മുരളീധരനുമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ മുരളീധരനുമായി ചില പ്രശ്നങ്ങള്‍ നിലനിന്നിരുന്നുവെന്നും അത് പരിഹരിച്ചുവെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ഇനി ഒന്നിച്ച് തന്നെ മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.
ചില പുരുഷ നേതാക്കന്മാർക്ക് വനിതാ നേതാക്കളോടുള്ള സമീപനം മോശമെന്ന് മന്ത്രി ആര് ബിന്ദു
മാത്രമല്ല, കോൺഗ്രസ് പുനഃസംഘടനയിൽ എല്ലാവരുമായും ചർച്ച നടത്തണമെന്നും അദ്ദേഹം അഭ്പ്രായപ്പെട്ടു. കേരളത്തിലെ കോണ്‍ഗ്രസിന്റെ അവസാന വാക്ക് കെപിസിസി പ്രസിഡന്റിതാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക