ഡല്‍ഹി: മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 139. 5 അടിയായി ക്രമീകരിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശം. നവംബര്‍ 10 വരെ ഈ നില തുടരണമെന്നും കോടതി നിര്‍ദേശിച്ചു. മേല്‍നോട്ട സമിതി തീരുമാനം അംഗീകരിച്ചാണ് സുപ്രീം കോടതി നിര്‍ദേശം. നവംബര്‍ 10ന് കേസ് വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക