തിരുവനന്തപുരം: അച്ചടി വകുപ്പ് ഡയറക്ടർ ധനമന്ത്രിയുടെ വീട്ടിലെത്തി ബജറ്റ് രേഖ ധനമന്ത്രി ക്ക് കൈമാറി. ദീർഘകാല ലക്ഷ്യം വച്ചുള്ള ബജറ്റാണ് ഈ വര്‍ഷം അവതരിപ്പിക്കാന്‍ പോകുന്നതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.
ജനങ്ങള്‍ക്ക് കാര്യമായ ബുദ്ധിമുട്ടുണ്ടാകില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വിലക്കയറ്റം നിയന്ത്രിക്കാന്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക