കണ്ണൂര്; കെ.സുധാകരന് ബിജെപിയിലേക്ക് പോകാൻ വേണ്ടിയാണ് കെ.വി തോമസിനെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ട് ഹൈക്കമാന്റിന് കത്ത് എഴുതിയതെന്ന് എം.വി.ജയരാജൻ. ബിജെപിയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന പ്രസിഡന്റായി സുധാകരൻ മാറി.
സിൽവർ ലൈൻ പദ്ധതി പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിച്ചേ നടപ്പാക്കാവൂയെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബിമൻ ബോസ്
രാഹുൽ ഗാന്ധിയെ പുറത്താക്കാൻ സുധാകരന് അജണ്ടയുണ്ടോ എന്നറിയില്ല. സെമിനാറിൽ പങ്കെടുത്തതിന് സഖ്യ കക്ഷിയായ സ്റ്റാലിന് എതിരെ കോൺഗ്രസ് നീങ്ങുമോ എന്ന് ജയരാജൻ ചോദിച്ചു.
സുധാകരന്റെ കൂടെയല്ല കോൺഗ്രസുകാരെന്ന് ഹൈക്കമാന്റ് മനസ്സിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക