മെൽബൺ: ലോകത്തിലെ മറ്റേതൊരു നഗരത്തേക്കാളും കൂടുതൽ സമയം കോവിഡ് -19 ലോക്ക്ഡൗണിന് കീഴിൽ ചെലവഴിച്ച മെൽബൺ ഈയാഴ്ച ലോക്ക്ഡൗണുകൾ ലഘൂകരിക്കാൻ ഒരുങ്ങുന്നു
വെള്ളിയാഴ്ചയോടെ 5 മില്യൺ ജനങ്ങളുള്ള ഓസ്ട്രേലിയൻ നഗരം 2020 മാർച്ച് മുതൽ 262 ദിവസങ്ങൾ അല്ലെങ്കിൽ ഏകദേശം ഒമ്പത് മാസങ്ങളിലായി നീണ്ട ലോക്ഡൗണില്‍ നിന്ന് മുക്തി നേടിയേക്കും.
ഇന്ത്യ 14,146 പുതിയ കോവിഡ് കേസുകളും 144 പുതിയ മരണങ്ങളും രേഖപ്പെടുത്തി
മെൽബൺ തലസ്ഥാനമായ വിക്ടോറിയ സംസ്ഥാനത്ത് കൊറോണ വൈറസ് കേസുകൾ വർദ്ധിച്ചു കൊണ്ടിരിക്കുമ്പോൾ, സംസ്ഥാനത്തിന്റെ ഇരട്ട വാക്സിനേഷൻ നിരക്ക് ഈ ആഴ്ച 70% ആയി ഉയരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക