തിരൂര്‍: മലപ്പുറം തിരൂരിൽ പ്രഭാതസവാരിക്കിടെ ട്രെയിനിടിച്ച് യുവാവിന് ദാരുണാന്ത്യം. തിരൂര്‍ പരന്നേക്കാട് അജിത് കുമാര്‍ (24) ആണ് മരിച്ചത്. മൊബൈല്‍ ഫോണില്‍ സംസാരിച്ച് പാളത്തിലൂടെ നടക്കുന്നതിനിടെ ഗുഡ്സ് വണ്ടി ഇടിക്കുകയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക