സ്കൂൾ കുട്ടികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതിയിൽ സുപ്രീംകോടതിയുടെ ഉത്തരവ്. ഉച്ചഭക്ഷണ പദ്ധതിയിൽ മാംസാഹാരം തുടരാമെന്ന് കോടതി ഉത്തരവിട്ടു. ഇടക്കാല ഉത്തരവാണ് ഇക്കാര്യത്തിൽ കോടതി വച്ചിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ യൂറോപ്പ് സന്ദർശനത്തിന് തുടക്കമായി, നാളെ കോപ്പൻഹേഗനിലും ബുധനാഴ്ച പാരീസിലും സന്ദർശനം
ലക്ഷദ്വീപ് ഭരണകൂടത്തിന് ഇത് തിരിച്ചടി ആയിരിക്കുകയാണ്. സേവ് ലക്ഷദ്വീപ് ഫോറം പ്രവർത്തകനും ദ്വീപ് സ്വദേശിയുമായ അഡ്വ. അജ്മൽ അഹമ്മദാണ് വിഷയം സംബന്ധിച്ച് കോടതിയെ സമീപിച്ചത്.
‘ഒടിയന്’ ബോളിവുഡിൽ എട്ട് ദിവസം കൊണ്ട് കണ്ടത് 62ലക്ഷം പേര്
അതേസമയം, അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കാരങ്ങൾക്ക് എതിരായ ഹർജിയിൽ സുപ്രീംകോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചിട്ടുണ്ട്. നേരത്തെ ഭരണപരിഷ്കാരത്തിന്റെ ഭാഗമെന്നോണം സ്കൂൾ ഉച്ചഭക്ഷണ മെനുവിൽ നിന്ന് ബിഫ് അടക്കമുള്ള മാംസാഹാരം ഒഴിവാക്കുകയും ഡയറി ഫാം അടച്ച് പൂട്ടുകയുമുണ്ടായി. ഇതിനെതിരെ ആയിരുന്നു ഹർജി.
പ്രതികരിക്കാൻ ഇവിടെ എഴുതുക