ഉറപ്പാക്കി ...

എന്‍ഡിഎയുടെ രാഷ്‌ട്രപതിസ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മു ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

എന്‍ഡിഎയുടെ രാഷ്‌ട്രപതിസ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മു ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

എന്‍ഡിഎയുടെ രാഷ്ട്രപതിസ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മു ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. എന്‍ഡിഎ സഖ്യകക്ഷികള്‍ക്കും മുഖ്യമന്ത്രിമാര്‍ക്കും ചടങ്ങില്‍ ക്ഷണമുണ്ട്.പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ദ്രൗപദി മുര്‍മുവിനെ അനുഗമിക്കും. പത്രികയില്‍ ...

യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്റെ നിര്യാണം ; ഒമാനിലും ബഹ്റൈനിലും മൂന്ന് ദിവസത്തെ ദുഃഖാചരണം

യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്റെ നിര്യാണം ; ഒമാനിലും ബഹ്റൈനിലും മൂന്ന് ദിവസത്തെ ദുഃഖാചരണം

മനാമ: യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്റെ നിര്യാണത്തെ തുടര്‍ന്ന് ബഹ്റൈനില്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. രാജ്യത്ത് ഇക്കാലയളവില്‍ ദേശീയ ...

പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്‌ട്രപതിയുമായി കൂടിക്കാഴ്‌ച നടത്തി

പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്‌ട്രപതിയുമായി കൂടിക്കാഴ്‌ച നടത്തി

പഞ്ചാബിലെ സന്ദർശനത്തിനിടയുണ്ടായ സുരക്ഷാ വീഴ്ചയെക്കുറിച്ച് വിശദീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ നേരിൽ സന്ദർശിച്ചു. രാഷ്ട്രപതി ഭവനിലെത്തിയ മോദി കഴിഞ്ഞ ദിവസമുണ്ടായ സംഭവങ്ങൾ രാഷ്ട്രപതിയോട് വിവരിച്ചു. ...

വെല്ലുവിളികളെ അതിജീവിച്ച് ഇന്ത്യ പുരോഗതിയിലേക്കെന്ന് രാഷ്‌ട്രപതി

കാർഷിക നിയമങ്ങൾ റദ്ദായി, പിന്‍വലിക്കാനുള്ള ബില്ലില്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു

ഒടുവിൽ കാർഷിക നിയമങ്ങൾ റദ്ദായി. കേന്ദ്ര സർക്കാർ നടപ്പിലാക്കുവാൻ കൊണ്ടുവന്ന കാർഷിക നിയമങ്ങൾ പിൻവലിച്ചു. മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കുവാനുള്ള ബില്ലിൽ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ...

ഗായിക കനിക കപൂറുമായി സമ്പർക്കം പുലർത്തിയ ബിജെപി എംപിയുമായി ഇടപഴകി  ;  കോവിഡ് പരിശോധനയ്‌ക്ക് വിധേയനാകാനൊരുങ്ങി രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദും

രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഈ മാസം 28 ന് അയോധ്യ സന്ദര്‍ശനം നടത്തും

ഈ മാസം 28 ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അയോധ്യ സന്ദർശനം നടത്താനൊരുങ്ങുന്നു. ഈ മാസം തന്നെ പതിനെട്ടാം തീയതി പ്രത്യേക ട്രെയിനിൽ രാഷ്ട്രപതി അയോധ്യയിലെത്തുമെന്നാണ് വിവരം. ...

ഒരു കോടി രൂപ സ്ത്രീധനം നല്‍കിയില്ല; വരന്റെ വീട്ടുകാർ വിവാഹ വേദിയിൽ നിന്ന് ഇറങ്ങിപ്പോയി; പിന്നെ കിട്ടിയത് എട്ടിന്റെ പണി

സ്ത്രീധന മുക്ത കേരളം: പ്രതിജ്ഞ എടുത്തു

കണ്ണൂർ:സ്ത്രീധന വിമുക്ത കേരളത്തിനായി ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ പ്രതിജ്ഞ എടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അന്യജാതിക്കാരിയെ പ്രണയിച്ച്‌ വിവാഹം ...

വാദ്യോപകരണങ്ങള്‍ വിതരണം ചെയ്തു

വാദ്യോപകരണങ്ങള്‍ വിതരണം ചെയ്തു

കണ്ണൂര്‍: പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കലാഗ്രൂപ്പുകള്‍ക്ക് ജില്ലാ പഞ്ചായത്ത് വാദ്യോപകരണങ്ങള്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്തിന്റെ 2020-2021 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയായിരുന്നു വാദ്യോപകരണ വിതരണം. ജില്ലാ പഞ്ചായത്ത് മിനി ...

ഇവിടെ ഇനി എല്ലാ വീടുകളിലും നെല്ല് വിളയും

ഇവിടെ ഇനി എല്ലാ വീടുകളിലും നെല്ല് വിളയും

കണ്ണൂര്‍ :പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും നെല്ല് വിളയിക്കാനുള്ള തയ്യാറെടുപ്പിലാണ് മുണ്ടേരി പഞ്ചായത്ത്. വരുന്ന ഓണക്കാലമാവുന്നതോടെ വിളഞ്ഞു നില്‍ക്കുന്ന നെല്‍പാടമായിരിക്കും ഇവിടത്തെ കാഴ്ച. പഞ്ചായത്തിലെ മുഴുവന്‍ കുടുംബാംഗങ്ങളെയും ഉള്‍പ്പെടുത്തി ...

5 ദിവസം കൂടി വ്യാപക മഴ; ഇടിമിന്നലിനും സാധ്യത; ജാഗ്രത 

മഴക്കാല പൂര്‍വ ശുചീകരണം; 5, 6 തീയതികളില്‍ കണ്ണൂർ ജില്ലയില്‍ മെഗാ ക്യാപംയിന്‍

മഴക്കാല പൂര്‍വ ശുചീകരണം ജില്ലയില്‍ കാര്യക്ഷമമായി നടപ്പിലാക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗം തീരുമാനിച്ചു. ഇതിന്റെ ...

മാധ്യമ സർവേകൾ ലഭിക്കുന്ന പരസ്യത്തിനുള്ള ഉപകാര സ്മരണ; സർവ്വേകളെ കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് ചെന്നിത്തല

‘എത്രയോ ആളുകള്‍ അഡിമിനിസ്‌ട്രേറ്ററായി ഇരുന്നിട്ടുണ്ട്, അവരാരും ചെയ്യാത്ത നടപടികളാണ് ഇപ്പോഴത്തെ അഡ്മിനിസ്‌ട്രേറ്റര്‍ കൈക്കൊണ്ടിരിക്കുന്നത്, ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചു വിളിക്കണം; രമേശ് ചെന്നിത്തല രാഷ്‌ട്രപതിക്ക് കത്തയച്ചു

തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചു വിളിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല രാഷ്ട്രപതിക്ക് കത്തയച്ചു. അഡ്മിനിസ്‌ട്രേറ്ററുടെ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ലക്ഷദ്വീപിന്റെ സാമൂഹിക ...

ഗവ.ഐ ടി ഐ യില്‍ അവധിക്കാല തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കണ്ണപുരം കലാഗ്രാമത്തില്‍ പുതിയ കോഴ്സുകള്‍ ആരംഭിച്ചു

കണ്ണൂർ :കേരള ഫോക്ലോര്‍ അക്കാദമി കണ്ണപുരത്ത് സ്ഥാപിച്ച നാടന്‍ കലാഗ്രാമത്തില്‍ പുതിയ കോഴ്സുകള്‍ ആരംഭിച്ചു. കണ്ണപുരം പറമ്പത്ത് കലാഗ്രാമം കോമ്പൗണ്ടില്‍ ടി വി രാജേഷ് എംഎല്‍എ കോഴ്സുകളുടെ ...

വെബിനാര്‍ സംഘടിപ്പിച്ചു

കണ്ണൂർ ജില്ലാ പഞ്ചായത്ത് ഭാരവാഹികള്‍ക്ക് സ്വീകരണവും പ്രേരക് സംഗമവും സംഘടിപ്പിച്ചു

കണ്ണൂർ :ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത് ഭാരവാഹികള്‍ക്ക് സ്വീകരണവും പ്രേരക് സംഗമവും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. ...

കാര്‍ഷിക നിയമങ്ങള്‍ ചരിത്രപരമെന്ന് നയപ്രഖ്യാപനത്തില്‍ രാഷ്‌ട്രപതി

കാര്‍ഷിക നിയമങ്ങള്‍ ചരിത്രപരമെന്ന് നയപ്രഖ്യാപനത്തില്‍ രാഷ്‌ട്രപതി

കാര്‍ഷിക നിയമങ്ങള്‍ ചരിത്രപരമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. കര്‍ഷക ക്ഷേമം ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കിയിരിക്കുന്നതെന്നും കര്‍ഷകര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭ്യമായെന്നും കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകര്‍ക്ക് ...

തേനീച്ച വളര്‍ത്തല്‍ പരിശീലന  ക്യാമ്പ് സംഘടിപ്പിച്ചു

തേനീച്ച വളര്‍ത്തല്‍ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

കണ്ണൂർ :കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തില്‍ തേനീച്ച വര്‍ത്തല്‍ പരിശീലന പരിപാടിക്ക് തുടക്കമായി.  സംസ്ഥാന ഹോര്‍ട്ടികള്‍ച്ചറല്‍ പ്രോഡക്ട്‌സ് ഡെവലപ്‌മെന്റ് കോര്‍പറേഷന്റെയും കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെയും  നവചേതന ഗ്രന്ഥാലയത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ...

കണ്ണൂർ ജില്ലാ പഞ്ചായത്തിലേക്കുള്ള ഇടതുമുന്നണിയുടെ സീറ്റ് വിഭജനം പൂർത്തിയായി; സിപിഎം 15 സീറ്റിലും സിപിഐ മൂന്ന് സീറ്റിലും മത്സരിക്കും

കണ്ണൂർ ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അംഗങ്ങളായി

കണ്ണൂർ :ജില്ലാ പഞ്ചായത്തിലെ പുതിയ സ്ഥിരംസമിതി അംഗങ്ങളെ തെരഞ്ഞെടുത്തു. ജില്ലാ പഞ്ചായത്ത് ഹാളില്‍ ഉപവരണാധികാരി കൂടിയായ എഡിഎം ഇ പി മേഴ്‌സിയുടെ അധ്യക്ഷതയിലായിരുന്നു തെരഞ്ഞെടുപ്പ്. രാവിലെ 11 ...

പിണറായി ഗ്രാമപഞ്ചായത്തില്‍ അശോകവനം പദ്ധതിക്ക് തുടക്കമായി

പിണറായി ഗ്രാമപഞ്ചായത്തില്‍ അശോകവനം പദ്ധതിക്ക് തുടക്കമായി

കണ്ണൂർ :ഔഷധത്തിന്റെ ഗുണത്തിനൊപ്പം പൂക്കളുടെ സുഗന്ധവും വിരിയിക്കുന്ന അശോകവനം പദ്ധതിക്ക് പിണറായി ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. പന്തക്കപ്പാറ ശ്മശാനത്തില്‍ അശോക തൈകള്‍ നട്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ...

കാര്‍ഷിക ബില്ലിൽ പ്രതിഷേധം: ശിരോമണി അകാലിദള്‍ രാഷ്‌ട്രപതിയെ കണ്ടു

കാര്‍ഷിക ബില്ലിൽ പ്രതിഷേധം: ശിരോമണി അകാലിദള്‍ രാഷ്‌ട്രപതിയെ കണ്ടു

ഇരുസഭകളും പാർലമെന്റിൽ കാർഷിക ബില്ല് പാസ്സാക്കിയതിനെതിരെ പ്രതിഷേധവുമായി ശിരോമണി അകാലിദള്‍(എസ്എഡി) രംഗത്ത്. ഇക്കാര്യത്തിൽ പ്രതിഷേധമറിയിച്ചുക്കൊണ്ട് ശിരോമണി അകാലിദള്‍ രാഷ്ട്രപതിയെ കണ്ടു. നിര്‍ബന്ധബുദ്ധിയോടെ പാര്‍ലമെന്റില്‍ പാസാക്കിയ കര്‍ഷക വിരുദ്ധ ...

വീണ്ടും ജയിക്കുന്നതിനായി ട്രംപ് ചൈനയുടെ സഹായം തേടിയെന്ന് വെളിപ്പെടുത്തല്‍

വീണ്ടും ജയിക്കുന്നതിനായി ട്രംപ് ചൈനയുടെ സഹായം തേടിയെന്ന് വെളിപ്പെടുത്തല്‍

വാഷിങ്ടണ്‍: നവംബറില്‍ നടക്കുന്ന യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വീണ്ടും തിരഞ്ഞെടുക്കപ്പെടാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിന്റെ സഹായം തേടിയിരുന്നതായി വെളിപ്പെടുത്തല്‍. ട്രംപിന്റെ മുന്‍ ...

ആരാധനാലയങ്ങള്‍ തുറക്കണം; സമസ്ത

ആരാധനാലയങ്ങള്‍ തുറക്കണം; സമസ്ത

ലോക്ഡൗണില്‍ എല്ലാ മേഖലകളിലും ഇളവനുവദിച്ച നിലവിലെ സാഹചര്യത്തില്‍ ആരാധനാലയങ്ങളും തുറന്നു പ്രവര്‍ത്തിക്കാന്‍ നടപടിയുണ്ടാവണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ...

പ്രാര്‍ത്ഥന ഏറ്റവും കൂടുതല്‍ വേണ്ട സമയമാണിത് ; അമേരിക്കയില്‍ ആരാധനാലയങ്ങള്‍ തുറക്കണമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

പ്രാര്‍ത്ഥന ഏറ്റവും കൂടുതല്‍ വേണ്ട സമയമാണിത് ; അമേരിക്കയില്‍ ആരാധനാലയങ്ങള്‍ തുറക്കണമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

ന്യൂയോര്‍ക്ക് : അമേരിക്കയില്‍ ആരാധനാലയങ്ങള്‍ ആവശ്യസേവനത്തില്‍ ഉള്‍പ്പെടുമെന്നും അവ തുറന്നു പ്രവര്‍ത്തിക്കുവാന്‍ സ്റ്റേറ്റ് ഗവര്‍ണര്‍മാര്‍ ഉടനടി നടപടികള്‍ സ്വീകരിക്കണമെന്നും പ്രസിഡന്റ ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു. ഗവര്‍ണര്‍മാര്‍ ആരാധനാലയങ്ങള്‍ ...

ക്വാറന്‍റീനില്‍ കഴിഞ്ഞ കുടുംബം കിറ്റ് ചോദിച്ചു; പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ വക തെറിയഭിേഷകം

ക്വാറന്‍റീനില്‍ കഴിഞ്ഞ കുടുംബം കിറ്റ് ചോദിച്ചു; പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ വക തെറിയഭിേഷകം

പത്തനംതിട്ട: ക്വാറന്‍റീനില്‍ കഴിഞ്ഞ കുടുംബം സര്‍ക്കാറിന്‍റെ സൗജന്യ ഭക്ഷ്യധാന്യ കിറ്റ് ചോദിച്ചപ്പോള്‍ സി.പി.എം പിന്തുണയോടെ ഭരിക്കുന്ന പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ വക തെറിയഭിഷേകം. പത്തനംതിട്ട ജില്ലയിെല നാരങ്ങാനം പഞ്ചായത്ത് ...

മദ്യാസക്തനാണെന്ന് പറഞ്ഞ് ആരു ചെന്നാലും ഡോക്ടര്‍ കുറിപ്പുകൊടുക്കേണ്ട അവസ്ഥയെന്ന് കെ.സുരേന്ദ്രന്‍

മദ്യാസക്തനാണെന്ന് പറഞ്ഞ് ആരു ചെന്നാലും ഡോക്ടര്‍ കുറിപ്പുകൊടുക്കേണ്ട അവസ്ഥയെന്ന് കെ.സുരേന്ദ്രന്‍

കോഴിക്കോട്: ഡോക്ടറുടെ കുറിപ്പടി നല്‍കി എക്സൈസ് വകുപ്പിന്റെ പാസ് ലഭിക്കുന്നവര്‍ക്ക് മദ്യം നല്‍കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തെ വിമര്‍ശിച്ച്‌ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. മദ്യപന്‍മാരുടെ മദ്യാസക്തി പൊറുക്കാവുന്നതേയുള്ളൂ. ...

നിർദ്ദേശങ്ങൾ ലംഘിച്ച് കണ്ണൂരിൽ കള്ള് ഷാപ്പ് ലേലം; യൂത്ത് കോൺഗ്രസ്സ്  തടഞ്ഞു

നിർദ്ദേശങ്ങൾ ലംഘിച്ച് കണ്ണൂരിൽ കള്ള് ഷാപ്പ് ലേലം; യൂത്ത് കോൺഗ്രസ്സ് തടഞ്ഞു

കണ്ണൂർ : കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിലെ സർക്കാറിന്റെ നിർദ്ദേശങ്ങൾ ലംഘിച്ച് കണ്ണൂരിൽ കള്ള് ഷാപ്പ് ലേലം നടത്താൻ നീക്കം. നിബന്ധനകൾ ലംഘിച്ച് ലേല നടപടികൾ തുടങ്ങുന്നതിനിടെ ...

Page 1 of 2 1 2

Latest News