മസ്കറ്റ്: ഒമാനില്‍ പ്രവാസി മലയാളി മരിച്ചു. തലശ്ശേരി കതിരൂര്‍ ജൂബിലി റോഡില്‍ താമസിക്കുന്ന വി അബ്ദുല്ലയുടെ മകന് മണ്ണന്വിട അബ്ദുല്‍ ആരിഫ്(57) ആണ് ഒമാനിലെ ബര്‍ക്കയില്‍ മരിച്ചത്.
മാതാവ്: എം സാറു, ഭാര്യ: സി കെ ഫാത്തിമ, മക്കള്‍: അന്‍സാര്‍, ഹസ്ന.
ദയവായി പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ റിയൽ ന്യൂസ് കേരളയുടേതല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക