ഉത്തരാഖണ്ഡില്‍ ഭരണത്തുടർച്ചയുണ്ടാക്കുമെന്ന് ബിജെപി വ്യക്തമാക്കുന്നു. മാത്രമല്ല, സംസ്ഥാനത്തിപ്പോൾ ബിജെപിക്ക് അനുകൂലമായ കാറ്റാണ് വീശുന്നതെന്നും അറുപത്തിനു മുകളിൽ സീറ്റുകൾ നേടുമെന്നും മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമി പറഞ്ഞു.
ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ഏകദിനം നാളെ, മത്സരത്തില്‍ വിജയിച്ചാല്‍ പരമ്പര ഇന്ത്യക്ക്
ഉത്തരാഖണ്ഡില്‍ വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമി മുഴുവൻ വീടുകളിലും കയറി പ്രചാരണം നടത്തുന്ന തിരക്കിലാണ്.
ഇരട്ട എന്ജിന് സര്‍ക്കാരിന്റെ ഭരണം തന്നെ സംസ്ഥാനത്ത് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിജെപി അതുറപ്പിക്കുന്നുമുണ്ട്. കേന്ദ്ര,സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ വികസനത്തിന് ജനങ്ങള്‍ അംഗീകാരംനല്കാതിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
റോഡുകള്‍, മെഡിക്കല്‍ കോളജുകള്‍, എയിംസ് സൗകര്യത്തോടെയുള്ള വൈദ്യുതി എന്നിവയെല്ലാം ഉത്തരാഖണ്ഡിൽ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക