ഇത്തവണത്തെ സന്തോഷ് ട്രോഫി മത്സരം നടക്കാനിരിക്കുകയാണ്. മത്സരത്തിനായുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു കഴിഞ്ഞു. ടീമിന്റെ ക്യാപ്റ്റനായി ജിജോ ജോസഫ് എത്തും. നിലവിൽ ഇരുപത് അംഗങ്ങളുളള കേരള ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
അറിയാം വിഷുക്കണി ഒരുക്കേണ്ടത് എങ്ങനെയെന്ന്
കോഴിക്കോട് വച്ച് പരിശീലന ക്യാമ്പ് നടന്നിരുന്നു. ക്യാമ്പിൽ പങ്കെടുത്ത 30 അംഗ സംഘത്തിൽ നിന്നാണ് ടൂർണമെന്റിനായുള്ള ഇരുപത് അംഗ സംഘത്തെ പ്രഖ്യാപിച്ചിരിക്കുന്നത്. ജിജോ ജോസഫ് കെഎസ്ഇബിയുടെ മധ്യനിര താരമാണ്.
ഗോതമ്പുപ്പൊടികൊണ്ട് അടിപൊളി ബോണ്ട ഇനി വീട്ടിലുണ്ടാക്കാം
മിഥുൻ ബി, അജ്മൽ എന്നിവരാണ് ഗോൾ കീപ്പർമാരായി ഉള്ളത്. സഞ്ജു, അജയ് അലക്സ്, ബബിൻ അജയൻ, സോയൽ ജോഷി, മുഹമ്മദ് ഷെഫീഖ്, സൽമാൻ കളിയത്ത് എന്നിവർ പ്രതിരോധ നിരയിലുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക