സ്ത്രീധനം

വിസ്മയകേസ്; കുറ്റാരോപിതനായ കിരൺ കുമാറിന് വേണ്ടി വാദിക്കാൻ അഡ്വക്കേറ്റ് ആളൂര്‍

സ്ത്രീധനം ചോദിച്ച് വരുന്നവര്‍ക്ക് ആരും കുട്ടിയെ കൊടുക്കരുത്, മകള്‍ അനുഭവിച്ചതിന്‍റെ നാലിലൊന്നെങ്കിലും കിരണും അനുവഭിക്കും; കിരണ്‍ കുമാറിന് പരമാവധി ശിക്ഷ കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് വിസ്മയയുടെ അച്ഛന്‍

തിരുവനന്തപുരം: കിരണ്‍ കുമാറിന് പരമാവധി ശിക്ഷ കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് വിസ്മയയുടെ അച്ഛന്‍ ത്രിവിക്രമന്‍ നായര്‍. മാതൃകാപരമായ ശിക്ഷ കിട്ടണം. പഴുതടച്ച അന്വേഷണമാണ് നടന്നതെന്നും ത്രിവിക്രമന്‍ നായര്‍ പറഞ്ഞു. ...

നജ്‍ലയെ കൂടുതല്‍ സ്ത്രീധനം ചോദിച്ച് പീഡിപ്പിച്ചത് വട്ടിപ്പലിശക്ക് വായ്പ കൊടുക്കുന്നതിനായി പണം ഉണ്ടാക്കാന്‍; റെനീസിന് വട്ടിപ്പലിശക്ക് വായ്പ നല്‍കുന്ന ബിസിനസ് ഉണ്ടായിരുന്നുവെന്ന് പൊലീസ്

നജ്‍ലയെ കൂടുതല്‍ സ്ത്രീധനം ചോദിച്ച് പീഡിപ്പിച്ചത് വട്ടിപ്പലിശക്ക് വായ്പ കൊടുക്കുന്നതിനായി പണം ഉണ്ടാക്കാന്‍; റെനീസിന് വട്ടിപ്പലിശക്ക് വായ്പ നല്‍കുന്ന ബിസിനസ് ഉണ്ടായിരുന്നുവെന്ന് പൊലീസ്

ആലപ്പുഴ: പൊലീസ് ക്വാര്‍ട്ടേഴ്സില്‍ ആത്മഹത്യ ചെയ്ത നജ്‍ലയുടെ ഭര്‍ത്താവ് റെനീസിന് വട്ടിപ്പലിശക്ക് വായ്പ നല്‍കുന്ന ബിസിനസ് ഉണ്ടായിരുന്നുവെന്ന് പൊലീസ്. വട്ടിപ്പലിശക്ക് വായ്പ കൊടുക്കുന്നതിനായാണ് നജ്‍ലയെ കൂടുതല്‍ സ്ത്രീധനം ...

അച്ഛനും അമ്മയും ഓടിയെത്തിയില്ലായിരുന്നെങ്കില്‍ ആത്മഹത്യ ചെയ്തേനെ; കാരക്കോണത്ത് സ്ത്രീധനം കുറഞ്ഞ് പോയതിന്‍റെ പേരില്‍ യുവതിക്ക് മര്‍ദനവും മാനസീക പീഡനവുമെന്ന് പരാതി

അച്ഛനും അമ്മയും ഓടിയെത്തിയില്ലായിരുന്നെങ്കില്‍ ആത്മഹത്യ ചെയ്തേനെ; കാരക്കോണത്ത് സ്ത്രീധനം കുറഞ്ഞ് പോയതിന്‍റെ പേരില്‍ യുവതിക്ക് മര്‍ദനവും മാനസീക പീഡനവുമെന്ന് പരാതി

തിരുവനന്തപുരം: കാരക്കോണത്ത് സ്ത്രീധനം കുറഞ്ഞ് പോയതിന്‍റെ പേരില്‍ യുവതിക്ക് മര്‍ദനവും മാനസീക പീഡനവുമെന്ന് പരാതി. വെണ്ണിയൂര്‍ സ്വദേശി അഖിലിന്‍റെയും ബന്ധുക്കളുടെയും പേരില്‍ പരാതി കൊടുത്ത് രണ്ടാഴ്ചക്ക് ശേഷം ...

മോഫിയയുടെ മരണം ദുഃഖകരം, സ്ത്രീധന സമ്പ്രദായം ഇല്ലാതാക്കണം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

മോഫിയയുടെ മരണം ദുഃഖകരം, സ്ത്രീധന സമ്പ്രദായം ഇല്ലാതാക്കണം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

കൊച്ചി: മോഫിയയുടെ മരണം ഹൃദയഭേദകമാണെന്നും സ്ത്രീധന പീഡനത്തെ തുടർന്നുണ്ടാവുന്ന മരണങ്ങൾ അത്യന്തം ദൗർഭാഗ്യകരമാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗാർഹിക പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത മോഫിയ ...

ഭക്ഷണത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്ത തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി; ആവശ്യപ്പെട്ട സ്ത്രീധനം നല്‍കാത്തതിനെ തുടര്‍ന്ന് വെടിവച്ച് കൊല്ലുകയായിരുന്നെന്ന് ബന്ധുക്കള്‍

ഭക്ഷണത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്ത തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി; ആവശ്യപ്പെട്ട സ്ത്രീധനം നല്‍കാത്തതിനെ തുടര്‍ന്ന് വെടിവച്ച് കൊല്ലുകയായിരുന്നെന്ന് ബന്ധുക്കള്‍

ബറേലി: ഉത്തര്‍പ്രദേശിലെ ബറേലി ജില്ലയില്‍ ഭക്ഷണത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്ത തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. സംഭവത്തിന് പിന്നാലെ സന്ദീപ് ശര്‍മ എന്നയാള്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. യുവതിയുടെ ...

സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് മകളെ ഉപദ്രവിക്കുകയും അപമാനിക്കുകയും ചെയ്യുന്നു, പ്രസവിച്ചു കിടക്കുന്ന മകളെയും കുഞ്ഞിനെയും പത്ത് പവന്‍ നല്‍കാതെ വേണ്ടെന്ന് ഭര്‍ത്താവ് പറഞ്ഞു, എന്റെ വേദന കേരളം ഏറ്റെടുക്കണം;  വേദനയോടെ മകളുടെ ദുരവസ്ഥ വെളിപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി

മമ്പാട് മകളോടുള്ള സ്ത്രീധന പീഡനത്തിൽ മനംനൊന്ത് പിതാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

മലപ്പുറം: മമ്പാട് മകളോടുള്ള സ്ത്രീധന പീഡനത്തിൽ മനംനൊന്ത് പിതാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ മുഖ്യപ്രതി പൊലീസ് പിടിയിലായി. ഊർങ്ങട്ടിരി തഞ്ചേരി കുറ്റിക്കാടൻ അബ്ദുൽ ഹമീദ് ആണ് അറസ്റ്റിലായത്. ...

ഒരു കോടി രൂപ സ്ത്രീധനം നല്‍കിയില്ല; വരന്റെ വീട്ടുകാർ വിവാഹ വേദിയിൽ നിന്ന് ഇറങ്ങിപ്പോയി; പിന്നെ കിട്ടിയത് എട്ടിന്റെ പണി

സകുടുംബം സ്ത്രീധനത്തിനെതിരെ; വനിതാ കമ്മീഷന്‍ കാമ്പയിന്‍ സംഘടിപ്പിക്കും

സ്ത്രീധനത്തിനെതിരെ സമൂഹത്തില്‍ അവബോധം സൃഷ്ടിക്കാന്‍ വനിതാ കമ്മീഷന്റെ നേതൃത്വത്തില്‍ 'സകുടുംബം സ്ത്രീധനത്തിനെതിരെ' ക്യാമ്പയിന്‍ സംഘടിപ്പിക്കുമെന്ന് വനിതാ കമ്മീഷന്‍ അംഗം ഇ എം രാധ പറഞ്ഞു. മുന്നൊരുക്കങ്ങള്‍ നടത്തുകയാണെന്നും ...

‘സ്ത്രീധനം വാങ്ങുന്നവര്‍ക്കും കൊടുക്കുന്നവര്‍ക്കും ഇനി ജോലിയില്ല’

സ്ത്രീധനം; സ്‌കൂള്‍ തല ബോധവല്‍ക്കരണം അനിവാര്യം; വനിത കമ്മീഷന്‍

സ്‌കൂള്‍ തലത്തില്‍ സ്ത്രീധനത്തിനെതിരെ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തണമെന്ന് വനിതാ കമ്മീഷന്‍ അംഗം ഇ എം രാധ പറഞ്ഞു. കോളേജുകളില്‍ നടത്തുന്ന ബോധവല്‍ക്കരണ പരിപാടികളില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം അവരുടെ കുടുംബങ്ങളെയും ...

വിവാഹങ്ങള്‍ സ്ത്രീധന രഹിതമാക്കണം; വിമന്‍ ഇന്ത്യ മൂവ്‌മെന്റ് നിവേദനം സമര്‍പ്പിച്ചു

വിവാഹങ്ങള്‍ സ്ത്രീധന രഹിതമാക്കണം; വിമന്‍ ഇന്ത്യ മൂവ്‌മെന്റ് നിവേദനം സമര്‍പ്പിച്ചു

വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ആഗസ്ത് 05 മുതല്‍ സെപ്തംബര്‍ 05 വരെ 'സ്ത്രീ സുരക്ഷ പ്രഖ്യാപനങ്ങളില്‍ ഒതുക്കുന്ന ഭരണകൂടം' എന്ന തലക്കെട്ടില്‍ നടത്തുന്ന പ്രതിഷേധ കാംപയിന്റെ ഭാഗമായി ...

വീടിന് വെളിയില്‍ ഇറങ്ങരുതെന്ന് പറഞ്ഞിട്ടും അനുസരിച്ചില്ല ;  യുവാവിനെ സഹോദരന്‍ കൊന്നു

ജോലിയില്‍ സ്ഥാനക്കയറ്റം കിട്ടിയപ്പോള്‍ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടു; കിട്ടാതെ വന്നതോടെ ഗര്‍ഭിണിയായ യുവതിയെ കൊലപ്പെടുത്തി ഭര്‍ത്താവ് കഷണങ്ങളാക്കി കത്തിച്ചു

പറ്റ്‌ന: ബീഹാറിലെ നളന്ദ ജില്ലയിലെ ഹില്‍സ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഗര്‍ഭിണിയായ യുവതിയെ ഭര്‍ത്താവ് സ്ത്രീധനത്തിന്റെ പേരില്‍ കൊലപ്പടുത്തി കഷണങ്ങളാക്കി കത്തിച്ചു. യുവതിയെ പെട്രോളൊഴിച്ച് കത്തിച്ചതിന്റെ ലക്ഷണങ്ങളും ...

ഒരു കോടി രൂപ സ്ത്രീധനം നല്‍കിയില്ല; വരന്റെ വീട്ടുകാർ വിവാഹ വേദിയിൽ നിന്ന് ഇറങ്ങിപ്പോയി; പിന്നെ കിട്ടിയത് എട്ടിന്റെ പണി

സ്ത്രീധന നിരോധന ക്യാമ്പയിന് തുടക്കം

കണ്ണൂര്‍ :ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, വനിതാ ശിശുവികസന വകുപ്പ് വനിതാ സംരക്ഷണ ഓഫീസ്, സഖി വണ്‍ സ്റ്റോപ്പ് സെന്റര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സ്ത്രീധന നിരോധന ക്യാമ്പയിന് ...

ഒരു കോടി രൂപ സ്ത്രീധനം നല്‍കിയില്ല; വരന്റെ വീട്ടുകാർ വിവാഹ വേദിയിൽ നിന്ന് ഇറങ്ങിപ്പോയി; പിന്നെ കിട്ടിയത് എട്ടിന്റെ പണി

സ്ത്രീധന മുക്ത കേരളം: പ്രതിജ്ഞ എടുത്തു

കണ്ണൂർ:സ്ത്രീധന വിമുക്ത കേരളത്തിനായി ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ പ്രതിജ്ഞ എടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അന്യജാതിക്കാരിയെ പ്രണയിച്ച്‌ വിവാഹം ...

ഈ അസുഖ ലക്ഷണം സ്ത്രീകൾ ഒരിക്കലും കണ്ടില്ലെന്ന് നടിക്കരുത്

സ്ത്രീകളുടെ പരാതി കേള്‍ക്കാന്‍ യുവജന കമ്മീഷന്‍

സ്ത്രീധന, ഗാര്‍ഹിക പീഡനങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്ത്രീകള്‍ക്ക് പരാതി സമര്‍പ്പിക്കാന്‍ പ്രത്യേക സൗകര്യമൊരുക്കി സംസ്ഥാന യുവജന കമ്മീഷന്‍. [email protected] എന്ന മെയില്‍ ഐഡി മുഖേനയോ 8086987262 എന്ന വാട്‌സ്ആപ്പ് നമ്പര്‍ ...

കോവിഡ് സ്ഥിരീകരിച്ചിട്ടും ക്വാറന്റൈന്‍ ലംഘിച്ച് വിവാഹത്തില്‍ പങ്കെടുത്തു; സദ്യ വിളമ്പി; കൂട്ടത്തോടെ വൈറസ് വ്യാപനം; ഗ്രാമം അടച്ചു

മുപ്പത് പവനെങ്കിലും കുറ‌ഞ്ഞത് നൽകണം; സ്ത്രീധനം ആവശ്യപ്പെട്ട് ക്രൂരമായി മർദ്ദിച്ചു, രണ്ടാമത്തെ കുഞ്ഞിനെ ഭ്രൂണഹത്യ ചെയ്യാൻ നിർബന്ധിച്ചു; ഭർതൃവീട്ടിൽ നിന്ന് തല്ലിപ്പുറത്താക്കിയെന്ന് യുവതി

കാസർകോട്; സ്ത്രീധനം ആവശ്യപ്പെട്ട് ക്രൂരമായി മർദ്ദിച്ചെന്ന പരാതിയുമായി യുവതി രംഗത്ത്‌. രണ്ടാമത്തെ കുഞ്ഞിനെ ഭ്രൂണഹത്യ ചെയ്യാൻ നിർബന്ധിച്ചുവെന്നും പരാതിയിൽ പറയുന്നുണ്ട്. കാസർകോട് കൊട്ടോടി സ്വദേശിയായ ഇരുപത്തേഴുകാരിയാണ് ഭര്‍ത്താവിനും ...

സ്ത്രീധന പീഡനം വീണ്ടും; ആലുവയിൽ ഭർത്താവ് ​ഗർഭിണിയായ ഭാര്യയെയും ഭാര്യപിതാവിനെയും ക്രുരമായി മർദ്ദിച്ചു

സ്ത്രീധന പീഡനം വീണ്ടും; ആലുവയിൽ ഭർത്താവ് ​ഗർഭിണിയായ ഭാര്യയെയും ഭാര്യപിതാവിനെയും ക്രുരമായി മർദ്ദിച്ചു

കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്ത്രീധന പീഡനം. ആലുവയിൽ ഭർത്താവ് ​ഗർഭിണിയായ ഭാര്യയെയും ഭാര്യപിതാവിനെയും ക്രുരമായി മർദ്ദിച്ചു. സ്ത്രീധനം ആവശ്യപ്പെട്ടാണ് ഭർത്താവായ ജൗഹർ അക്രമം നടത്തിയതെന്ന് യുവതി പറഞ്ഞു. ...

മണ്ടത്തരങ്ങളും, കോമഡികളുമായി നായകന്റെ എർത്തായി മാറിയ ജഗദീഷ്‌; മലയാളത്തിലെ എണ്ണം പറഞ്ഞ ഈ 12 ചിത്രങ്ങൾക്ക് കഥയോ തിരക്കഥയോ ഒരുക്കിയത് ജ​ഗദീഷാണ്!

എന്റെ നായികയായി അഭിനയിച്ചതിന്റെ പേരില്‍ അവരെ ഒരുപാട് പേര്‍ പരിഹസിച്ചിട്ടുണ്ട്; അനുഭവം തുറന്ന് പറഞ്ഞ് ജഗദീഷ്

മലയാളികള്‍ക്ക് മറക്കാനാവാത്ത ഒരുപാട് കഥാപാത്രങ്ങളെ സമ്മാനിച്ച കൂട്ടുകെട്ടാണ് ജഗദീഷ്-ഉര്‍വശി കൂട്ടുകെട്ട്. നടി ഉര്‍വ്വശിയുമൊത്ത് നിരവധി സിനിമകളില്‍ അഭിനയിച്ച അനുഭവം പങ്കുവെക്കുകയാണ് താരം. താന്‍ ഒരു കോമഡി താരം ...

‘സ്ത്രീ’ തന്നെ ‘ധനം’

‘സ്ത്രീ’ തന്നെ ‘ധനം’

കണ്ണുരിൽ സ്ത്രീധനം എന്ന പരിപാടിയേ ഇല്ല, എന്നു പറഞ്ഞപ്പോൾ പലർക്കും മനസ്സിലാവുന്നില്ല. കണ്ണൂരിൽമാത്രം ഉള്ളതും മറ്റു ജില്ലക്കാർ ‘അതൊന്നും ഈ ലോകത്ത് നടക്കില്ല’ എന്നും പറയുന്നതുമായ സംഗതിയാണ് ...

“ലാല്‍ സാര്‍ പാടിത്തുടങ്ങിയപ്പോള്‍ ചെറിയ ചാറ്റല്‍മഴ പൊടിഞ്ഞുതുടങ്ങിയിരുന്നു. ഹാ.എന്തൊരു സുഖമായിരുന്നു ആ പാട്ട്”- അനീഷ് ഉപാസന

സ്ത്രീധനം വാങ്ങരുത്, കൊടുക്കരുത്; വേണ്ടത് സ്വയംപര്യാപ്തത അതാണ് പൊളിറ്റിക്കലി കറക്ട്; മോഹന്‍ലാല്‍

കൊച്ചി: സ്ത്രീധനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മോഹന്‍ലാല്‍. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സ്ത്രീധനം വാങ്ങരുത്, കൊടുക്കരുത് എന്നും സ്ത്രീയ്ക്ക് തുല്യത ഉറപ്പാക്കുന്ന നവകേരളം ഉണ്ടാകട്ടെയെന്നുമാണ് അദ്ദേഹം ...

സ്ത്രീ വളര്‍ത്തിവില്‍ക്കപ്പെടേണ്ട ഒന്നല്ല, സ്ത്രീധനത്തോട് സ്ട്രിക്ട് നോ;  ‘സ്ത്രീധനം ചോദിച്ച് വരുന്നവരോട്; കടക്ക് പുറത്ത്, വിലയ്‌ക്ക് വാങ്ങാന്‍ ഞങ്ങളെ കിട്ടില്ല’ ; വീടുകളില്‍ പോസ്റ്ററുകള്‍ പതിപ്പിച്ച് വിദ്യാര്‍ഥിനികള്‍

സ്ത്രീ വളര്‍ത്തിവില്‍ക്കപ്പെടേണ്ട ഒന്നല്ല, സ്ത്രീധനത്തോട് സ്ട്രിക്ട് നോ എന്നെഴുതി വീടുകളില്‍ സ്റ്റിക്കര്‍ പതിപ്പിച്ച് വിദ്യാര്‍ത്ഥിനികള്‍. എഐഎസ്എഫ് വിദ്യാര്‍ഥിനി വിഭാഗമായ അക്ഷിത വിദ്യാര്‍ത്ഥിനി വേദിയുടെ പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ...

ഇത്രയും വൃത്തികെട്ട ശുചിമുറി ആദ്യമായാണു കാണുന്നത്. വെള്ളം കണ്ടിട്ട് എത്രകാലമായെന്നു പറയാനാകില്ല. പരിശോധനയ്‌ക്കു മൂത്രം എടുത്തു കൊടുക്കേണ്ടതിനാൽ കയറി എന്നേയുള്ളു. ബെഡിന്റെ അവസ്ഥ പറഞ്ഞറിയിക്കാനാവില്ല. വൃത്തിഹീനമായി കിടക്കുകയാണ്. ഇവിടെ ഷീറ്റ് ഇല്ല, തലയണ ഇല്ല. മൊത്തം അഴുക്കായി കിടക്കുകയാണ്. രാവിലെ, ഫുഡ് കഴിക്കാത്തതിനാൽ, ശരീരം വിറയ്‌ക്കുകയാണ്; കോവിഡ് വാർഡിൽ നിരീക്ഷണത്തിൽ കഴിയുന്ന യുവതി ആശുപത്രിയിലെ ദുരിതങ്ങൾ വിവരിച്ചു പുറത്തുവിട്ട ഓഡിയോ സന്ദേശം!!

കൂടുതല്‍ സ്ത്രീധനത്തെ ചൊല്ലിയുള്ള തര്‍ക്കം; യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച് ഭര്‍ത്താവിന്റെ ബന്ധുക്കള്‍

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ സ്ത്രീധനത്തെ ചൊല്ലിയുള്ള തര്‍ക്കത്തിന് ഒടുവില്‍ യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച് ഭര്‍ത്താവിന്റെ ബന്ധുക്കള്‍. സ്ത്രീധനം നല്‍കാത്തതിന്റെ പ്രതികാര നടപടിയായി യുവതിക്ക് ലഹരി കലര്‍ത്തിയ പാനീയം നിര്‍ബന്ധിച്ച് ...

വിവാഹ വാഗ്ദാനം നല്‍കി ഏഴു വര്‍ഷം പ്രണയിച്ച ശേഷം സ്ത്രീധനത്തുക കുറവാണെന്നു പറഞ്ഞ് യുവാവ് വിവാഹത്തില്‍നിന്നു പിന്‍മാറി, യുവതി ആത്മഹത്യ ചെയ്തു

സ്ത്രീധനം വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ല; നഴ്‌സിങ് പഠനം കഴിഞ്ഞ് ജോലി ലഭിച്ച ശേഷമേ വിവാഹമെന്ന് അര്‍ച്ചനയുടെ വീട്ടുകാര്‍; തുടര്‍ന്ന് ഒരു വര്‍ഷം മുമ്പ് ബന്ധം അവസാനിപ്പിച്ചു; പിന്നീട് സൗഹൃദത്തിന്റെ പേരില്‍ മാത്രം അവളുമായുള്ള ഫോണ്‍ സംഭാഷണം തുടര്‍ന്നു; വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയില്‍ യുവാവിന് പറയാനുള്ളത് ഇതാണ്

ആറാട്ടുപുഴയില്‍ നഴ്‌സിങ് വിദ്യാര്‍ത്ഥിനി മുരിക്കല്‍ അര്‍ച്ചന ജീവനൊടുക്കിയ സംഭവത്തില്‍ ആരോപണവിധേയനായ യുവാവിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഈ യുവാവ് വിവാഹ വാഗ്ദാനത്തില്‍ നിന്നു പിന്മാറിയതാണ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കാന്‍ ...

വിവാഹ വാഗ്ദാനം നല്‍കി ഏഴു വര്‍ഷം പ്രണയിച്ച ശേഷം സ്ത്രീധനത്തുക കുറവാണെന്നു പറഞ്ഞ് യുവാവ് വിവാഹത്തില്‍നിന്നു പിന്‍മാറി, യുവതി ആത്മഹത്യ ചെയ്തു

വിവാഹ വാഗ്ദാനം നല്‍കി ഏഴു വര്‍ഷം പ്രണയിച്ച ശേഷം സ്ത്രീധനത്തുക കുറവാണെന്നു പറഞ്ഞ് യുവാവ് വിവാഹത്തില്‍നിന്നു പിന്‍മാറി, യുവതി ആത്മഹത്യ ചെയ്തു

വിവാഹ വാഗ്ദാനം നല്‍കി ഏഴു വര്‍ഷം പ്രണയിച്ച ശേഷം സ്ത്രീധനത്തുക കുറവാണെന്നു പറഞ്ഞ് യുവാവ് വിവാഹത്തില്‍നിന്നു പിന്‍മാറി. യുവതി ആത്മഹത്യ ചെയ്തു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ...

ഒരു (കു)സുപ്രസിദ്ധ പയ്യന്റെ ഓര്‍മ്മക്കുറിപ്പുകള്‍; ടോവിനോയുടെ ഓർമ്മക്കുറിപ്പുകൾ പുസ്തകരൂപത്തിലിറങ്ങുന്നു

സ്ത്രീകളെവിൽപ്പന ചരക്കാക്കരുത്; സ്ത്രീധനത്തിനെതിരെ ടോവിനോ തോമസ്

സ്ത്രീധനം വാങ്ങുന്ന രീതികൾക്കെതിരെ തുറന്നടിച്ച് നടൻ ടോവിനോ തോമസ്. സ്ത്രീധനം വാങ്ങുന്നത് ശിക്ഷാർഹമാണെന്ന് നിയമമുണ്ടെങ്കിലും നാട്ടുനടപ്പ് അതിന് മുകളിലാണെന്നും ടൊവിനോ പറഞ്ഞു. വനിതാ-ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ ...

ഒരു കോടി രൂപ സ്ത്രീധനം നല്‍കിയില്ല; വരന്റെ വീട്ടുകാർ വിവാഹ വേദിയിൽ നിന്ന് ഇറങ്ങിപ്പോയി; പിന്നെ കിട്ടിയത് എട്ടിന്റെ പണി

ഒരു കോടി രൂപ സ്ത്രീധനം നല്‍കിയില്ല; വരന്റെ വീട്ടുകാർ വിവാഹ വേദിയിൽ നിന്ന് ഇറങ്ങിപ്പോയി; പിന്നെ കിട്ടിയത് എട്ടിന്റെ പണി

ഗ്രേറ്റര്‍ നോയിഡ: സ്ത്രീധനത്തിന്റെ പേരില്‍ വരനും സംഘവും വിവാഹ വേദിയിൽ നിന്നും ഇറങ്ങിപ്പോയ സംഭവത്തിൽ വരനും കുടുംബത്തിനും കിട്ടിയത് എട്ടിന്റെ പണി. സംഭവത്തെ തുടർന്ന് 32-കാരനായ വരനെയും ബന്ധുക്കളെയും ...

സ്ത്രീധനമായി ബൈക്ക് നല്‍കിയില്ല; ഭാര്യയെ പെട്രോൾ ഒഴിച്ച് കത്തിച്ചു

സ്ത്രീധനമായി ബൈക്ക് നല്‍കിയില്ല; ഭാര്യയെ പെട്രോൾ ഒഴിച്ച് കത്തിച്ചു

റായ്പൂര്‍: സ്ത്രീധനമായി ബൈക്ക് നല്‍കാത്തതില്‍ യുവാവ് ഭാര്യയെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്തി. ഛത്തീസ്ഗഢിലെ മുന്‍ഗേലി ജില്ലയിലെ ബൊണ്ടാര ഗ്രാമത്തിലാണ്  ക്രൂരകൃത്യം നടന്നത്. സ്ത്രീധനത്തോടൊപ്പം ബൈക്കും വേണമെന്ന് യുവാവ് ...

Latest News