തിരുവനന്തപുരം: യുവമലയാളി ദമ്പതികള്‍ മുംബൈയിലെ ഫ്ളാറ്റില്‍ ജീവനൊടുക്കിയത് മാനസിക സമ്മര്‍ദ്ദം താങ്ങാനാകാതെതെന്ന് സൂചന.
34കാരനായ ഭര്‍ത്താവിന് കൊവിഡ് ബാധിച്ചത് രണ്ട് തവണയാണ്. ഇതെതുടര്‍ന്ന് കാഴ്ച്ച ശക്തി കുറഞ്ഞു, 30കാരിയായ ഭാര്യയും കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
തിരുവനന്തപുരം സ്വദേശികളായ അജയകുമാർ (34), സുജ (30) എന്നിവരാണ് തൂങ്ങിമരിച്ചത് . 2020 നവംബറിലായിരുന്നു ഇവരുടെ വിവാഹം
പ്രതികരിക്കാൻ ഇവിടെ എഴുതുക