ദേശീയപാത ആറുവരിയാക്കുന്ന പ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് കേന്ദ്ര മന്ത്രി ജനറൽ വി.കെ.സിംഗ്
കണ്ണൂർ: ദേശീയപാത ആറുവരിയാക്കുന്ന പ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് കേന്ദ്ര മന്ത്രി ജനറൽ വി.കെ.സിംഗ്. 'നിർമ്മാണം പൂർത്തിയാക്കുന്നതിന്24 മുതൽ 30 മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. കണ്ണൂർ പരിയാരത്ത് നിർമ്മാണം ...