കണ്ണൂർ: ദേശീയപാത ആറുവരിയാക്കുന്ന പ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് കേന്ദ്ര മന്ത്രി ജനറൽ വി.കെ.സിംഗ്.
‘നിർമ്മാണം പൂർത്തിയാക്കുന്നതിന്24 മുതൽ 30 മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. കണ്ണൂർ പരിയാരത്ത് നിർമ്മാണം പുരോഗമിക്കുന്ന ദേശീയ പാത 66 നടുത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി.
ബി.ജെ.പി.ദേശീയ നിർവാഹക സമിതി അംഗം പി.കെ.കുഷ്ണദാസ്, ജില്ലാ പ്രസിഡൻ്റ് എൻ.ഹരിദാസ് എന്നിവരും കൂടെയുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക