കൊല്ലം: മൂന്ന് മാസം പ്രായമുള്ള കുഞ്ഞുമായി അമ്മ കിണറ്റില്‍ ചാടി, കുഞ്ഞ് മരിച്ചു. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പട്ടാഴി സ്വദേശി സാംസിയാണ് കിണറ്റില്‍ ചാടിയത്. കൊട്ടാരക്കരയിലെ ആശുപത്രിയിലെ നഴ്സാണ് സാംസി.

പ്രതികരിക്കാൻ ഇവിടെ എഴുതുക