സംസ്ഥാനത്ത് ഇന്ന് ലോക്ക്ഡൗൺ സമാനമായ നിയന്ത്രണങ്ങൾ ആയിരിക്കും. അവശ്യ സർവീസുകൾക്ക് മാത്രമായിരിക്കും പുറത്തിറങ്ങുവാനുള്ള അനുമതി ഉണ്ടാകുക. കേന്ദ്ര-സംസ്ഥാന സ്വയംഭരണ, പൊതുമേഖലാ സ്ഥാപനങ്ങളിൽ അവശ്യ സര്‍വീസുകളായി പ്രവർത്തിക്കുന്നവയ്ക്ക് മാത്രം ഇന്ന് തുറന്ന് പ്രവർത്തിക്കാം.
‘കെ റെയില്‍ പദ്ധതി ഉപേക്ഷിക്കില്ല, മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനമെന്ന് മുഖ്യമന്ത്രി
മത്സരപരീക്ഷകള്‍ക്ക് അഡ്മിറ്റ് കാര്‍ഡുകള്‍, ഐഡന്റിറ്റി കാര്‍ഡുകള്‍, ഹാള്‍ടിക്കറ്റ് എന്നിവ ഉപയോഗപ്പെടുത്തി യാത്ര അനുവദിക്കും
ജീവനക്കാരെല്ലാം തിരിച്ചറിയല്‍ കാര്‍ഡ് കയ്യിൽ കരുത്തേണ്ടതുണ്ട്. പഴം, പച്ചക്കറി, പാല്, മത്സ്യ-മാംസങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ 7 മുതല്‍ രാത്രി 9 വരെ പ്രവര്‍ത്തിക്കാനാകും.
വാഹന നികുതി കുടിശിക ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി, കാലാവധി മാര്‍ച്ച് വരെ നീട്ടി
ദീര്‍ഘ ദൂര ബസ് യാത്രകള്‍, ട്രെയിന്‍, വിമാന സര്‍വീസുകള്‍ എന്നിവ അനുവദിച്ചിട്ടുള്ള സാഹചര്യത്തില്‍ ബസ് ടെര്‍മിനലുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളം എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യാം. എന്നാൽ മതിയായ രേഖകൾ കൈവശം ഉണ്ടാകണം. വിവാഹ, മരണാനന്തര ചടങ്ങുകള്‍ അനുവദിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക