സിപിഐ സംസ്ഥാന കൗണ്‍സിലില്‍ മന്ത്രി ആര്.ബിന്ദുവിന് രൂക്ഷവിമര്‍ശനം. കണ്ണൂര്‍ വിസി പുനര്‍നിയമനം അനാവശ്യമായിരുന്നു. മന്ത്രിയുടെ ശുപാര്‍ശ സത്യപ്രതിജ്ഞാലംഘനമാണ്.
മന്ത്രിയെ കടന്നാക്രമിച്ച് വി.എസ്.സുനില്‍കുമാറും ആര്.ലതാദേവിയും അരുണ്‍ ബാബുവും രംഗത്തെത്തി. സര്‍വകലാശാല നിയമനങ്ങളില്‍ സിപിഎം ആധിപത്യമെന്നും കൗണ്‍സില്‍ അംഗങ്ങള്‍ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക