INDIAN CRICKET

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ ജഴ്‌സികള്‍ പുറത്തിറക്കി അഡിഡാസ്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ ജഴ്‌സികള്‍ പുറത്തിറക്കി അഡിഡാസ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ ജഴ്‌സി ആഗോള സ്‌പോര്‍ട്‌സ് ബ്രാന്‍ഡായ അഡിഡാസ് പുറത്തിറക്കി. ഇന്ത്യന്‍ ടീമിനായി ടെസ്റ്റ്, ട്വന്റി 20, ഏകദിന ജഴ്‌സികളാണ് അഡിഡാസ് അണിയിച്ചൊരുക്കിയത്. ...

ഏഷ്യാ കപ്പിനുള്ള പട്ടികയിൽ സഞ്ജു ഇല്ല; രോഹിത് ശർമ്മ ക്യാപ്റ്റൻ

മുംബൈ: ഈ മാസം അവസാനം ആരംഭിക്കുന്ന ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമ്മയാണ് ക്യാപ്റ്റൻ. കെഎൽ രാഹുൽ (വൈസ് ക്യാപ്റ്റൻ), വിരാട് കോഹ്ലി, സൂര്യകുമാർ ...

വേണ്ടി വന്നാല്‍ ബോളിങും: ആരാധകരെ ഞെട്ടിച്ച് സഞ്ജു സാംസണ്‍

ജയ്പുര്‍: സഞ്ജു സാംസണ്‍ നന്നായി ബാറ്റ് ചെയ്യും. വിക്കറ്റിന് പിന്നിലും കളിക്കാരൻ മിടുക്കൻ. എന്നാൽ മലയാളികളുടെ സ്വന്തം സഞ്ജു നന്നായി പന്തെറിയുമെന്ന് എത്രപേർക്കറിയാം? അത്തരമൊരു നിമിഷത്തിനുള്ള അവസരമൊരുക്കുകയാണ് ...

വിവിഎസ് ലക്ഷ്മൺ ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായേക്കും

വിവിഎസ് ലക്ഷ്മൺ ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായേക്കും

മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മൺ ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായേക്കും. സൗരവ് ഗാംഗുലിക്കും ജയ് ഷായ്ക്കും ലക്ഷ്മണെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലവനാക്കാൻ താല്പര്യമുണ്ടെന്നാണ് പുറത്തുവരുന്ന ...

മറ്റേത് രാജ്യമായാലും സഞ്ജുവിനെ പോലൊരു താരത്തെ ഇരുകയ്യും നീട്ടി സ്വീകരിക്കും; പക്ഷെ ഇന്ത്യൻ ടീമിൽ കാര്യങ്ങൾ അങ്ങനെയല്ല, രൂക്ഷ വിമർശനവുമായി ഗൗതം ഗംഭീർ

മറ്റേത് രാജ്യമായാലും സഞ്ജുവിനെ പോലൊരു താരത്തെ ഇരുകയ്യും നീട്ടി സ്വീകരിക്കും; പക്ഷെ ഇന്ത്യൻ ടീമിൽ കാര്യങ്ങൾ അങ്ങനെയല്ല, രൂക്ഷ വിമർശനവുമായി ഗൗതം ഗംഭീർ

ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെയുള്ള വെടിക്കെട്ട് ബാറ്റിങ് പ്രകടനത്തോടെ ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്ത് വീണ്ടും ചര്‍ച്ചയായിരിക്കുകയാണ് മലയാളി ക്രിക്കറ്റ് താരമായ സഞ്ജു സാംസണ്‍. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ...

ആഭ്യന്തര ക്രിക്കറ്റിനു കോവിഡുകാല ചട്ടങ്ങളുമായി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ്

ആഭ്യന്തര ക്രിക്കറ്റിനു കോവിഡുകാല ചട്ടങ്ങളുമായി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ്

ആഭ്യന്തര ക്രിക്കറ്റിനു കോവിഡുകാല ചട്ടങ്ങളുമായി (സ്റ്റാൻഡേഡ് ഓപ്പറേറ്റിങ് പ്രൊസീജ്യർ – എസ്ഒപി) ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ്. 60 വയസ്സ് കഴിഞ്ഞവരെ സംസ്ഥാന ടീമുകളുമായി ബന്ധപ്പെട്ട എല്ലാ ...

ദ​ക്ഷി​ണാ​ഫ്രി​ക്കയെ ത​ക​ര്‍​ത്ത് ഇ​ന്ത്യ പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി

ദ​ക്ഷി​ണാ​ഫ്രി​ക്കയെ ത​ക​ര്‍​ത്ത് ഇ​ന്ത്യ പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി

പു​നെ: ര​ണ്ടാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ ഇ​ന്നിം​ഗ്സി​നും 137 റ​ണ്‍​സി​നും ത​ക​ര്‍​ത്ത് ഇ​ന്ത്യ പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി. ഉമേഷ് യാദവും രവീന്ദ്ര ജഡേജയും മൂന്നു വിക്കറ്റ് വീതം നേടി. ...

ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്സ് മൂ​ന്നു പേ​രെ ഒ​ഴി​വാ​ക്കി

ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്സ് മൂ​ന്നു പേ​രെ ഒ​ഴി​വാ​ക്കി

ചെ​ന്നൈ: നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്സ് ഐ​പി​എ​ല്‍ താരലേലത്തി​ന് മു​മ്പ് നി​ല​നി​ര്‍​ത്തു​ന്ന താ​ര​ങ്ങ​ളു​ടെ പ​ട്ടി​ക പു​റ​ത്തു​വി​ട്ടു. അ​ടു​ത്ത സീ​സ​ണി​ലേ​ക്കു​ള്ള ടീ​മി​ല്‍ 22 താ​ര​ങ്ങ​ളെ ചെ​ന്നൈ നി​ല​നി​ര്‍​ത്തി​യ​പ്പോ​ള്‍ മൂ​ന്ന് ...

ധോണി രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നു? പ്രതികരണവുമായി രവി ശാസ്ത്രി

ധോണി രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നു? പ്രതികരണവുമായി രവി ശാസ്ത്രി

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്ക് പിന്നാലെ രാജ്യാന്തര ക്രിക്കറ്റിൽ നിന്നും ഇന്ത്യൻ ടീം മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി വിരമിക്കുന്നു എന്ന വാർത്തകൾ പ്രചരിച്ചിരുന്നു. മത്സരത്തിന് പിന്നാലെ ...

Latest News