കേന്ദ്ര സർക്കാരിന്റെ ബജറ്റവതരണം ആരംഭിച്ചു. നാലു മേഖലകൾക്ക് ഊന്നൽ നൽകിക്കൊണ്ടാണ് ഇത്തവണത്തെ ബജറ്റ്. പ്രധാൻമന്ത്രി ജാതിശക്തി മിഷൻ, എല്ലാവരെയും ഉൾപ്പെടുത്തിയുള്ള വികസനം, ഉത്പാദനക്ഷമത വർധിപ്പിക്കൽ, സാമ്പത്തിക നിക്ഷേപം എന്നിവയാണ് ഇത്തവണ പ്രത്യേകമായി ഊന്നൽ നൽകിയിരിക്കുന്ന മേഖലകൾ.
മാത്രമല്ല, കർഷകർക്ക് കിസാൻ ഡ്രോണുകൾ നൽകും. 2.37 ലക്ഷം കോടി രൂപ കർഷകർക്ക് താങ്ങുവിലയ്ക്കായി അനുവദിച്ചിട്ടുണ്ട്. അഞ്ച നദീസംയോജന പദ്ധതികൾ നടപ്പിലാക്കുമെന്നും ബജറ്റിൽ പറയുന്നു.
62 ലക്ഷം ജനങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കും. 103 മെഗാവാട്ട് ഹൈഡ്രോ പവർ, ഒൻപത് ലക്ഷം ഹെക്ടർ ഭൂമിയിലേയ്ക്ക് ജലസേചനം എന്നിവയും സാധ്യമാക്കും.
നിര്‍മല സീതാരാമന് ബജറ്റ് അവതരണം ആരംഭിച്ചു
വിഷരഹിത പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുവാനും ബജറ്റ് നിർദേശം. നൂർ പുതിയ കാർഗോ ടെർമിനലുകൾ, തൊഴിലുറപ്പ് പദ്ധതിയിലേക്ക് കൂടുതൽ തുക എന്നിവയും ഉറപ്പാക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക