ഉത്തർപ്രദേശിന്റെ അമരക്കാരനായി വീണ്ടും യോഗി ആദിത്യനാഥ് തന്നെ എത്തുകയാണ്. വരുന്ന 25 ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിൽ കയറും.
ജൂലൈ മുതല്‍ ബീഹാറില്‍ രാമായണ് സര്‍വകലാശാല പ്രവര്‍ത്തനമാരംഭിക്കും
50,000ത്തോളം കാണികളെ പ്രവേശിപ്പിക്കാന്‍ കഴിയുന്ന സ്റ്റേഡിയത്തില്‍ വച്ചായിരിക്കും സത്യപ്രതിജ്ഞ. ലഖ്നൗവിലെ ഭാരതരത്ന അടല്‍ ബിഹാരി വാജ്പേയി ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ചടങ്ങ് നടക്കുന്നത്.
ചൈനയും യുഎസും അന്താരാഷ്ട്ര ഉത്തരവാദിത്വം ഏറ്റെടുക്കണം, ലോകസമാധാനത്തിനായി ഒരുമിച്ച് നിൽക്കണം
മാര്‍ച്ച് 25 ന് വൈകീട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, മറ്റ് കേന്ദ്ര മന്ത്രിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കൂടാതെ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, പ്രതിപക്ഷ നേതാക്കള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക