ഗോവ : ദക്ഷിണേന്ത്യയിൽ കോവിഡ് -19 കേസുകളുടെ വർദ്ധനവിന്റെ പശ്ചാത്തലത്തിൽ, കേരളത്തിൽ നിന്ന് ജോലി ആവശ്യങ്ങൾക്കായി വരുന്നവർക്കും പ്രത്യേകിച്ചും വിദ്യാർത്ഥികൾക്കും ഗോവ സർക്കാർ അഞ്ച് ദിവസത്തെ ക്വാറന്റൈൻ നിർബന്ധമാക്കിയിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.
ഞായറാഴ്ച പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ, ഗോവ ഭരണകൂടം സംസ്ഥാനവ്യാപകമായ കർഫ്യൂ സെപ്റ്റംബർ 20 വരെ നീട്ടി, തീരപ്രദേശത്ത് കാസിനോകൾ ഉൾപ്പെടെയുള്ള നിരവധി പ്രവർത്തനങ്ങൾക്ക് നിരോധനം തുടരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക