തൃശൂര്‍: കലാശേരിയില്‍ എഴുപത്തെട്ടുകാരി കൗസല്യയെ കൊന്ന കേസില്‍ ചെറുമകന് ഗോകുല്‍ കസ്റ്റഡിയില്‍. സ്വര്‍ണം തട്ടിയെടുക്കാന്‍ ലക്ഷ്യമിട്ടായിരുന്നു കൊലപാതകം. കൗസല്യയെ തലയണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊന്നെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തി.

പ്രതികരിക്കാൻ ഇവിടെ എഴുതുക