അഫ്ഗാനിസ്ഥാനിലെ പഞ്ചശീർ പ്രവിശ്യയിൽ അഫ്ഗാനിസ്താനും താലിബാനും ആയി കടുത്ത പോരാട്ടം. പ്രവിശ്യയിലേക്കുള്ള വഴികളിലേക്കുള്ള നിയന്ത്രണം മുഴുവൻ താലിബാൻ ഏറ്റെടുത്തിരികയാണ്.വൈദ്യുതിയും ടെലിഫോണ്‍ ബന്ധവും താലിബാന് വിച്ഛേദിച്ചതായി അഫ്ഗാന് മുന്‍ വൈസ് പ്രസിഡന്റ് അമറുള്ള സാലെ പറഞ്ഞു.
മരുന്നുകളും അവശ്യ വസ്തുകളും ത്അഅഡഞ്ഞെന്നും യു എൻ ഇടപെഎടണമെന്നും സലെ ട്വീറ്റ് ചെയ്തിരികയാണ്. പ്രതിരോധ സേനയുടെ നേതാവ് അഹമ്മദ് മസൂദ് ഒളിവിൽ പോയെന്നു റിപ്പോർട്ട് ഉണ്ട്. താലിബാന് അഫ്ഗാനിസ്ഥാനിൽ ഇതു വരെ പിടിച്ചെടുക്കാൻ കഴിയാത്ത പ്രവിശ്യയാണ് പഞ്ചശീർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക