ആഭ്യന്തര മന്ത്രി അമിത് ഷാ

കേരളത്തിൽ ഇനി ഗ്രൂപ്പ് കളി സമ്മതിക്കില്ല; അമിത് ഷാ

ഏകവ്യക്തി നിയമം, ആരാധനാ സ്ഥല നിയമം, പൗരത്വ നിയമം എന്നിവ ചർച്ചയാക്കി ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി: ഏകവ്യക്തി നിയമം, ആരാധനാ സ്ഥല നിയമം, പൗരത്വ നിയമം എന്നിവ ചർച്ചയാക്കി ആഭ്യന്തര മന്ത്രി അമിത് ഷാ. ബിജെപിയുടെ 2019 ലെ പ്രകടന പത്രികയിലെ 3 ...

2022ലെ തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടി തീരുമാനിക്കുന്നിടത്ത് നിന്ന് താൻ മത്സരിക്കുമെന്ന് യോഗി ആദിത്യനാഥ്

വീണ്ടും യുപി തലവനാകാൻ യോഗി, സത്യപ്രതിജ്ഞ മാര്‍ച്ച് 25 ന്

ഉത്തർപ്രദേശിന്റെ അമരക്കാരനായി വീണ്ടും യോഗി ആദിത്യനാഥ് തന്നെ എത്തുകയാണ്. വരുന്ന 25 ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിൽ കയറും. ജൂലൈ മുതല്‍ ...

‘ഇന്ദിരാഗാന്ധിയുടെ കാലത്ത് അമേരിക്ക കടലില്‍ തള്ളാന്‍ വെച്ച ഗോതമ്പ് നാം കൊണ്ടുവന്ന് നമ്മുടെ കുട്ടികള്‍ക്ക് കൊടുത്തിട്ടുണ്ട്. അന്നത് ആവശ്യമായിരുന്നു. ആ ഇന്ത്യയല്ല മക്കളേ ഇന്നത്തെ ഇന്ത്യ. കേരളം പുനര്‍ നിര്‍മ്മിക്കാന്‍ നരേന്ദ്ര ദാമോദര്‍ദാസ് മോദിയുടെ ഇന്ത്യക്ക് ആരുടെ മുന്നിലും കൈനീട്ടേണ്ടി വരില്ല’; സുരേന്ദ്രന്റെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി പൊങ്കാലയിട്ട് മലയാളി

കൊടകര കുഴല്‍പ്പണ വിവാദത്തില്‍ സുരേന്ദ്രനെ നേരിട്ട് വിളിപ്പിച്ച് ദേശീയ നേതൃത്വം, ഇന്ന് കേന്ദ്ര നേതാക്കളെ സന്ദർശിക്കും

കൊടകര കുഴല്‍പ്പണ വിവാദത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ ദേശീയ നേതൃത്വം നേരിട്ട് വിളിപ്പിച്ചു. നേരിട്ട് വിളിപ്പിച്ചു പ്രകാരം കെ. സുരേന്ദ്രൻ ഡൽഹിയിലെത്തി. ആഭ്യന്തര മന്ത്രി അമിത് ...

പ്രാ​യത്തെ ന​ട​പ​ടി ഒ​ഴി​വാ​ക്കാ​നു​ള്ള മ​റ​യാ​ക്കാ​നാ​വി​ല്ല;  21കാരിയായ ദിശ രവിയുടെ അറസ്റ്റിനെ ന്യായീകരിച്ച് അമിത് ഷാ

പ്രാ​യത്തെ ന​ട​പ​ടി ഒ​ഴി​വാ​ക്കാ​നു​ള്ള മ​റ​യാ​ക്കാ​നാ​വി​ല്ല; 21കാരിയായ ദിശ രവിയുടെ അറസ്റ്റിനെ ന്യായീകരിച്ച് അമിത് ഷാ

ഡ​ൽ​ഹി: ടൂള്‍ കിറ്റ് കേസില്‍ അറസ്റ്റിലായ പരിസ്ഥിതി പ്രവർത്തക ദിശ രവിയുടെ അറസ്റ്റിനെ ന്യായീകരിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. ​പ്രാ​യത്തെ ന​ട​പ​ടി ഒ​ഴി​വാ​ക്കാ​നു​ള്ള മ​റ​യാ​ക്കാ​നാ​വി​ല്ലെന്ന് അമിത് ...

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഭാരത് കിസാൻ യൂണിയന്റെ ചർച്ച ഇന്ന് രാത്രി ഏഴിന്

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഭാരത് കിസാൻ യൂണിയന്റെ ചർച്ച ഇന്ന് രാത്രി ഏഴിന്

ഇന്ന് രാത്രി ഏഴിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ചർച്ചയെന്ന് ഭാരത് കിസാൻ യൂണിയൻ. അമിത് ഷാ കർഷക നേതാക്കളെ ചർച്ചയ്ക്ക് വിളിച്ചത് ഇന്ന് കർഷക ...

കുമാരസ്വാമി രാജിവെക്കണമെന്ന് ബിജെപി

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രചാരക പ്രധാനികൾ ഇവരൊക്കെ; പട്ടിക പുറത്തുവിട്ട് ബിജെപി

ബിഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പ് കയ്യകലത്തെത്തിയിരിക്കുകയാണ്. തിരഞ്ഞെടുപ്പിന്റെ ചൂടിലും ആവേശത്തിലുമാണ് സംസ്ഥാനം കുറച്ചു നാളുകളായി. ഇപ്പോഴിതാ തിരഞ്ഞെടുപ്പിലെ മുൻനിര താരപ്രചാരകരുടെ പേരുകൾ പുറത്തുവിട്ടിരിക്കുകയാണ് ഭാരതീയ ജനത പാർട്ടി. പ്രധാനമന്ത്രി ...

Latest News