കണ്ടെത്തലുകളും വസ്തുതകളും എന്തുമാകട്ടെ 125 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ ഡാം ഡികമ്മീഷന്‍ ചെയ്യണമെന്ന് നടന് പൃഥ്വിരാജ്.
ഇത്രയും വര്‍ഷം പഴക്കമുള്ള ഡാം പ്രവര്‍ത്തിപ്പിക്കാന്‍ ന്യായങ്ങളൊന്നുമില്ലെന്നും ഫേസ്ബുക്കില്‍ ഇംഗ്ലീഷിലെഴുതിയ കുറിപ്പില്‍ നടന് പറഞ്ഞു.
രാഷ്ട്രീയവും സാമ്ബത്തികവുമായ കാര്യങ്ങള്‍ക്കപ്പുറം ശരിയായ കാര്യം ചെയ്യണം. നമുക്ക് ഭരണകൂടത്തെ വിശ്വസത്തിലെടുക്കാനേ കഴിയൂ.
ഭരണകൂടം നല്ല തീരുമാനമെടുക്കട്ടേയെന്ന് നമുക്ക് പ്രാര്‍ഥിക്കാമെന്ന് പൃഥ്വിരാജ് കുറിപ്പില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക