കെ റെയില്‍ വിരുദ്ധ പ്രക്ഷോഭം ശക്തിപ്പെടുത്തുന്നതിനായി ‘കരുതല്‍ പട’ രൂപീകരിച്ച് കോണ്‍ഗ്രസ്. കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരായ പ്രക്ഷോഭം ശക്തിപ്പെടുത്താന്‍ പ്രതിരോധ സേനയുമായ കോണ്‍ഗ്രസ് രംഗത്തിറങ്ങുകയാണ്. കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയാണ് ‘കരുതല്‍ പട’ രൂപീകരിച്ചിരിക്കുന്നത്.
ആരോഗ്യസ്ഥിതി മോശം, ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനെ എയിംസ് ആശുപത്രിയിലേക്ക് മാറ്റി
ജില്ലയിൽ നടക്കുന്ന കെ റെയില്‍ വിരുദ്ധ പോരാട്ടങ്ങൾക്കെല്ലാം ഈ പടയില്പ്പെട്ട നേതാക്കള്‍ മുന്നിലുണ്ടാകും. ഇരകളെ സഹായിക്കാനും സംരക്ഷിക്കാനുമാണ് 11 അംഗ സംഘത്തെ നിയോഗിക്കുന്നത്. കെ റെയില്‍ ഇരകള്‍ക്ക് എന്ത് ആവശ്യമുണ്ടെങ്കിലും എപ്പോഴും വിളിക്കാനുള്ള കോള്‍ സെന്ററും ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക