അയ്യപ്പനും കോശിയും തെലുങ്ക് റീമേക്കില്‍ നടി നിത്യ മേനോന് കണ്ണമ്മയായി എത്തും. അയ്യപ്പന് നായരുടെ കഥാപാത്രം തെലുങ്കിലെത്തുമ്പോള്‍ ഭീംല നായക് ആകുന്നു.
ഭീംല നായക് എന്നാണ് ചിത്രത്തിന്റെ പേര്. സാഗര്‍ കെ. ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സംഭാഷണങ്ങള്‍ ഒരുക്കുന്നത് ത്രിവിക്രം ശ്രീനിവാസ് ആണ്. കോശി കുര്യന് തെലുങ്കില്‍ ഡാനിയല്‍ ശേഖര്‍ ആണ്.
മലയാള സിനിമയിലുള്ളവര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്ന സ്ഥലവും സമയവും താന്‍ കാണിച്ചു തരാമെന്ന് നടന് അമല്‍ ഉണ്ണിത്താന്
പവന് കല്യാണ്‍ അയ്യപ്പന് നായര്‍ ആകുമ്പോള്‍ റാണ ദഗുബതിയാണ് പൃഥ്വിരാജിന്റെ കഥാപാത്രമായ കോശി കുര്യനെ അവതരിപ്പിക്കുന്നത്.
കോശിയുടെ ഭാര്യ റൂബിയായി തെലുങ്കില്‍ സംയുക്ത മേനോന് അഭിനയിക്കുന്നു. സംയുക്തയുടെ തെലുങ്ക് അരങ്ങേറ്റം കൂടിയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക