MV JAYARAJAN

ജീവിതത്തിനും മരണത്തിനുമിടയിലെ നൂൽ പ്പാലത്തിലൂടെയെന്നോണമായിരുന്നു എന്റെ അവസ്ഥ; ദിവസങ്ങളിൽ ഭക്ഷണം പോലും കഴിക്കാൻ പറ്റുമായിരുന്നില്ല; മൂക്കിലൂടെ റൈസ് ട്യൂബിട്ട്, കഞ്ഞി മിക്‌സിയിൽ അടിച്ച് ജ്യൂസ് പരുവത്തിലാക്കിയാണ് ട്യൂബ് വഴി നൽകിയിരുന്നത്; ഇതു പോലും തെറ്റായി പ്രചരിപ്പിച്ചവരെ അങ്ങേയറ്റം നികൃഷ്ട ജീവിക ളായി കണക്കാക്കണം; വ്യാജ വാര്‍ത്തകള്‍ക്കെതിരെ പൊട്ടിത്തെറിച്ച് എംവി ജയരാജന്‍

“പട്ടിണി കിടക്കുന്നവർ കളികാണേണ്ട” എന്ന കായിക മന്ത്രി അബ്ദുറഹ്മാന്റെ പരാമർശത്തെ തള്ളി എം വി ജയരാജൻ

കണ്ണൂര്‍: "പട്ടിണി കിടക്കുന്നവർ കളികാണേണ്ട" എന്ന കായിക മന്ത്രി അബ്ദുറഹ്മാന്‍റെ പരാമർശത്തെ തള്ളി സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ എം വി ജയരാജൻ. ...

സുധാകരന്റെ ഉള്ളിൽ കാവിയും പുറത്ത് ഖദറുമാണെന്ന് എം വി ജയരാജൻ

കണ്ണൂര്‍: കണ്ണൂരിൽ ആർഎസ്എസ് ശാഖ സംരക്ഷിക്കാൻ താൻ ആളെ അയച്ചുവെന്ന കെ സുധാകരന്‍റെ പ്രസ്താവനയെ വിമര്‍ശിച്ച് എം വി ജയരാജൻ. സുധാകരൻ്റെ ഉള്ളിൽ കാവിയും പുറത്ത് ഖദറുമാണെന്ന് ...

കേന്ദ്രസർക്കാർ പൊതുവിതരണ ശ്യംഖലയെ തകർക്കുന്ന സമീപനമാണ് സൃഷ്ടിക്കുന്നു ; എം വി ജയരാജൻ

കേന്ദ്രസർക്കാർ പൊതുവിതരണ ശ്യംഖലയെ തകർക്കുന്ന സമീപനമാണ് സൃഷ്ടി ക്കുന്നതെന്ന് സി പി എം ജില്ല സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു. വിലക്കയറ്റം സൃഷ്ടിക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കും  ...

ജീവിതത്തിനും മരണത്തിനുമിടയിലെ നൂൽ പ്പാലത്തിലൂടെയെന്നോണമായിരുന്നു എന്റെ അവസ്ഥ; ദിവസങ്ങളിൽ ഭക്ഷണം പോലും കഴിക്കാൻ പറ്റുമായിരുന്നില്ല; മൂക്കിലൂടെ റൈസ് ട്യൂബിട്ട്, കഞ്ഞി മിക്‌സിയിൽ അടിച്ച് ജ്യൂസ് പരുവത്തിലാക്കിയാണ് ട്യൂബ് വഴി നൽകിയിരുന്നത്; ഇതു പോലും തെറ്റായി പ്രചരിപ്പിച്ചവരെ അങ്ങേയറ്റം നികൃഷ്ട ജീവിക ളായി കണക്കാക്കണം; വ്യാജ വാര്‍ത്തകള്‍ക്കെതിരെ പൊട്ടിത്തെറിച്ച് എംവി ജയരാജന്‍

ആങ്ങള ചത്താലും നാത്തൂന്റെ കണ്ണീർ കാണണം എന്നാണ് കോൺഗ്രസ് നിലപാട്.തൃക്കാക്കര ഇലെക്ഷനിൽ വെന്‍റിലേറ്ററില്‍ നിന്ന് ഐസിയുവിൽ എത്തിയവർ പരാക്രമം കാണിക്കുന്നു.അക്രമ സമരത്തിനെതിരെ ജനകീയ പ്രതിഷേധം ഉയർത്തി കൊണ്ടുവരുമെന്നു എം വി ജയരാജന്‍

കണ്ണൂര്‍; സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് പ്രതിപക്ഷം മുഖ്യമന്ത്രിക്കെതിരെ നടത്തുന്ന പ്രതിഷേധ സമരത്തെ പരിഹസിച്ച് സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി എം വി ജയരാജന്‍ രംഗത്ത്. ആങ്ങള ...

ജീവിതത്തിനും മരണത്തിനുമിടയിലെ നൂൽ പ്പാലത്തിലൂടെയെന്നോണമായിരുന്നു എന്റെ അവസ്ഥ; ദിവസങ്ങളിൽ ഭക്ഷണം പോലും കഴിക്കാൻ പറ്റുമായിരുന്നില്ല; മൂക്കിലൂടെ റൈസ് ട്യൂബിട്ട്, കഞ്ഞി മിക്‌സിയിൽ അടിച്ച് ജ്യൂസ് പരുവത്തിലാക്കിയാണ് ട്യൂബ് വഴി നൽകിയിരുന്നത്; ഇതു പോലും തെറ്റായി പ്രചരിപ്പിച്ചവരെ അങ്ങേയറ്റം നികൃഷ്ട ജീവിക ളായി കണക്കാക്കണം; വ്യാജ വാര്‍ത്തകള്‍ക്കെതിരെ പൊട്ടിത്തെറിച്ച് എംവി ജയരാജന്‍

കെ.സുധാകരനെ പന്തീരാണ്ട് കൊല്ലം കുഴലിലിട്ടാലും നേരെയാക്കാൻ യുഡിഎഫിന് സാധിക്കില്ലെന്ന് എം.വി.ജയരാജൻ

ആലപ്പുഴ: കെ.സുധാകരനെ പന്തീരാണ്ട് കൊല്ലം കുഴലിലിട്ടാലും നേരെയാക്കാൻ യുഡിഎഫിന് സാധിക്കില്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ. മുഖ്യമന്ത്രിയെക്കുറിച്ച് കെപിസിസി പ്രസിഡന്റ് നടത്തിയ പരാമർശത്തെക്കുറിച്ചു ചോദിച്ചപ്പോഴായിരുന്നു ജയരാജന്റെ ...

ജീവിതത്തിനും മരണത്തിനുമിടയിലെ നൂൽ പ്പാലത്തിലൂടെയെന്നോണമായിരുന്നു എന്റെ അവസ്ഥ; ദിവസങ്ങളിൽ ഭക്ഷണം പോലും കഴിക്കാൻ പറ്റുമായിരുന്നില്ല; മൂക്കിലൂടെ റൈസ് ട്യൂബിട്ട്, കഞ്ഞി മിക്‌സിയിൽ അടിച്ച് ജ്യൂസ് പരുവത്തിലാക്കിയാണ് ട്യൂബ് വഴി നൽകിയിരുന്നത്; ഇതു പോലും തെറ്റായി പ്രചരിപ്പിച്ചവരെ അങ്ങേയറ്റം നികൃഷ്ട ജീവിക ളായി കണക്കാക്കണം; വ്യാജ വാര്‍ത്തകള്‍ക്കെതിരെ പൊട്ടിത്തെറിച്ച് എംവി ജയരാജന്‍

അപകീര്‍ത്തികരമായ പരാമര്‍ശം ; എം വി ജയരാജനെതിരെ മുഖ്യമന്ത്രിക്ക് രേഷ്മ പരാതി നല്‍കി

തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് രേഷ്മ എം വി ജയരാജന്‍,കാരായി ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി എന്നിവര്‍ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. പുന്നോല്‍ ...

ജീവിതത്തിനും മരണത്തിനുമിടയിലെ നൂൽ പ്പാലത്തിലൂടെയെന്നോണമായിരുന്നു എന്റെ അവസ്ഥ; ദിവസങ്ങളിൽ ഭക്ഷണം പോലും കഴിക്കാൻ പറ്റുമായിരുന്നില്ല; മൂക്കിലൂടെ റൈസ് ട്യൂബിട്ട്, കഞ്ഞി മിക്‌സിയിൽ അടിച്ച് ജ്യൂസ് പരുവത്തിലാക്കിയാണ് ട്യൂബ് വഴി നൽകിയിരുന്നത്; ഇതു പോലും തെറ്റായി പ്രചരിപ്പിച്ചവരെ അങ്ങേയറ്റം നികൃഷ്ട ജീവിക ളായി കണക്കാക്കണം; വ്യാജ വാര്‍ത്തകള്‍ക്കെതിരെ പൊട്ടിത്തെറിച്ച് എംവി ജയരാജന്‍

രേഷ്മയുടേത് സിപിഎം കുടുംബമെന്ന വാദം വാസ്‍തവവിരുദ്ധം; നിജിൽ ദാസിനെ ഒളിപ്പിച്ച രേഷ്മയെ ജാമ്യത്തിലിറക്കിയത് ബിജെപിക്കാരെന്ന് എം വി ജയരാജന്‍

കണ്ണൂര്‍: സിപിഎം പ്രവർത്തകൻ പുന്നോൽ ഹരിദാസ് വധക്കേസ് പ്രതി ആർഎസ്എസ് പ്രവർത്തകൻ നിജിൽ ദാസിനെ ഒളിപ്പിച്ച രേഷ്മയെ ജാമ്യത്തിലിറക്കിയത് ബിജെപിക്കാരെന്ന് എം വി ജയരാജന്‍ . ഭിന്നശേഷിയുള്ള ...

ജീവിതത്തിനും മരണത്തിനുമിടയിലെ നൂൽ പ്പാലത്തിലൂടെയെന്നോണമായിരുന്നു എന്റെ അവസ്ഥ; ദിവസങ്ങളിൽ ഭക്ഷണം പോലും കഴിക്കാൻ പറ്റുമായിരുന്നില്ല; മൂക്കിലൂടെ റൈസ് ട്യൂബിട്ട്, കഞ്ഞി മിക്‌സിയിൽ അടിച്ച് ജ്യൂസ് പരുവത്തിലാക്കിയാണ് ട്യൂബ് വഴി നൽകിയിരുന്നത്; ഇതു പോലും തെറ്റായി പ്രചരിപ്പിച്ചവരെ അങ്ങേയറ്റം നികൃഷ്ട ജീവിക ളായി കണക്കാക്കണം; വ്യാജ വാര്‍ത്തകള്‍ക്കെതിരെ പൊട്ടിത്തെറിച്ച് എംവി ജയരാജന്‍

സുധാകരനും യൂത്ത് കോൺഗ്രസ് ചാവേറുകളുമാണ് കല്ല് പറിക്കാൻ നടക്കുന്നത്. ഉദ്യോഗസ്ഥരെ കൊല്ലുമെന്ന് സുധാകരന്റെ ചാവേറുകൾ ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് ഉദ്യോഗസ്ഥർ കല്ലിടൽ നിർത്തിയത്; കെ റെയിൽ കല്ല് പറിക്കുന്ന സുധാകരനെ ഉടൻ ജയിലിൽ അടയ്‌ക്കണമെന്ന് സിപിഎം

കണ്ണൂർ: മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണ് യുഡിഎഫെന്നും ഘടകക്ഷികൾക്ക് രക്ഷപ്പെടണമെങ്കിൽ ഇപ്പോഴാണ് അവസരമെന്നും എം വി ജയരാജൻ . കോൺഗ്രസാണ് യുഡിഎഫിലെ കക്ഷികളെ കടലിൽ മുക്കുന്നത്. ആ പാർട്ടികൾ തന്നെ ...

സീതാറാം യെച്ചൂരി സഞ്ചരിച്ച വാഹനത്തെ ചൊല്ലിയുള്ള വിവാദം: അപവാദ പ്രചാരണമാണ് ബിജെപി നടത്തുന്നതെന്ന് എം.വി.ജയരാജന്‍

സീതാറാം യെച്ചൂരി സഞ്ചരിച്ച വാഹനത്തെ ചൊല്ലിയുള്ള വിവാദത്തില്‍ വിശദീകരണവുമായി സിപിഐഎം. അപവാദ പ്രചാരണമാണ് ബിജെപി നടത്തുന്നതെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍. കോഴിക്കോട് ജില്ലാ സെക്രട്ടറി ...

ഉത്സവത്തിന് ഇസ്ലാം മത വിശ്വസികൾക്ക് പ്രവേശനമില്ലെന്ന നടപടി കാലത്തിന് ഭൂഷണമല്ലെന്ന് എം വി ജയരാജൻ

കണ്ണൂർ: ഉത്സവത്തിന് ഇസ്ലാം മത വിശ്വസികൾക്ക് പ്രവേശനമില്ലെന്ന ബോർഡ് സ്ഥാപിച്ച കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട് കാവ് ഭാരവാഹികളുടെ നടപടി കാലത്തിന് ഭൂഷണമല്ലെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി ...

ജീവിതത്തിനും മരണത്തിനുമിടയിലെ നൂൽ പ്പാലത്തിലൂടെയെന്നോണമായിരുന്നു എന്റെ അവസ്ഥ; ദിവസങ്ങളിൽ ഭക്ഷണം പോലും കഴിക്കാൻ പറ്റുമായിരുന്നില്ല; മൂക്കിലൂടെ റൈസ് ട്യൂബിട്ട്, കഞ്ഞി മിക്‌സിയിൽ അടിച്ച് ജ്യൂസ് പരുവത്തിലാക്കിയാണ് ട്യൂബ് വഴി നൽകിയിരുന്നത്; ഇതു പോലും തെറ്റായി പ്രചരിപ്പിച്ചവരെ അങ്ങേയറ്റം നികൃഷ്ട ജീവിക ളായി കണക്കാക്കണം; വ്യാജ വാര്‍ത്തകള്‍ക്കെതിരെ പൊട്ടിത്തെറിച്ച് എംവി ജയരാജന്‍

‘കെ.വി തോമസിനെതിരായ നടപടി സുധാകരന് ബിജെപിയിലേക്ക് പോകാൻ; രാഹുൽ ഗാന്ധിയെ പുറത്താക്കാൻ സുധാകരന് അജണ്ടയുണ്ടോ, സെമിനാറിൽ പങ്കെടുത്തതിന് സഖ്യ കക്ഷിയായ സ്റ്റാലിന് എതിരെ കോൺഗ്രസ് നീങ്ങുമോയെന്ന്‌ ജയരാജൻ 

കണ്ണൂര്‍; കെ.സുധാകരന് ബിജെപിയിലേക്ക് പോകാൻ വേണ്ടിയാണ് കെ.വി തോമസിനെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ട് ഹൈക്കമാന്റിന് കത്ത് എഴുതിയതെന്ന് എം.വി.ജയരാജൻ. ബിജെപിയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന പ്രസിഡന്റായി സുധാകരൻ മാറി. ...

കെ വി തോമസ് ഇടതുപക്ഷത്തേക്ക് ?; 23 ന് നിര്‍ണായക വാര്‍ത്താസമ്മേളനം

പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്തതിന്‍റെ പേരിൽ കെ വി തോമസിന് നിരാശനാകേണ്ടി വരില്ലെന്ന് എം എ ബേബി; സിപിഎം വേദിയിലേക്ക് കെ വി തോമസിനെ തല്ലാൻ വരാൻ ധൈര്യമുളള കോൺഗ്രസുകാരുണ്ടെങ്കിൽ കാണട്ടെയെന്ന് വെല്ലുവിളിച്ച് എം വി ജയരാജൻ

കണ്ണൂര്‍: കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ ആഹ്വാനവും കേട്ട് സിപിഎം വേദിയിലേക്ക് കെ വി തോമസിനെ തല്ലാൻ വരാൻ ധൈര്യമുളള കോൺഗ്രസുകാരുണ്ടെങ്കിൽ കാണട്ടെയെന്ന് വെല്ലുവിളിച്ച് സിപിഎം കണ്ണൂർ ...

പാർട്ടി കോൺഗ്രസിൽ പങ്കെടുത്തുവെന്നത് കൊണ്ട് കോൺഗ്രസിൽ നിന്നും പുറത്താക്കപ്പെട്ടാൽ കെ വി തോമസ് വഴിയാധാരമാവില്ലെന്ന് എംവി ജയരാജൻ

കണ്ണൂർ: പാർട്ടി കോൺഗ്രസിൽ പങ്കെടുത്തുവെന്നത് കൊണ്ട് കോൺഗ്രസിൽ നിന്നും പുറത്താക്കപ്പെട്ടാൽ കെ വി തോമസ് വഴിയാധാരമാവില്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. പാർട്ടി സെമിനാറിലേക്കാണ് ...

സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം വി ജയരാജനെ തിരഞ്ഞെടുത്തു

കോൺഗ്രസ്സിന്റെ കൊലക്കത്തി രാഷ്‌ട്രീയത്തിനെതിരെ സിപിഎം പ്രചാരണം സംഘടിപ്പിക്കുമെന്ന് എം വി ജയരാജൻ

കണ്ണൂർ: രക്തദാഹികളായ ആർ എസ് എസിൻ്റെ സയാമീസ് ഇരട്ടയായി കോൺഗ്രസ് മാറിയെന്ന് സിപിഎം നേതാവ് എം വി ജയരാജൻ ആരോപിച്ചു. കോൺഗ്രസ്സിൻ്റെ കൊലക്കത്തി രാഷ്ട്രീയത്തിനെതിരെ സിപിഎം പ്രചാരണം ...

ജീവിതത്തിനും മരണത്തിനുമിടയിലെ നൂൽ പ്പാലത്തിലൂടെയെന്നോണമായിരുന്നു എന്റെ അവസ്ഥ; ദിവസങ്ങളിൽ ഭക്ഷണം പോലും കഴിക്കാൻ പറ്റുമായിരുന്നില്ല; മൂക്കിലൂടെ റൈസ് ട്യൂബിട്ട്, കഞ്ഞി മിക്‌സിയിൽ അടിച്ച് ജ്യൂസ് പരുവത്തിലാക്കിയാണ് ട്യൂബ് വഴി നൽകിയിരുന്നത്; ഇതു പോലും തെറ്റായി പ്രചരിപ്പിച്ചവരെ അങ്ങേയറ്റം നികൃഷ്ട ജീവിക ളായി കണക്കാക്കണം; വ്യാജ വാര്‍ത്തകള്‍ക്കെതിരെ പൊട്ടിത്തെറിച്ച് എംവി ജയരാജന്‍

എം.വി.ജയരാജൻ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തുടരും

കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം.വി.ജയരാജൻ തുടരും. കണ്ണൂർ ജില്ലാ സമ്മേളനത്തിലാണ്ജില്ലാ സെക്രട്ടറി സ്ഥാനത്ത് എം.വി.ജയരാജന് രണ്ടാമൂഴം നൽകാനുള്ള തീരുമാനമുണ്ടായത്. 2019-ലോക്സഭാ തെരഞ്ഞെടുപ്പിൽ അന്നത്തെ സിപിഎം ...

ജീവിതത്തിനും മരണത്തിനുമിടയിലെ നൂൽ പ്പാലത്തിലൂടെയെന്നോണമായിരുന്നു എന്റെ അവസ്ഥ; ദിവസങ്ങളിൽ ഭക്ഷണം പോലും കഴിക്കാൻ പറ്റുമായിരുന്നില്ല; മൂക്കിലൂടെ റൈസ് ട്യൂബിട്ട്, കഞ്ഞി മിക്‌സിയിൽ അടിച്ച് ജ്യൂസ് പരുവത്തിലാക്കിയാണ് ട്യൂബ് വഴി നൽകിയിരുന്നത്; ഇതു പോലും തെറ്റായി പ്രചരിപ്പിച്ചവരെ അങ്ങേയറ്റം നികൃഷ്ട ജീവിക ളായി കണക്കാക്കണം; വ്യാജ വാര്‍ത്തകള്‍ക്കെതിരെ പൊട്ടിത്തെറിച്ച് എംവി ജയരാജന്‍

വ്യക്തി പാർട്ടിക്ക് കീഴടങ്ങണം എന്നതാണ് കമ്യൂണിസ്റ്റ് തത്വമെന്ന് എം വി ജയരാജൻ; ‘ശൈലജയെ മന്ത്രിയാക്കാഞ്ഞത് ഈ നയം കൊണ്ട് ‘

കണ്ണൂർ: സിപിഎം ജില്ലാ സമ്മേളനങ്ങൾക്ക് ഇന്ന് തുടക്കമാകും. പാർട്ടി കോണ്‍ഗ്രസ് വേദിയായ കണ്ണൂരിലാണ് ആദ്യ ജില്ലാ സമ്മേളനം. തുടർ ഭരണം നേടിയ രാഷട്രീയ നേട്ടത്തെ സമ്മേളനങ്ങളിലെ ചർച്ചകളിൽ ...

ജീവിതത്തിനും മരണത്തിനുമിടയിലെ നൂൽ പ്പാലത്തിലൂടെയെന്നോണമായിരുന്നു എന്റെ അവസ്ഥ; ദിവസങ്ങളിൽ ഭക്ഷണം പോലും കഴിക്കാൻ പറ്റുമായിരുന്നില്ല; മൂക്കിലൂടെ റൈസ് ട്യൂബിട്ട്, കഞ്ഞി മിക്‌സിയിൽ അടിച്ച് ജ്യൂസ് പരുവത്തിലാക്കിയാണ് ട്യൂബ് വഴി നൽകിയിരുന്നത്; ഇതു പോലും തെറ്റായി പ്രചരിപ്പിച്ചവരെ അങ്ങേയറ്റം നികൃഷ്ട ജീവിക ളായി കണക്കാക്കണം; വ്യാജ വാര്‍ത്തകള്‍ക്കെതിരെ പൊട്ടിത്തെറിച്ച് എംവി ജയരാജന്‍

വ്യക്തി പാർട്ടിക്ക് കീഴടങ്ങണം എന്നതാണ് കമ്യൂണിസ്റ്റ് തത്വം , കെ കെ ശൈലജയെ മന്ത്രിയാക്കാഞ്ഞത് പാർട്ടി നയം ഇതായത് കൊണ്ടാണെന്ന് എം വി ജയരാജൻ

കണ്ണൂർ: വ്യക്തി പാർട്ടിക്ക് കീഴടങ്ങണം എന്നതാണ് കമ്യൂണിസ്റ്റ് തത്വമെന്ന് എം വി ജയരാജൻ . കെ കെ ശൈലജയെ മന്ത്രിയാക്കാഞ്ഞത് പാർട്ടി നയം ഇതായത് കൊണ്ടാണ്. താഴെ ...

ജീവിതത്തിനും മരണത്തിനുമിടയിലെ നൂൽ പ്പാലത്തിലൂടെയെന്നോണമായിരുന്നു എന്റെ അവസ്ഥ; ദിവസങ്ങളിൽ ഭക്ഷണം പോലും കഴിക്കാൻ പറ്റുമായിരുന്നില്ല; മൂക്കിലൂടെ റൈസ് ട്യൂബിട്ട്, കഞ്ഞി മിക്‌സിയിൽ അടിച്ച് ജ്യൂസ് പരുവത്തിലാക്കിയാണ് ട്യൂബ് വഴി നൽകിയിരുന്നത്; ഇതു പോലും തെറ്റായി പ്രചരിപ്പിച്ചവരെ അങ്ങേയറ്റം നികൃഷ്ട ജീവിക ളായി കണക്കാക്കണം; വ്യാജ വാര്‍ത്തകള്‍ക്കെതിരെ പൊട്ടിത്തെറിച്ച് എംവി ജയരാജന്‍

” പുരയ്‌ക്കു ചായുന്ന മരം ആണെങ്കിൽ മുറിച്ചു മാറ്റണം ” എന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന ഉമ്മൻചചാണ്ടിയെയും രമേശ് ചെന്നിത്തലയെയും ലക്ഷ്യമാക്കി ആണോ എം.വി. ജയരാജൻ

ഡിസിസി അധ്യക്ഷന്മാരുടെ പുനഃസംഘടനയെ ചൊല്ലി ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലക്കുമെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രസ്താവനയെ ചോദ്യം ചെയ്ത് എം.വി. ജയരാജൻ രംഗത്ത്. ” പുരയ്ക്കു ...

ജീവിതത്തിനും മരണത്തിനുമിടയിലെ നൂൽ പ്പാലത്തിലൂടെയെന്നോണമായിരുന്നു എന്റെ അവസ്ഥ; ദിവസങ്ങളിൽ ഭക്ഷണം പോലും കഴിക്കാൻ പറ്റുമായിരുന്നില്ല; മൂക്കിലൂടെ റൈസ് ട്യൂബിട്ട്, കഞ്ഞി മിക്‌സിയിൽ അടിച്ച് ജ്യൂസ് പരുവത്തിലാക്കിയാണ് ട്യൂബ് വഴി നൽകിയിരുന്നത്; ഇതു പോലും തെറ്റായി പ്രചരിപ്പിച്ചവരെ അങ്ങേയറ്റം നികൃഷ്ട ജീവിക ളായി കണക്കാക്കണം; വ്യാജ വാര്‍ത്തകള്‍ക്കെതിരെ പൊട്ടിത്തെറിച്ച് എംവി ജയരാജന്‍

ജീവിതത്തിനും മരണത്തിനുമിടയിലെ നൂൽ പ്പാലത്തിലൂടെയെന്നോണമായിരുന്നു എന്റെ അവസ്ഥ; ദിവസങ്ങളിൽ ഭക്ഷണം പോലും കഴിക്കാൻ പറ്റുമായിരുന്നില്ല; മൂക്കിലൂടെ റൈസ് ട്യൂബിട്ട്, കഞ്ഞി മിക്‌സിയിൽ അടിച്ച് ജ്യൂസ് പരുവത്തിലാക്കിയാണ് ട്യൂബ് വഴി നൽകിയിരുന്നത്; ഇതു പോലും തെറ്റായി പ്രചരിപ്പിച്ചവരെ അങ്ങേയറ്റം നികൃഷ്ട ജീവിക ളായി കണക്കാക്കണം; വ്യാജ വാര്‍ത്തകള്‍ക്കെതിരെ പൊട്ടിത്തെറിച്ച് എംവി ജയരാജന്‍

തിരുവനന്തപുരം: കൊവിഡ് മുന്നണിപോരാളികള്‍ക്കും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും എതിരെ നടക്കുന്ന തെറ്റായ വാര്‍ത്തകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എംവി ജയരാജന്‍ രംഗത്ത്. എം വി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ ...

സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം വി ജയരാജനെ തിരഞ്ഞെടുത്തു

മോദി ഭക്തനായ പ്രഫുല്‍ കെ. പട്ടേല്‍ എന്ന അഡ്മിനിസ്‌ട്രേറ്റര്‍ കാവി വേഷം ധരിച്ച്‌ ലക്ഷദ്വീപില്‍ അഴിഞ്ഞാടുന്നു; ഭരണമല്ല ഭരണാഭാസമാണ് അവിടെ നടക്കുന്നതെന്ന് എം.വി ജയരാജന്‍

മോദി ഭക്തനായ പ്രഫുല്‍ കെ. പട്ടേല്‍ എന്ന അഡ്മിനിസ്‌ട്രേറ്റര്‍ കാവി വേഷം ധരിച്ച്‌ ലക്ഷദ്വീപില്‍ അഴിഞ്ഞാടുകയാണെന്ന് സി.പി.ഐ.എം.നേതാവ് എം.വി ജയരാജന്‍. ഭരണമല്ല ഭരണാഭാസമാണ് അവിടെ നടക്കുന്നതെന്നും അദ്ദേഹം ...

ബിജെപി നേതാവേ, ഒരുകാര്യം പ്രത്യേകം ഓർമ്മിപ്പിക്കട്ടെ -” കിറ്റിൽ അരിയില്ല” ബിജെപി നേതാവ് എംടി രമേശിന് മറുപടിയുമായി എംവി ജയരാജൻ

കണ്ണൂർ: കേന്ദ്രത്തിൽ നിന്ന് അരിയെത്തിയ വിവരം പങ്കുവച്ച് സൗജന്യ കിറ്റ് വിതരണം ഈ മാസവും തുടരും എന്ന രീതിയിൽ ബിജെപി നേതാവ് എംടി രമേശ് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ...

‘മലയാളികള്‍ സംഘികള്‍ ഉല്‍പ്പാദിപ്പിക്കുന്ന വെറുപ്പിനൊപ്പമല്ല’; അവര്‍ ജനിതക മാറ്റം സംഭവിച്ച ബ്രിട്ടീഷ് വൈറസാണെന്നും എംവി ജയരാജന്‍

മനുഷ്യരോട് സ്‌നേഹമല്ല, വിദ്വേഷമാണ് ആര്‍എസ്എസ് പഠിപ്പിക്കുന്ന പ്രത്യയശാസ്ത്രമെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. നീയാം തണല്‍ സിനിമയുടെ ചിത്രീകരണം തടസപ്പെടുത്തിയ സംഭവവും ജാനകിക്കും നവീനുമെതിരായ ...

‘സമാധാനം യോഗം ബഹിഷ്‌കരിച്ചത് അപമാനിക്കല്‍ ‘; കൊലപാതകത്തിനു പിന്നാലെയുള്ള മുസ്‌ലിം ലീഗ് ആക്രമണങ്ങളെ അംഗീകരിക്കാനാവില്ലെന്ന് എംവി ജയരാജന്‍

പാനൂര്‍ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ വിളിച്ചു ചേര്‍ത്ത സമാധാന യോഗം ബഹിഷ്‌കരിച്ച യുഡിഎഫ് നടപടി ശരിയായില്ലെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. യുഡിഎഫ് നടപടി യോഗത്തെ ...

യോഗി കാല്‍ കഴുകുന്നത് വെള്ളം കൊണ്ടല്ല, വര്‍ഗീയ കലാപത്തിലും ബലാത്സംഗ കൊലകളിലും ഓക്സിജന്‍ കിട്ടാതെ പിടഞ്ഞുമരിച്ച കുരുന്നുകളുടെയും ജീവരക്തം കൊണ്ട്; ആ കാല്‍ കഴുകി രക്തംകുടിക്കാന്‍ സംഘപരിവാറുകാരാണ് തീര്‍ത്തും അനുയോജ്യരെന്ന് എംവി ജയരാജന്‍

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാല് കഴുകിയ വെള്ളം കുടിക്കാനുള്ള യോഗ്യത മുഖ്യമന്ത്രി പിണറായി വിജയന് ഇല്ലെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പരാമര്‍ശത്തിന് മറുപടിയുമായി ...

സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം വി ജയരാജനെ തിരഞ്ഞെടുത്തു

കൊവിഡ് ബാധിതനായ എം വി ജയരാജന്‍റെ നില ഗുരുതരം, തീവ്രപരിചരണ വിഭാഗത്തിൽ 

കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ നില അതീവ ഗുരുതരം. കൊവിഡ് ബാധിതനാണ്. തിരുവനന്തപുരത്തു നിന്നും വിദഗ്ധ ഡോക്ടർമാർ ഉടൻ പരിയാരത്ത് എത്തും. ഒരാഴ്ച ...

25 ലക്ഷം കോഴ വാങ്ങിയെന്ന പരാതി; കെഎം ഷാജിയുടെ വീട് നഗരസഭ അളക്കുന്നു, നടപടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിര്‍ദേശപ്രകാരമെന്ന് നഗരസഭ അധികൃതർ

ഷാജിയുടെ വരുമാന സ്രോതസ്സിനെപ്പറ്റി ഭാര്യയ്‌ക്ക് പോലും അറിയില്ല; സ്വത്തുക്കള്‍ 200 മടങ്ങ് കൂടിയെന്ന് എം വി ജയരാജന്‍

കണ്ണൂര്‍ : മുസ്ലിം ലീഗ് എംഎല്‍എ കെ എം ഷാജിക്കെതിരെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. എട്ടു വര്‍ഷം കൊണ്ട് ഷാജി എങ്ങനെ ...

പൊട്ടത്തരത്തിന് മറുപടിയില്ല; പ്രധാനമന്ത്രിയുടെ ഓഫീസില്‍ ചോദിച്ചാല്‍ കാര്യങ്ങള്‍ പറഞ്ഞുതരും; വ്യാജ ഒപ്പ് വിവാദത്തില്‍ എംവി ജയരാജന്‍

വ്യാജ ഒപ്പ് വിവാദത്തില്‍ മറുപടിയുമായി സിപിഎം നേതാവ് എംവി ജയരാജന്‍. പ്രധാനമന്ത്രി വിദേശയാത്ര നടത്തുമ്പോള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് എങ്ങനെയാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുകയെന്നത് അദ്ദേഹത്തോട് ചോദിച്ചാല്‍ അറിയാമെന്ന് ...

കണ്ണൂർ പായം ഗ്രാമ പഞ്ചായത്തിലെ ഒന്നര ഏക്കർ തരിശു ഭൂമി കൃഷിയോഗ്യമാക്കി ഡി.വൈ.എഫ്.ഐ പ്രവർത്തകർ

കണ്ണൂർ: സംസ്ഥാന സർക്കാരിന്റെ സുഭിക്ഷം പദ്ധതിയിൽ ഉൾപ്പെടുത്തി കണ്ണൂർ പായം ഗ്രാമ പഞ്ചായത്തിലെ ഒന്നര ഏക്കർ തരിശു ഭൂമി കൃഷിയോഗ്യമാക്കി ഡി.വൈ.എഫ്.ഐ പ്രവർത്തകർ. വിളമനയിൽ നടന്ന നെൽകൃഷിയുടെ ...

Latest News