അമ്പലപ്പുഴയിൽ കാറും ലോറിയും കൂട്ടിയിടിച്ച് നാല് മരണം. മരിച്ചത് കാറിലുണ്ടായിരുന്ന നാല് പേരാണ് .തിരുവനന്തപുരം സ്വദേശികളാണ് വാഹനാപകടത്തിൽ മരിച്ചത്.
അപകടം സംഭവിച്ചത് എയർപോർട്ടിലേക്ക് പോകും വഴിയാണ് . എതിർ ദിശയിൽ വന്ന ലോറിയും, കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക