ചെന്നൈ സൂപ്പർ കിങ്സ് നായകസ്ഥാനം ധോണിക്ക് കൈമാറി ജഡേജ.ചെന്നൈയുടെ ഔദ്യോഗിക ട്വിറ്റർ അകൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നായകസ്ഥാനം മഹേന്ദ്ര സിംഗ് ധോണി ഏറ്റെടുത്തതായും അധികൃതർ അറിയിച്ചു.തന്റെ പ്രകടനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആണ് ജഡേജ നായക സ്ഥാനം കൈമാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക