ഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് കനത്ത പരാജയം ഏറ്റുവാങ്ങിയ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ ജിത്ത് സിംഗ് ചന്നി ഇന്ന് രാജിവച്ചേക്കും.
അൽപസമയത്തിനകം ചന്നി പഞ്ചാബ് ഗവർണർ ബൻവാരിലാൽ പുരോഹിത്തിനെ കാണാൻ രാജ്ഭവനിലെത്തും എന്നാണ് വിവരം. തെരഞ്ഞെടുപ്പിൽ ചംകൂർ സഹേബിലും ബദൗറിലും മത്സരിച്ച ചന്നി രണ്ടിത്തും പിന്നിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക