പത്തനംതിട്ട : സന്തോഷ് പണ്ഡിറ്റിന്റെ സിനിമകളെ കുറിച്ച് വ്യത്യസ്ഥ അഭിപ്രായങ്ങൾ സമൂഹമാധ്യമങ്ങളിൽ ഉയരുമെങ്കിലും അദ്ദേഹം ചെയ്യുന്ന സാമൂഹികപ്രവർത്തനങ്ങൾക്ക് എപ്പോഴും വലിയ വരവേൽപ്പാണ് ലഭിക്കാറുള്ളത്.
ആവശ്യങ്ങൾ പറഞ്ഞ് സഹായം ചോദിച്ചെത്തുന്നവരെ തന്നെ െകാണ്ട് കഴിയുന്ന പോലെ സന്തോഷ് സഹായിക്കാറുണ്ട്.
വയലിന് വാദകന്‍ ബാലഭാസ്കർ വിടപറഞ്ഞിട്ട് ഇന്ന് മൂന്നുവര്‍ഷം, ആരാധകർക്ക് ഇന്ന് ഓർമകളുടെ കണ്ണീർദിനം
ഇപ്പോൾ ജീവിതം പ്രതിസന്ധിയിലായ കുടുംബത്തിന് ഒരു പെട്ടി വണ്ടിയും അതിലേക്ക് ആദ്യ ഘട്ടമായി വിൽപ്പനയ്ക്ക് ഉള്ള സാധനങ്ങളും വാങ്ങി നൽകിയിരിക്കുകയാണ് അദ്ദേഹം.
പത്തനംതിട്ട ജില്ലായിലെ ആറന്മുള ഏലന്തൂരിലെ ലക്ഷം വീട് കോളനിയിലാണ് സന്തോഷ് സഹായവുമായി എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക