മസ്കത്ത്: ഇന്ത്യയുടെ 75-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന് ആശംസകള്‍ നേര്‍ന്ന് ഒമാന്‍.
ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് ബിന്‍ തൈമൂര്‍ അല്‍ സൈദ് ഇന്ത്യന്‍ പ്രസിഡണ്ടന്റ് രാംനാഥ് കോവിന്ദിന് സന്ദേശമയച്ചതായി ഒമാന്‍ ന്യൂസ് ഏജന്‍സി പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക