SILVERLINE

പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളും സിൽവർലൈൻ പദ്ധതിയിൽ ; എതിർപ്പ് രേഖപ്പെടുത്തി ശാസ്ത്ര സാഹിത്യ പരിഷത്ത് റിപ്പോർട്ട്

സംസ്ഥാനത്ത് ഏറെ വിവാദമായ സിൽവർ ലൈൻ‌ പദ്ധതി സംബന്ധിച്ചു സർക്കാർ പുനർവിചിന്തനം നടത്തണമെന്നും പദ്ധതി നടപ്പായാൽ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ സ്ഥിതി അതീവ രൂക്ഷമാകുമെന്നും ശാസ്ത്ര സാഹിത്യ ...

നുണപ്രചാരത്തിന്റെ വേദി’; സില്‍വര്‍ലൈന്‍ ബദല്‍ സംവാദത്തിനെതിരെ കെഎസ് അരുണ്‍കുമാര്‍

നുണപ്രചാരത്തിന്റെ വേദി’; സില്‍വര്‍ലൈന്‍ ബദല്‍ സംവാദത്തിനെതിരെ കെഎസ് അരുണ്‍കുമാര്‍

കൊച്ചി: കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന സില്‍വര്‍ലൈന്‍ ബദല്‍ സംവാദത്തിനെതിരെ ഡിവൈഎഫ്‌ഐ നേതാവ് കെഎസ് അരുണ്‍കുമാര്‍. ബദലുകള്‍ ഇല്ലാതെ നുണപ്രചാരത്തിന്റെ വേദിയായി സില്‍വര്‍ലൈന്‍ വിരുദ്ധ സമിതിയുടെ സംവാദം ...

ഏറെ വിവാദങ്ങൾക്കൊടുവിൽ സിൽവർ ലൈൻ പദ്ധതിയുടെ ഡിപിആർ സംസ്ഥാന സർക്കാർ പുറത്തുവിട്ടു

സിൽവർലൈനിൽ സർക്കാർ സംഘടിപ്പിക്കുന്ന സംവാദം അനിശ്ചിതത്വത്തിൽ, സംവാദത്തിൽ നിന്നും പിന്മാറുമെന്ന് പാനൽ അംഗം അലോക് വർമ്മ

തിരുവനന്തപുരം: സിൽവർലൈനിൽ എതിർപ്പ് ഉന്നയിച്ച വിദഗ്ധരെയടക്കം പങ്കെടുപ്പിച്ച് സർക്കാർ സംഘടിപ്പിക്കുന്ന സംവാദം അനിശ്ചിതത്വത്തിൽ. സംവാദത്തിൽ നിന്നും പിന്മാറുമെന്ന് എതിർപ്പ് ഉന്നയിച്ച് പങ്കെടുക്കുന്ന പാനൽ അംഗം ഇന്ത്യന്‍ റെയില്‍വേ ...

അനധികൃത സ്വത്ത് സമ്പാദനം: കെ. സുധാകരനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ

സില്‍വര്‍ലൈന്‍ കുറ്റി എവിടെ നാട്ടിയാലും പിഴുതെറിയുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍

സില്‍വര്‍ലൈന്‍ കുറ്റി എവിടെ നാട്ടിയാലും പിഴുതെറിയുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പാട്ടാളം വന്നാലും കുറ്റി നിലനിര്‍ത്തില്ലെന്നും ജയിലില്‍ പോകാനും തങ്ങള്‍ തയാറാണെന്നും കെ സുധാകരന്‍ പറഞ്ഞു. ...

കാരിച്ചാറയിൽ കെ റെയില്‍ പ്രതിഷേധക്കാരെ മനപൂര്‍വം ചവിട്ടി വീഴ്‌ത്തിയിട്ടില്ലെന്ന് മംഗലപുരം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍

കാരിച്ചാറയിൽ കെ റെയില്‍ പ്രതിഷേധക്കാരെ മനപൂര്‍വം ചവിട്ടി വീഴ്‌ത്തിയിട്ടില്ലെന്ന് മംഗലപുരം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍

കഴക്കൂട്ടം:  കാരിച്ചാറയിൽ കെ റെയില്‍ പ്രതിഷേധക്കാരെ മനപൂര്‍വം ചവിട്ടി വീഴ്ത്തിയിട്ടില്ലെന്ന് മംഗലപുരം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍. പൊലീസ് സംയമനത്തോടെയാണ് പ്രവര്‍ത്തിച്ചത്. കെ റെയില്‍ ഉദ്യോഗസ്ഥര്‍ക്ക് സംരക്ഷണം നല്‍കാനാണ് ശ്രമിച്ചത്. ...

കെ റെയിലിനെതിരെ  ഹൈക്കോടതി ഉത്തരവ്; കെ റെയിൽ അതിരടയാള കല്ലിടൽ ഹൈക്കോടതി തടഞ്ഞു

സില്‍വര്‍ലൈന്‍ സര്‍വേ പുനരാരംഭിച്ചു, തിരുവനന്തപുരം കഴക്കൂട്ടം കരിച്ചാറയില്‍ കല്ലിടാന്‍ ഉദ്യോഗസ്ഥരെത്തി 

തിരുവനന്തപുരം : സില്‍വര്‍ലൈന്‍ സര്‍വേ പുനരാരംഭിച്ചു. തിരുവനന്തപുരം കഴക്കൂട്ടം കരിച്ചാറയില്‍ കല്ലിടാന്‍ ഉദ്യോഗസ്ഥരെത്തി. എല്‍ഡിഎഫ് വിശദീകരണയോഗത്തിന് പിന്നാലെയാണ് സര്‍വേ പുനരാരംഭിച്ചത്. ഉദ്യോഗസ്ഥരെ തടഞ്ഞു. പ്രതിഷേധക്കാര്‍ക്കുനേരെ പൊലീസിന്റെ ബലപ്രയോഗം. ...

ഏറെ വിവാദങ്ങൾക്കൊടുവിൽ സിൽവർ ലൈൻ പദ്ധതിയുടെ ഡിപിആർ സംസ്ഥാന സർക്കാർ പുറത്തുവിട്ടു

സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട പല കാര്യങ്ങൾക്കും സർക്കാരിന് കൃത്യമായ ഉത്തരമില്ലെന്ന് തലശ്ശേരി അതിരൂപത

തലശ്ശേരി : സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട പല കാര്യങ്ങൾക്കും സർക്കാരിന് കൃത്യമായ ഉത്തരമില്ലെന്ന് തലശ്ശേരി അതിരൂപതയുടെ നിയുക്ത അദ്ധ്യക്ഷൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. കയ്യേറ്റം ...

സഹകരണം സംസ്ഥാന വിഷയമാണ്, സഹകരണ ബാങ്ക് തിരിമറി അന്വേഷിക്കാന്‍ ഇഡി പരിശോധന ആവശ്യമില്ല. അതിന് കേരളത്തില്‍ സംവിധാനമുണ്ട്. വിഷയം ജലീല്‍ തന്നെ അറിയിച്ചിട്ടില്ല; ജലീലിനെ തള്ളി സഹകരണ മന്ത്രി വി എന്‍ വാസവന്‍

സിൽവർ ലൈൻ പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ ആരംഭിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ ബാങ്കുകൾക്ക് വായ്പ നിഷേധിക്കാനാവില്ല; വിഎൻ വാസവൻ

തിരുവനന്തപുരം : സിൽവർ ലൈൻ പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ ആരംഭിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ ബാങ്കുകൾക്ക് വായ്പ നിഷേധിക്കാനാവില്ലെന്ന് സഹകരണ വകുപ്പ് മന്ത്രി വിഎൻ വാസവൻ. കെ റെയിൽ സാമൂഹ്യാഘാത ...

സിൽവർ ലൈൻ വിരുദ്ധ പ്രചാരണത്തിന് എത്തിയ കേന്ദ്രമന്ത്രി വി മുരളീധരന്‍റെ മുന്നില്‍ സില്‍വര്‍ ലൈനിനായി വാദിച്ച് കുടുംബം

സിൽവർ ലൈൻ വിരുദ്ധ പ്രചാരണത്തിന് എത്തിയ കേന്ദ്രമന്ത്രി വി മുരളീധരന്‍റെ മുന്നില്‍ സില്‍വര്‍ ലൈനിനായി വാദിച്ച് കുടുംബം

തിരുവനന്തപുരം:  സിൽവർ ലൈൻ വിരുദ്ധ പ്രചാരണത്തിന് എത്തിയ കേന്ദ്രമന്ത്രി വി മുരളീധരന്‍റെ മുന്നില്‍ സില്‍വര്‍ ലൈനിനായി കുടുംബം വാദിച്ചു. പദ്ധതിക്കായി സ്ഥലം വിട്ടുകൊടുക്കാന്‍ തയ്യാറെന്ന് അറിയിച്ച കുടുംബം, ...

നോക്കുകൂലി ഭരണഘടനാ വിരുദ്ധമാണ്; നോക്കുകൂലി ക്രിമിനൽ കുറ്റമായി കണക്കാക്കണം: ഹൈക്കോടതി

സിൽവർലൈൻ ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം നിയമപരമല്ലെന്ന ഹർജികൾ ഹൈക്കോടതി തള്ളി; റെയിൽവേയുടെ പ്രത്യേക പദ്ധതി അല്ലാത്തതിനാൽ കേന്ദ്ര വിജ്ഞാപനം വേണ്ട

കൊച്ചി: സിൽവർലൈൻ ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം നിയമപരമല്ലെന്ന ഹർജികൾ ഹൈക്കോടതി തള്ളി. റെയിൽവേയുടെ പ്രത്യേക പദ്ധതി അല്ലാത്തതിനാൽ കേന്ദ്ര വിജ്ഞാപനം വേണ്ടെന്ന വാദം കോടതി അംഗീകരിച്ചു. മകളെ ...

ലാവ്‌ലിന്‍: കേസ് പരിഗണിക്കുന്നത് ജനുവരി ഏഴിലേക്ക് മാറ്റിവച്ചു; സി.ബി.ഐയെ വിമർശിച്ച്  സുപ്രിംകോടതി

സിൽവർലൈൻ സർവേ ത‍ടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി; നടപടികളിൽ ഇടപെടാനാകില്ല, സർവേ തുടരാം

ന്യൂഡൽഹി∙ സിൽവർലൈൻ സർവേ ത‍ടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. സാമൂഹിക ആഘാത പഠനം നടത്തുന്നതിൽ എന്താണു തെറ്റെന്ന് സുപ്രീം കോടതി ചോദിച്ചു. നടപടികളിൽ ഇടപെടാനാകില്ലെന്നാണു ...

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരണപ്പെട്ടത് ആലപ്പുഴ സ്വദേശി

കേന്ദ്രം സില്‍വര്‍ ലൈന്‍ സര്‍വേ കല്ല് സ്ഥാപിക്കുന്നത് തടയണമെന്ന് കെ.മുരളീരന്‍ എംപി

സില്‍വര്‍ ലൈന്‍ പദ്ധതിയിൽ വീണ്ടും എതിർപ്പുകൾ ശക്തമാകുകയാണ്. ഇപ്പോഴിതാ വിഷയത്തിൽ കെ. മുരളീധരൻ എം.പി രംഗത്ത് വന്നിരിക്കുകയാണ്. സില്‍വര്‍ ലൈന്‍ സര്‍വേ കല്ല് സ്ഥാപിക്കുന്നത് കേന്ദ്രം തടയണമെന്ന് ...

മോഡി നൽകിയ സാധനങ്ങൾ സഞ്ചിയിലാക്കി സൗജന്യക്കിറ്റ് എന്ന് പറഞ്ഞ് കൊടുക്കുന്നു; സർക്കാരിനെ വിമർശിച്ച് കെ സുരേന്ദ്രൻ

കെ റെയിൽ സിൽവർ ലൈൻ പദ്ധതിക്കെതിരെ യുഡിഎഫുമായി ചേർന്ന് സമരത്തിനില്ല; സമരം ഭൂമി നഷ്ടപ്പെടുന്നവരുടേത് മാത്രമല്ല, കേരളത്തിന്റെ മുഴുവൻ പ്രശ്നമാണെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: കെ റെയിൽ സിൽവർ ലൈൻ പദ്ധതിക്കെതിരെ യുഡിഎഫുമായി ചേർന്ന് സമരത്തിനില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ . സമരം ഭൂമി നഷ്ടപ്പെടുന്നവരുടേത് മാത്രമല്ല, കേരളത്തിന്റെ ...

നരേന്ദ്ര മോദി നല്ല ബുദ്ധിമാനാണ്. അദ്ദേഹത്തിനറിയാം എപ്പോഴാണെങ്കിലും ഭരണകൂടത്തിനെതിരെ ചോദ്യങ്ങൾ വരാം. അത് വരാതിരിക്കാനാണ് അദ്ദേഹം റേഡിയോയിലൂടെ മൻ കി ബാത്ത് തുടങ്ങിയത്. റേഡിയോ ആകുമ്പോൾ ഇങ്ങോട്ട് ആരും ചോദ്യം ചോദിക്കില്ലല്ലോ!

സില്‍വര്‍ലൈന്‍ കല്ലുകള്‍ പിഴുതെറിഞ്ഞ് ജയിലില്‍ പോകുമെന്ന് പ്രതിപക്ഷനേതാവ്

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിക്ക് എതിരായ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് വ്യക്തമാക്കി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. സില്‍വര്‍ലൈന്‍ കല്ലുകള്‍ പിഴുതെറിഞ്ഞ് ജയിലില്‍ പോകുമെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. ജയിലില്‍ ...

മുന്നാക്ക സംവരണത്തിൽ നിശ്ചയിച്ച മാനദണ്ഡങ്ങളില്‍ അപാകതയുണ്ടെങ്കില്‍ പരിശോധിക്കാമെന്ന് മുഖ്യമന്ത്രി

സിൽവർ ലൈൻ പദ്ധതിയുടെ ഡിപിആറുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തെറ്റായ ഉത്തരം നൽകി; അൻവർ സാദത്ത് എംഎൽഎ

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുടെ ഡിപിആറുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തെറ്റായ ഉത്തരം നൽകിയെന്ന് ആരോപിച്ച് അൻവർ സാദത്ത് എംഎൽഎ. മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് സ്പീക്കർക്ക് ...

സില്‍വര്‍ലൈന്‍; വന്‍ പ്രചാരണത്തിന് സര്‍ക്കാര്‍ നീക്കം, 50 ലക്ഷം കൈപ്പുസ്തകങ്ങള്‍ അച്ചടിച്ച് പൊതുജനത്തിന് വിതരണം ചെയ്യും

സില്‍വര്‍ലൈന്‍; വന്‍ പ്രചാരണത്തിന് സര്‍ക്കാര്‍ നീക്കം, 50 ലക്ഷം കൈപ്പുസ്തകങ്ങള്‍ അച്ചടിച്ച് പൊതുജനത്തിന് വിതരണം ചെയ്യും

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് വന്‍ പ്രചാരണത്തിന് സര്‍ക്കാര്‍ നീക്കം. 50 ലക്ഷം കൈപ്പുസ്തകങ്ങള്‍ അച്ചടിച്ച് പൊതുജനത്തിന് വിതരണം ചെയ്യും. കൈപ്പുസ്തകം അച്ചടിക്കുന്നതിന് പബ്ലിക് റിലേഷന്‍ വകുപ്പ് ...

സില്‍വര്‍ലൈന്‍ പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രിയോട് കൈകൂപ്പി അപേക്ഷിക്കുന്നു; മേധാ പട്കര്‍

സില്‍വര്‍ലൈന്‍ പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രിയോട് കൈകൂപ്പി അപേക്ഷിക്കുന്നു; മേധാ പട്കര്‍

കൊച്ചി: സില്‍വര്‍ലൈനിനെതിരെ പരിസ്ഥിതി പ്രവർത്തക മേധാ പട്കര്‍. പദ്ധതിയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പുനരാലോചിക്കണം. സില്‍വര്‍ലൈന്‍ പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രിയോട് കൈകൂപ്പി അപേക്ഷിക്കുന്നു. പദ്ധതി പ്രകൃതിയെ എങ്ങനെ ബാധിക്കുമെന്ന് ...

തീരശോഷണം നേരിടാൻ കിഫ്ബി സഹായത്തോടെ പദ്ധതി: മുഖ്യമന്ത്രി

സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ റെയിൽ പദ്ധതി; മുഖ്യമന്ത്രിയുടെ വിശദീകരണ യോഗം ഇന്ന്

പ്രതിഷേധമാണ് അങ്ങിങ്ങായി കത്തി പടരുമ്പോഴും സിൽവർ ലൈൻ പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച തീരുമാനത്തിലാണ് സംസ്ഥാന സർക്കാർ. പദ്ധതി സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയാണ്. സർവേ കല്ലുകൾ ...

സജീവ രാഷ്‌ട്രീയത്തിലേക്ക് ഇനിയില്ല; തെരഞ്ഞെടുപ്പ് പരാജയത്തില്‍ നിന്ന് പലതും പഠിക്കാനായി: ഈ ശ്രീധരൻ

സില്‍വര്‍ലൈന്‍ പദ്ധതി കേരളത്തെ രണ്ടായി വിഭജിക്കില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റ്, വെള്ളപ്പൊക്കമുണ്ടാകുന്ന കുട്ടനാടിന്റെ അവസ്ഥയാകുമെന്ന് ഇ. ശ്രീധരൻ

സിൽവർലൈൻ പദ്ധതിയിൽ മുഖ്യമന്ത്രിക്കെതിരെ ഇ.ശ്രീധരൻ രംഗത്ത്. സംസ്ഥാനത്ത് സിൽവർലൈൻ പദ്ധതി നടപ്പിലായാൽ കേരളം രണ്ടായി വിഭജിക്കപ്പെടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അവകാശ വാദം തെറ്റാണെന്ന് ഇ. ശ്രീധരൻ ...

പുല്ലഴിയിൽ യു ഡി എഫിന് അട്ടിമറി വിജയം

സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ യുഡിഎഫ് ഇന്ന് സംസ്ഥാനവ്യാപക പ്രതിഷേധം സംഘടിപ്പിക്കും

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്. ഇന്ന് സംസ്ഥാനവ്യാപക പ്രതിഷേധം സംഘടിപ്പിക്കും. പാത കടന്നു പോകുന്ന 10 ജില്ലാ ആസ്ഥാനങ്ങളിലും സെക്രട്ടേറിയറ്റിന് മുന്നിലും ജനകീയ ...

Latest News