AFGANISTAN

അഫ്ഗാനിസ്ഥാനിലെ ഭൂകമ്പം: മരിച്ചവരുടെ എണ്ണം 100 കടന്നു; 1000ത്തിലധികം പേർക്ക് പരിക്കേറ്റു

അഫ്ഗാനിസ്ഥാനിലെ ഭൂകമ്പം: മരിച്ചവരുടെ എണ്ണം 100 കടന്നു; 1000ത്തിലധികം പേർക്ക് പരിക്കേറ്റു

കാബൂൾ: പടിഞ്ഞാറൻ അഫ്ഗാനിസ്താനിൽ ഉണ്ടായ ഭൂകമ്പത്തിൽ 120 പേർ മരിച്ചതായി റിപ്പോർട്ട്. പടിഞ്ഞാറൻ നഗരമായ ഹെറാത്തിൽ നിന്ന് 40 കിലോമീറ്റർ അകലെ പ്രാദേശിക സമയം 11:00 ഓടെയാണ് ...

അഫ്ഗാനിസ്താനിൽ വൻ ഭൂചലനം: അരമണിക്കൂറിനുള്ളിൽ അഞ്ച് തവണ ഭൂചലനം ഉണ്ടായി; 14 മരണം 78 പേർക്ക് പരിക്ക്

അഫ്ഗാനിസ്താനിൽ വൻ ഭൂചലനം: അരമണിക്കൂറിനുള്ളിൽ അഞ്ച് തവണ ഭൂചലനം ഉണ്ടായി; 14 മരണം 78 പേർക്ക് പരിക്ക്

കാബൂൾ: പടിഞ്ഞാറൻ അഫ്ഗാനിസ്താനിൽ വൻ ഭൂചലനം അനുഭവപ്പെട്ടതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി. അരമണിക്കൂറിനുള്ളിൽ അഞ്ച് തവണയാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ...

പുരുഷന്മാരായ അടുത്ത ബന്ധുകൾ കൂടെയില്ലാതെ അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾക്ക് യാത്രാസൗകര്യം നൽകരുതെന്ന് താലിബാൻ

പുരുഷന്മാരായ അടുത്ത ബന്ധുകൾ കൂടെയില്ലാതെ അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾക്ക് യാത്രാസൗകര്യം നൽകരുതെന്ന് താലിബാൻ

പുരുഷന്മാരായ അടുത്ത ബന്ധുകൾ കൂടെയില്ലാതെ അഫ്ഗാനിസ്ഥാനിലെ (Afghanistan)സ്ത്രീകൾക്ക് യാത്രാസൗകര്യം നൽകരുതെന്ന് താലിബാൻ (Taliban)അധികൃതർ അറിയിച്ചു. ദീർഘദൂര യാത്രകൾക്കാണ് വിലക്ക് അറിയിച്ചിരിക്കുന്നത്. ഇസ്‌ലാമിക് ഹിജാബ് ധരിച്ച സ്ത്രീകൾക്ക് മാത്രമേ ...

പാനൂരില്‍ ബോംബ് സ്‌ഫോടനം; തൊഴിലുറപ്പ് തൊഴിലാളി ഗുരുതരാവസ്ഥയിൽ

അഫ്​ഗാനിസ്​താനില്‍ വെള്ളിയാഴ്ച പ്രാര്‍ഥനക്കിടെ ശിയ പള്ളിയില്‍ സ്​ഫോടനം. സ്‌ഫോടനത്തില്‍ നിരവധി പേര്‍ മരിച്ചു

വടക്കന്‍ അഫ്ഗാനിസ്ഥാനിലെ ഷിയാ പള്ളിയില്‍ നടന്ന സ്‌ഫോടനത്തില്‍ നൂറോളം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കുണ്ടുസ് പ്രവിശ്യയിലെ ഷിയാ പള്ളിയിലാണ് സ്‌ഫോടനം നടന്നത്. https://twitter.com/Mohammadwardak6/status/1446421486550634509?s=20 90ഓളം പേര്‍ക്ക്​ സ്​ഫോടനത്തില്‍ ...

14-ാം സീ​സ​ണി​ലെ ശേ​ഷി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളു​ടെ തീ​യ​തി പ്ര​ഖ്യാ​പി​ച്ചു

അഫ്ഗാനിസ്ഥാനിൽ ഐ പി എൽ സംപ്രേക്ഷണം നിരോധിച്ച് താലിബാന്‍

കാബൂള്‍: താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുത്ത ശേഷം നിയന്ത്രണങ്ങള്‍ നിരവധി കൊണ്ടുവന്നു. വനിതകള്‍ക്കൊരു യാതൊരു വിധത്തിലുള്ള നിയന്ത്രണങ്ങളാണ് താലിബാന്‍ നടപ്പിലാക്കുന്നത്. അടുത്തിടെ അഫ്ഗാന്‍ വനിതാ ക്രിക്കറ്റ് ടീമിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. ...

കേരളത്തില്‍ ഭരണത്തിന് ഹര്‍ത്താൽ; കോണ്‍ഗ്രസ് നാണംകെട്ട പാര്‍ട്ടി: മോദി

പ്രധാനമന്ത്രി ഷാങ്ഹായി ഉച്ചകോടിയിൽ ഇന്ന് പങ്കെടുക്കും; അഫ്ഗാന്‍ സാഹചര്യം ചര്‍ച്ചയാകും

ദില്ലി: ഷാങ്ഹായി സഹകരണ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന്  പങ്കെടുക്കും. തജിക്കിസ്ഥാനിലെ ദുഷാൻബെയിൽ നടക്കുന്ന ഉച്ചകോടിയിൽ വിർച്ച്വലായാവും മോദിയുടെ പങ്കാളിത്തം. അഫ്ഗാനിസ്ഥാനിലെ സാഹചര്യം ഉച്ചകോടിയിലെ പ്രധാന ...

പാകിസ്ഥാന്‍ തുലയട്ടെ, പാകിസ്ഥാന്‍ പാവ സര്‍ക്കാര്‍ ഞങ്ങള്‍ക്ക് വേണ്ട, പാകിസ്ഥാന്‍ അഫ്ഗാന്‍ വിടുക: കാബൂളിൽ പാകിസ്താനെതിരെ  പ്രതിഷേധം; താലിബാൻ വെടിവെപ്പ്

വനിതകളെ കായിക രംഗത്തു പങ്കെടുപ്പിക്കില്ല; നിലപാടിലുറച്ചു താലിബാൻ

ഇസ്ലാമബാദ്: കായിക രംഗത്തും നേട്ടങ്ങള്‍ കൈവരിച്ച രാജ്യങ്ങളില്‍ ഒന്നാണ് അഫ്ഗാനിസ്ഥാന്‍. വനിതകളും കായികരംഗത്ത് തങ്ങളുടെ കഴിവുകള്‍ തെളിയിച്ചിരുന്നു. എന്നാല്‍ ഇതാ കായികരംഗത്തു സ്ത്രീകളെ പങ്കെടുപ്പിക്കില്ലെന്നാണു താലിബാന്റെ ഇപ്പോഴത്തെ ...

ഞങ്ങൾ മുസ്ലീങ്ങളായതിനാൽ കാശ്മീരിലെ മുസ്ലീങ്ങൾക്ക് വേണ്ടി ശബ്ദമുയർത്താൻ ഞങ്ങള്‍ക്ക് അവകാശമുണ്ട്‌; ഇന്ത്യയ്‌ക്ക് മുന്നറിയിപ്പുമായി താലിബാൻ 

താലിബാനിൽ തമ്മിലടി: അധികാര നേതൃതങ്ങൾ തമ്മിൽ വാക്കേറ്റം

കാ​​​​ബൂ​​​​ള്‍: അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​നി​​​​ല്‍ താ​​​​ലി​​​​ബാ​​​​ന്‍ സ​​​​ര്‍​​​​ക്കാ​​​​ര്‍ അ​​​​ധി​​​​കാ​​​​ര​​​​മേ​​​​റ്റ് ദി​​​​വ​​​​സ​​​​ങ്ങ​​​​ള്‍​​​​ക്കു​​​​ള്ളി​​​​ല്‍ ഭ​​​​ര​​​​ണ​​​​നേ​​​​തൃ​​​​ത്വം​​​​ തമ്മിൽ വാക്കേറ്റവും തമ്മിലടിയും. ഉ​​​പ​​​ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യും താ​​​​ലി​​​​ബാ​​​​ന്‍ സ​​​​ഹ​​​​സ്ഥാ​​​​പ​​​​ക​​​​നു​​​മാ​​​യ മു​​​​ല്ല അ​​​​ബ്ദു​​​​ള്‍ ഗ​​​​നി ബ​​​​റാ​​​​ദ​​​​റും ഭ​​​​ര​​​​ണ​​​​ത്തി​​​​ല്‍ നി​​​​ര്‍​​​​ണാ​​​​യ​​​​ക ...

മുൻ ഭരണത്തെപ്പോലെ ‘എല്ലാ കാര്യങ്ങൾക്കും ശരീഅത്ത് നിയമം പിന്തുടരും’; പുതിയ താലിബാൻ സർക്കാർ നയം പറയുന്നു

യുഎസ് ഭീകരരുടെ കരിമ്ബട്ടികയില്‍ നിന്ന് ഹഖാനി ഗ്രൂപ്പ് അംഗങ്ങളെ ഒഴിവാക്കണമെന്ന ആവശ്യമുയര്‍ത്തി താലിബാൻ

കാബൂള്‍: യുഎസ് ഭീകരരുടെ കരിമ്ബട്ടികയില്‍ നിന്ന് ഹഖാനി ഗ്രൂപ്പ് അംഗങ്ങളെ ഒഴിവാക്കണമെന്നു അമേരിക്കയോട് ആവശ്യമുയര്‍ത്തി താലിബാന്‍. അഫ്ഗാനിസ്ഥാനിലെ പുതിയ താലിബാന്‍ സര്‍ക്കാരില്‍ ഹഖാനി ഗ്രൂപ്പ് ഏറ്റവും ശക്തമായ ...

ഉയിഗൂര്‍ മുസ്ലീങ്ങളോടുള്ള ചൈനീസ് സര്‍ക്കാറിന്റെ നയങ്ങളെ പിന്തുണച്ച് പാകിസ്ഥാന്‍

താലിബാന് പുറകെ പാകിസ്താനും; സ്ത്രീകൾ ഇനി മുതൽ ജീൻസ് ധരിക്കരുത്

ഇസ്ലാമാബാദ്:  താലിബാനെ പോലെ    വസ്ത്രധാരണത്തിൽ നിയന്ത്രണങ്ങളുമായി പാകിസ്താൻ. ഇതുമായി ബന്ധപ്പെട്ട് പാകിസ്താന്റെ ഫെഡറൽ ഡയറക്ടറേറ്റ് ഓഫ് എജ്യൂക്കേഷൻ വിജ്ഞാപനം പുറത്തിറക്കി. വനിതാ അധ്യാപകർ ജീൻസും ടൈറ്റ്സും ...

പാകിസ്ഥാന്‍ തുലയട്ടെ, പാകിസ്ഥാന്‍ പാവ സര്‍ക്കാര്‍ ഞങ്ങള്‍ക്ക് വേണ്ട, പാകിസ്ഥാന്‍ അഫ്ഗാന്‍ വിടുക: കാബൂളിൽ പാകിസ്താനെതിരെ  പ്രതിഷേധം; താലിബാൻ വെടിവെപ്പ്

പാകിസ്ഥാന്‍ തുലയട്ടെ, പാകിസ്ഥാന്‍ പാവ സര്‍ക്കാര്‍ ഞങ്ങള്‍ക്ക് വേണ്ട, പാകിസ്ഥാന്‍ അഫ്ഗാന്‍ വിടുക: കാബൂളിൽ പാകിസ്താനെതിരെ പ്രതിഷേധം; താലിബാൻ വെടിവെപ്പ്

കാബൂള്‍: അഫ്ഗാനിസ്ഥാന്റെ ആഭ്യന്തര കാര്യങ്ങളില്‍ പാകിസ്ഥാന്‍ ഇടപെടുന്നുവെന്നാരോപിച്ചു കാബൂളില്‍ പാകിസ്ഥാനെതിരെ മുദ്രാവാക്യവുമായി നൂറുകണക്കിനാളുകള്‍ തെരുവിലിറങ്ങി.പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ താലിബാന്‍ ആകാശത്തേക്ക് വെടിയുതിര്‍ത്തതായി റിപ്പോര്‍ട്ടുകള്‍ വന്നു. 'പാകിസ്ഥാന്‍ തുലയട്ടെ, പാകിസ്ഥാന്‍ ...

നിയമസഭാ തിരഞ്ഞെടുപ്പ്:  മാര്‍ച്ച് ഏഴിന് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ സാധ്യത –  പ്രധാനമന്ത്രി

താലിബാന്‍ സര്‍ക്കാരിനെ ഇന്ത്യ ഉടന്‍ അംഗീകരിക്കില്ലെന്നു തീരുമാനമായി

പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അഫ്ഗാന്‍ വിഷയത്തിലെ ഉന്നതധികാര സമതി താലിബാന്‍ സര്‍ക്കാരിനെ  ഔദ്യോഗികമായി അംഗീകരിക്കേണ്ടെന്ന് തീരുമാനിച്ചു. കാബൂളിലെ ഇന്ത്യന്‍ എംബസി തുറക്കാനുള്ള താലിബാന്‍ അഭ്യര്‍ത്ഥന ഇന്ത്യ നിരസിച്ചു. ...

പാഞ്ച്ഷിർ താഴ്വരയിൽ താലിബനും വടക്കൻ സഖ്യവും തമ്മിൽ ഉഗ്രയുദ്ധം; പാഞ്ച്ഷിർ ആക്രമിച്ച 350 താലിബാൻകാരെ കൊലപ്പെടുത്തി; എത്രയും വേഗം കീഴടങ്ങണമെന്ന് പാഞ്ച്ഷിർ നേതാക്കൾക്ക് താലിബാൻ അന്ത്യശാസനം

ഗർഭിണിയെ താലിബാൻ വെടി വച്ചു കൊന്നെന്നു റിപ്പോർട്ട് മരിച്ചത് പോലീസ് ഉദ്യോഗസ്ഥ

അഫ്ഗാനിസ്ഥാനിലെ ഘോർ പ്രവിശ്യയില്‍  ഗർഭിണിയായ പോലീസ് ഉദ്യോഗസ്ഥയെ താലിബാൻക്കാർ വെടി വച്ചു കൊന്നതായി റിപ്പോർട്ട്. ജയിലിൽ സുരക്ഷാ ചുമതല   ഉണ്ടയിരുന്ന ബാനു നെഗറിനെ വീട്ടിൽ കയറി ബന്ധുക്കളുടെ ...

ദിവസങ്ങള്‍ക്കകം തന്നെ കാബൂളും താലിബാന്‍ പിടിച്ചടക്കും; താലിബാന്‍ മുന്നേറ്റത്തില്‍ പ്രതിസന്ധിയിലായി അഫ്ഗാനിലെ ജനജീവിതം

പഞ്ച്‌സീര്‍ കീഴടക്കിയെന്ന് താലിബാന്‍

കാബൂൾ: അവസാനം അഫ്ഗാനിലെ വടക്കൻ പ്രവിശ്യയായ പഞ്ച്ശീർ താഴ്‌വരയും താലിബാൻ കീഴടക്കി. ഇതോടെ അഫ്ഗാനിസ്ഥാൻ പൂർണമായും താലിബാന്റെ നിയന്ത്രണത്തിലായിരികയണ്‌. കീഴടങ്ങാതെ ചെറുത്തുനിന്ന പഞ്ച്‌ശീറിൽ ഏതാനും ദിവസമായി പോരാട്ടം ...

താലിബാൻ ഭീകരതയ്‌ക്കിടയിൽ അമേരിക്ക 5000 സൈനികരെ അഫ്ഗാനിസ്ഥാനിൽ വിന്യസിക്കാൻ പോകുന്നു, എന്താണ് ബൈഡന്റെ പദ്ധതി?

പഞ്ചശീർ വളഞ്ഞു താലിബാൻ: അഫ്ഗാൻ സേനയുമായി കടുത്ത പോരാട്ടം

അഫ്ഗാനിസ്ഥാനിലെ പഞ്ചശീർ പ്രവിശ്യയിൽ അഫ്ഗാനിസ്താനും താലിബാനും ആയി  കടുത്ത പോരാട്ടം. പ്രവിശ്യയിലേക്കുള്ള വഴികളിലേക്കുള്ള നിയന്ത്രണം മുഴുവൻ താലിബാൻ ഏറ്റെടുത്തിരികയാണ്.വൈദ്യുതിയും ടെലിഫോണ്‍ ബന്ധവും താലിബാന്‍ വിച്ഛേദിച്ചതായി അഫ്ഗാന്‍ മുന്‍ ...

കശ്മീരിലെ മുസ്‌ലിംകൾക്കായി ശബ്ദിക്കാൻ അവകാശമുണ്ട്: താലിബാൻ

കശ്മീരിലെ മുസ്‌ലിംകൾക്കായി ശബ്ദിക്കാൻ അവകാശമുണ്ട്: താലിബാൻ

കാബൂൾ∙ കശ്മീര്‍ ഉള്‍പ്പെടെ ലോകത്തിൽ എവിടെയുമുള്ള മുസ്‌ലിംകള്‍ക്കു വേണ്ടിയും ശബ്ദമുയര്‍ത്തുമെന്ന് താലിബാന്‍. ‘കശ്മീരിലും ഇന്ത്യയിലും മറ്റേതൊരു രാജ്യത്തും മുസ്‌ലിംകള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്താന്‍ ഞങ്ങള്‍ക്ക് അവകാശമുണ്ട്. മുസ്ലിങ്ങളായി ഇരിക്കാനും ...

ഈ ദിവസത്തിന് ദൈവത്തിന് നന്ദി പറയുകയാണ്, നിമിഷ ഫാത്തിമ ജയില്‍മോചിതയായെന്ന് വിവരം ലഭിച്ചതായി അമ്മ ബിന്ദു

മടങ്ങിയെത്തുന്നവരിൽ നിമിഷ ഫാത്തിമയും? ഐഎസിൽ ചേർന്നവർ ഇന്ത്യയിലെത്തിയേക്കാം

ന്യൂഡൽഹി: ഇസ്ലാമിക് സ്റ്റേറ്റിൽ (ഐഎസ്) ചേർന്ന് പ്രവർത്തിക്കാൻ പോയ മലയാളികൾ ഉൾപ്പെടെയുള്ളവർ ഇന്ത്യയിലേക്ക് മടങ്ങിയെത്താൻ സാധ്യതയുണ്ടെന്ന് കേന്ദ്ര സർക്കാർ. സർക്കാരിൻ്റെ അനുവാദമോ സമ്മതമോ ഇല്ലാതെ 25 പേരാണ്  ...

അരക്ഷിതമായ മാതൃരാജ്യത്ത് നിന്നും തന്റെ കുടുംബത്തിനെ രക്ഷിച്ചെടുക്കാന്‍ സാധിക്കാത്തതിന്റെ ആശങ്കയിലാണ് റാഷിദ്;  ആശങ്കപ്പെട്ട് ഇംഗ്ലീഷ് ഇതിഹാസം

അരക്ഷിതമായ മാതൃരാജ്യത്ത് നിന്നും തന്റെ കുടുംബത്തിനെ രക്ഷിച്ചെടുക്കാന്‍ സാധിക്കാത്തതിന്റെ ആശങ്കയിലാണ് റാഷിദ്; ആശങ്കപ്പെട്ട് ഇംഗ്ലീഷ് ഇതിഹാസം

അഫ്ഗാനിസ്ഥാനിലെ താലിബാന്‍ മുന്നേറ്റം ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്പിന്നര്‍മാരിലൊരാളായ റാഷിദ് ഖാന്റെ ഉള്ളുപൊള്ളിക്കുകയാണ്. അഫ്ഗാന്‍ താരമായ റാഷിദിന്റെ കുടുംബം സ്വദേശത്ത് കുടുങ്ങിക്കിടക്കുകയാണ്. അരക്ഷിതമായ മാതൃരാജ്യത്ത് നിന്നും ...

അഫ്ഗാനിസ്ഥാനിൽ അമേരിക്ക തോറ്റു! എംബസിയിൽ നിന്ന് പതാക നീക്കം ചെയ്തു, ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്‌ രക്ഷപ്പെടുന്നതിൽ, 1,000 സൈനികരെ കൂടി അയയ്‌ക്കും; തങ്ങളുടെ പൗരന്മാർക്കൊപ്പം ഏകദേശം 2,000 അഫ്ഗാനികളെ കൂടി അമേരിക്ക രാജ്യത്തേയ്‌ക്ക് കൊണ്ടുപോകും

അഫ്ഗാനിസ്ഥാനിൽ അമേരിക്ക തോറ്റു! എംബസിയിൽ നിന്ന് പതാക നീക്കം ചെയ്തു, ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്‌ രക്ഷപ്പെടുന്നതിൽ, 1,000 സൈനികരെ കൂടി അയയ്‌ക്കും; തങ്ങളുടെ പൗരന്മാർക്കൊപ്പം ഏകദേശം 2,000 അഫ്ഗാനികളെ കൂടി അമേരിക്ക രാജ്യത്തേയ്‌ക്ക് കൊണ്ടുപോകും

യുഎസ് : അഫ്ഗാനിസ്ഥാനിൽ അമേരിക്ക തോറ്റു. കാബൂളിലെ യുഎസ് എംബസിയിൽ നിന്ന് അമേരിക്ക പതാക നീക്കം ചെയ്യുകയും എല്ലാ ജീവനക്കാരെയും എയർപോർട്ടിലേക്ക് എയർലിഫ്റ്റ് ചെയ്യുകയും ചെയ്തു, അവിടെ ...

ദിവസങ്ങള്‍ക്കകം തന്നെ കാബൂളും താലിബാന്‍ പിടിച്ചടക്കും; താലിബാന്‍ മുന്നേറ്റത്തില്‍ പ്രതിസന്ധിയിലായി അഫ്ഗാനിലെ ജനജീവിതം

ദിവസങ്ങള്‍ക്കകം തന്നെ കാബൂളും താലിബാന്‍ പിടിച്ചടക്കും; താലിബാന്‍ മുന്നേറ്റത്തില്‍ പ്രതിസന്ധിയിലായി അഫ്ഗാനിലെ ജനജീവിതം

അഫ്ഗാനിസ്ഥാനില്‍ മുന്നേറ്റം തുടരുന്ന താലിബാന്‍ രാജ്യത്തെ പ്രധാന നഗരമായ കണ്ഡഹാറും പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെ മേഖലയിലെ ജന ജീവിതം ദുസ്സഹമാവുന്നു. താലിബാന്‍ ശക്തി കേന്ദ്രങ്ങളില്‍ ...

Latest News