കോഴിക്കോട് : കൊയിലാണ്ടിയില്‍ പ്രവാസിയെ തട്ടികൊണ്ടു പോയി. മുത്താമ്പി സ്വദേശിയ ഹനീഫയെ ആണ് തട്ടികൊണ്ടുപോയത്.
പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൂന്ന് മാസം മുമ്പാണ് ഹനീഫ നാട്ടില്‍ എത്തിയത്. നേരത്തെ പ്രവാസിയായ അഷ്റഫിനെ തട്ടികൊണ്ടുപോയ അതേ സംഘമാണ് ഇതിന് പിന്നിലെന്നും പൊലീസ് സംശയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക