ന്യൂഡല്‍ഹി: രാജ്യത്തെ ഇന്ധന വില 120 രൂപയോട് അടുക്കുന്നു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും കൂടി.
രാജസ്ഥാനിലെ ഗംഗാനഗറില്‍ ഡീസല്‍ വില 110 കടന്നു. 108.25 രൂപയാണ് കൊച്ചിയിലെ പെട്രോള്‍ വില. കൊച്ചിയിലെ ഡീസല്‍ വില 102.06 രൂപയും. 110.45 പൈസയാണ് തിരുവനന്തപുരത്തെ പെട്രോള്‍ വില. തിരുവനന്തപുരത്തെ ഡീസല്‍ വില 104.14.
തുലാവർഷത്തോട് ഒപ്പം തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ ചക്രവാതചുഴി, അടുത്ത മണിക്കൂറുകളിൽ ചക്രവാതച്ചുഴി ന്യൂനമർദ്ദമായി മാറും, ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത
108.39 രൂപയാണ് കോഴിക്കോട് പെട്രോള്‍ നിരക്ക്. ഡീസല്‍ നിരക്ക് 102.20 രൂപ. ഒരു മാസത്തിന് ഇടയില്‍ 8.12 രൂപയാണ് ഡീസലിന് കൂടിയത്. പെട്രോളിന് കൂടിയത് 6.45രൂപ.
പ്രതികരിക്കാൻ ഇവിടെ എഴുതുക