മേടം
മനക്ലേശമുള്ള ദിവസമാണിന്ന്. വിവാഹ ജീവിതം ഊഷ്മളമാകും.ചെലവുകൾ നിയന്ത്രിക്കും.രാഷ്ട്രീയപ്രവർത്തകർക്ക് ശക്തമായ എതിർപ്പുകൾ നേരിടേണ്ടി വരും.
ഇടവം
വരുമാനം വർദ്ധിക്കും.പുതിയ വാഹ നം സ്വന്തമാക്കും.പല കാര്യങ്ങളും മന്ദഗതിയിൽ ആകും.പ്രാർത്ഥനകൾ മുടങ്ങാതിരിക്കാൻ ശ്രദ്ധിക്കുക.
മിഥുനം
വിചാരിക്കുന്ന കാര്യങ്ങൾ ചെയ്തു തീർക്കും.കുടുംബത്തിൽ സന്തോഷം നിലനിൽക്കും സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കടം കൊടുത്ത പണം തിരിച്ചു കിട്ടും.
കർക്കിടകം
ഏറ്റെടുക്കുന്ന കാര്യങ്ങൾ എല്ലാം വി ജയകരമായി പൂർത്തിയാക്കും. പൊതുവേ സന്തോഷകരമായ ദിവസമാണിന്ന്. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും.വരുമാനം മെച്ചപ്പെടും.
ചിങ്ങം
പരീക്ഷയിൽ മികച്ച വിജയം നേടും. വീട്ടുകാരെല്ലാം ഒത്തു കൂടും. ഔദ്യോഗിക രംഗത്തെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും. വരുമാനം വർദ്ധി ക്കും.
കന്നി
ദൈവാനുകൂല്യം കൊണ്ട് മാത്രം ചില കാര്യങ്ങൾ സാധിക്കും.ആരോഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. ദമ്പതികൾ തമ്മിൽ അകന്നുകഴിയേണ്ടിവരാം.യാത്രകൾ ഗുണകരമാകും.
തുലാം
ഉപരിപഠനത്തിന് അവസരം ലഭിക്കും. പുതിയ വരുമാന മാർഗ്ഗങ്ങൾ തുറന്നുകിട്ടും. സ്വർണാഭരണങ്ങൾ സമ്പാദിക്കാൻ സാധിക്കും. നിയമ കാര്യങ്ങളിൽ അനുകൂല തീരുമാനം പ്രതീക്ഷിക്കാം
വൃശ്ചികം
പല നേട്ടങ്ങൾ പ്രതീക്ഷിക്കാവുന്ന ദിവസമാണ്. യാത്ര ആവശ്യമായി വരും. തൊഴിൽ രംഗത്ത് ഗുണകരമായ മാറ്റങ്ങളുണ്ടാകും.സാമ്പത്തിക നില മെച്ചപ്പെടും.
ധനു
മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം ലഭിക്കാനിടയുണ്ട്.പുതിയ പല കാര്യങ്ങളും ഏറ്റെടുത്ത് വിജയി പ്പിക്കും.ആരോഗ്യം തൃപ്തികരമാണ്.
മകരം
പല രീതിയിൽ പണചിലവ് വന്നുചേരും.നിയമ പ്രശ്നങ്ങളിൽ അനുകൂലമായ തീരുമാനം ഉണ്ടാകും.വസ്തു ഇടപാടുകൾ ലാഭകരമാകും.സ്വർണ്ണാഭരണങ്ങൾ സമ്പാദിക്കും.
കുംഭം
പല കാര്യങ്ങളും പ്രതീക്ഷിക്കുന്നതു പോലെ നടക്കും.ആരോഗ്യം തൃപ്തി കരമാണ്.അനാവശ്യ ചിലവുകൾ അധികമാകും. സുഹൃത്തുക്കളുടെ സഹായം ലഭിക്കും.
മീനം
സാമ്പത്തിക നില മെച്ചപ്പെടും.വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ മികച്ച വിജയം നേടും.ബന്ധുക്കളുമായുളള കലഹങ്ങളും തർക്കങ്ങളും പരിഹരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക