ന്യൂയോർക്ക്: പുതിയ ഒമിക്രൊൺ വേരിയന്റിനെക്കുറിച്ച് മുന്നറിയിപ്പ് നൽകി ന്യൂയോർക്ക് ഗവർണർ. “ന്യൂയോർക്ക് സ്റ്റേറ്റിൽ ഒരു ദുരന്ത അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നു” എന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ ന്യൂയോർക്ക് ഗവർണർ കാത്തി ഹോച്ചുൾ വെള്ളിയാഴ്ച വൈകി ഒപ്പുവച്ചു.
We continue to see warning signs of spikes in COVID this winter, and while the new Omicron variant has yet to be detected in New York State, it's coming.
Today I signed an Executive Order to help @HealthNYGov boost hospital capacity ahead of potential spikes.
— Governor Kathy Hochul (@GovKathyHochul) November 26, 2021
പ്രതികരിക്കാൻ ഇവിടെ എഴുതുക