കണ്ണൂർ : ഹരിദാസ് വധക്കേസിലെ പ്രതിയായ നിജില്‍ ദാസിനെ സിപിഎം സംരക്ഷിച്ചിട്ടില്ലെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ.
വീട്ടുടമ പ്രശാന്തിന് സിപിഎം ബന്ധമില്ല. കോവിഡ് കാലം മുതൽ പ്രശാന്ത് ആർഎസ്എസ് അനുകൂല നിലപാടുകൾ സ്വീകരിച്ചയാളാണ്.
ശ്രീനിവാസനെ ലക്ഷ്യമിടുന്നതിനു മുൻപു മറ്റു 2 പേരെ വധിക്കാൻ ശ്രമം നടത്തി; ഇതു പരാജയപ്പെട്ടതോടെയാണു ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയത്; 3 പ്രതികൾ കൂടി അറസ്റ്റിൽ
പ്രതിക്ക് വീട് വാടകയ്ക്ക് നൽകിയത് പ്രശാന്തിന്റെ ഭാര്യ രേഷ്മയാണെന്നും ഇവരും പ്രതി നിജിലുമായി ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ടെന്നും ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക