കുട്ടികൾ

നാലു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ജലദോഷത്തിന് മരുന്ന് മിശ്രിതം നൽകുന്നത് ഡ്രഗ്സ് കൺട്രോളർ നിരോധിച്ചു

നാലു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ജലദോഷത്തിന് മരുന്ന് മിശ്രിതം നൽകുന്നത് ഡ്രഗ്സ് കൺട്രോളർ നിരോധിച്ചു

നാലു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ജലദോഷത്തിന് മരുന്ന് മിശ്രിതം നൽകുന്നത് ഡ്രഗ്സ് കൺട്രോളർ നിരോധിച്ചു. നിരോധനം സംബന്ധിച്ച വിവരം മരുന്ന് കവറിന്റെ മുകളിൽ മുന്നറിയിപ്പായി നൽകണമെന്നും ഡ്രഗ്സ് ...

കെഎസ്ആർടിസി ശമ്പള കേസിൽ ചീഫ് സെക്രട്ടറി ഹാജരായില്ല; കേരളീയത്തിന്റെ തിരക്ക് എന്ന് വിശദീകരണം

നവ കേരള സദസ്സിലേക്ക് കുട്ടികളെയും സ്കൂൾ ബസ്സുകളെയും അയക്കരുത്; നിർദേശവുമായി ഹൈക്കോടതി

സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന നവ കേരള സദസ്സിലേക്ക് വിദ്യാർഥികളെയും സ്കൂൾ ബസ്സുകളെയും അയക്കരുത് എന്ന നിർദേശവുമായി ഹൈക്കോടതി. സ്കൂളുകളിൽ നിന്നും വിദ്യാർത്ഥികളെ നവ കേരള സദസ്സിൽ പങ്കെടുപ്പിക്കണമെന്ന് ...

കുഞ്ഞുങ്ങളിലെ ബുദ്ധിവികാസത്തിന് നിർബന്ധമായും നൽകാം ഈ ഭക്ഷണങ്ങൾ

കുഞ്ഞുങ്ങളിലെ ബുദ്ധിവികാസത്തിന് നിർബന്ധമായും നൽകാം ഈ ഭക്ഷണങ്ങൾ

കുഞ്ഞുങ്ങളിലെ ബുദ്ധി വികാസത്തിന് കഴിക്കുന്ന ഭക്ഷണങ്ങളിൽ വളരെയധികം ശ്രദ്ധ പുലർത്തേണ്ടതുണ്ട്. ഏതൊക്കെയാണ് കുഞ്ഞുങ്ങൾക്ക് നിർബന്ധമായും നൽകേണ്ട ഭക്ഷണങ്ങൾ എന്നും എന്തൊക്കെയാണ് കാരണങ്ങൾ എന്നും നമുക്ക് നോക്കാം. പോഷക ...

പ്രതിദിനം 40 മിനിറ്റ് മാത്രം: ഇന്റർനെറ്റ് ഉപയോഗത്തിൽ കുട്ടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ചൈന

കുട്ടിക്കാലം മുതലുള്ള ഇന്റർനെറ്റ് ഉപയോഗം കുട്ടികളെ വളരെയധികം പ്രതികൂലമായി ബാധിക്കുന്നു. അതുകൊണ്ട് കുട്ടികളിലെ നെറ്റ് ഉപയോഗത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടത് ആവശ്യമാണ്. ഇപ്പോൾ 18 വയസ്സുവരെയുള്ളവര്‍ക്ക് ഇന്റര്‍നെറ്റ് ഉപയോഗത്തിൽ ...

കുട്ടികളുടെ ടിഫിൻബോക്സ് തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

കുട്ടികൾക്ക് നെയ്യ് കൊടുക്കണം എന്ന പറയുന്നതിന്റെ കാരണം എന്താണെന്ന് അറിയുമോ?

കുട്ടികൾക്ക് ഓർമ ശക്തി കൂട്ടാൻ ഏറെ ഗുണകരമാണ് നെയ്യ്. ഇതിലെ ആരോഗ്യകരമായ കൊഴുപ്പുകൾ തലച്ചോറിന്റെ ആരോഗ്യത്തിന് ഗുണം നൽകും. വളരുന്ന പ്രായത്തിൽ കുട്ടികളുടെ ബ്രെയിൻ വളർച്ചയും പ്രധാനമാണ്. ...

നെയ്യ് ഇഷ്ടമാണോ? കഴിക്കുന്നവർ ഇത് ശ്രദ്ധിക്കുക

കുട്ടികൾക്ക് നെയ്യ് നൽകണമെന്ന് പറയുന്നതിന്റെ കാരണം ഇതാണ്

കുട്ടികൾക്ക് നെയ്യ് നൽകുന്നതിൽ പ്രശ്നമുണ്ടോ എന്നതിനെ സംബന്ധിച്ച് രക്ഷിതാക്കൾക്ക് സംശയം ഉണ്ടാകാം. ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ ഒന്നാണ് നെയ്യ്. കുട്ടികൾക്ക് ദിവസവും ഒരു സ്പൂൺ നെയ്യ് കൊടുത്താലുള്ള ...

കുഞ്ഞുങ്ങളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്‌ക്ക് ശാസ്ത്രീയമായ ഭക്ഷണ രീതി

ഇങ്ങനെ ചെയ്താൽ മതി, കുട്ടികൾ ഭക്ഷണം കഴിക്കാൻ മടി കാണിക്കില്ല

കുട്ടികൾക്ക് ഭക്ഷണം നൽകുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്... കുഞ്ഞിന് ഭക്ഷണം നൽകുമ്പോൾ സമ്മർദ്ദം ഇല്ലാതിരിക്കുന്നതിന് ശ്രദ്ധിക്കുക. വെള്ളത്തിന് പുറമേ ലഘുഭക്ഷണസമയത്ത് കുഞ്ഞിന് ചെറിയ ഭക്ഷണങ്ങൾ നൽകാവുന്നതാണ്. രണ്ട്... ...

ഈ ആപ്പുകൾ ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണിലെ ഗെയിമിംഗിന്റെ രസം വർദ്ധിപ്പിക്കും, ലിസ്റ്റ് കാണുക

കുട്ടികൾ ഓൺലൈൻ ഗെയിമിൽ അടിമപ്പെടുമ്പോൾ സംഭവിക്കുന്നത് ഇതാണ്

കുട്ടികൾ‌ക്കും യുവാക്കൾക്കുമിടയിൽ ഉയർന്നുവരുന്ന പുതിയ വിപത്തായി മാറിയിരിക്കുകയാണ് ചില ഓൺലൈൻ ഗെയിമികൾ. മുൻപു ചില ഗെയിമുകൾ കുട്ടികളുടെ ജീവനുപോലും ഭീഷണിയായി മാറിയപ്പോൾ അവ നിരോധിക്കപ്പെട്ടുവെങ്കിലും ഒരു ഡസനോളം ...

ഗോവ, ഉത്തരാഖണ്ഡ് അല്ലെങ്കിൽ… പുതുവർഷത്തിൽ എവിടെയെങ്കിലും പോകാൻ പദ്ധതിയിടുന്നുണ്ടോ?എങ്കില്‍ ഇക്കാര്യങ്ങള്‍ അറിയുക

ന്യൂഡൽഹി: കൊറോണ ചൈനയിൽ വൻ നാശം സൃഷ്ടിച്ചിരിക്കുകയാണ്. ഇന്ത്യയിൽ പോലും സർക്കാർ ഇപ്പോൾ ജാഗ്രതയിലാണ്. പുതുവർഷത്തെക്കുറിച്ച് ആളുകൾക്ക് വളരെയധികം ഉത്സാഹമുണ്ടെങ്കിലും ചൈനയിലെ സ്ഥിതിഗതികൾ കണ്ട് ഇന്ത്യയിലും കൊറോണ ...

കുഞ്ഞുങ്ങളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്‌ക്ക് ശാസ്ത്രീയമായ ഭക്ഷണ രീതി

കുട്ടികൾ ഭക്ഷണം കഴിക്കാൻ മടികാണിക്കുന്നതിന്റെ കാരണങ്ങള്‍ ഇതാകാം

കുട്ടികള്‍ ഭക്ഷണം കഴിക്കാൻ പൊതുവെ മടിയാണ് . പല അച്ഛനമ്മമാരും അവരെ ഭക്ഷണം കഴിപ്പിക്കാൻ വളരെ ബുദ്ധിമുട്ടാറുണ്ട് . എന്ത് കൊണ്ടാണ് കുട്ടികളിൽ വിശപ്പ് കുറയുന്നത് എന്ന ...

കുട്ടികളുടെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ മാതാപിതാക്കൾ ഇത് അറി‌യണം

കുട്ടികൾക്ക് കൊടുക്കാൻ പാടില്ലാത്ത നാല് ഭക്ഷണങ്ങൾ

കുട്ടികൾ‌ക്ക് പൊതുവെ ഭക്ഷണം കഴിക്കാൻ മടിയാണ്. എന്നാൽ ബേക്കറി പലഹാരങ്ങൾ കഴിക്കാൻ കുട്ടികൾക്ക് വലിയ താൽപര്യമാണ്. മോശം ഭക്ഷണങ്ങൾ കുട്ടികൾക്ക് കൊടുക്കാതിരിക്കാൻ പരമാവധി ശ്രദ്ധിക്കുക. പഴകിയ ഭക്ഷണം മാത്രമല്ല ...

വെറുംവയറ്റില്‍ മുട്ടയും തേനും എരിവ് കൂടിയ ഭക്ഷണവും കഴിക്കരുത്

കുട്ടികൾക്ക് മുട്ട നൽകണമെന്ന് പറയുന്നതിന്റെ കാരണം ഇതാണ്

കുട്ടികൾക്ക് എപ്പോഴും പോഷക​ഗുണമുള്ള ഭക്ഷണങ്ങളായിരിക്കണം നൽകേണ്ടത്. അതിൽ ഏറ്റവും പ്രധാനമാണ് മുട്ട.  മുട്ടയിൽ പോഷകങ്ങള്‍ ധാരാളം അടങ്ങിയിരിക്കുന്നു. മുട്ടയിൽ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ദിവസവും മുട്ട കഴിക്കുന്നത് ...

അയോധ്യാതർക്ക ഭൂമിക്കേസില്‍ സുപ്രീം കോടതി വിധി നാളെ

കുട്ടികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതിൽ മാംസാഹാരം തുടരാം.. ലക്ഷദ്വീപ് ഭരണകൂടത്തിന് തിരിച്ചടിയായി സുപ്രീംകോടതി ഉത്തരവ്

സ്കൂൾ കുട്ടികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതിയിൽ സുപ്രീംകോടതിയുടെ ഉത്തരവ്. ഉച്ചഭക്ഷണ പദ്ധതിയിൽ മാംസാഹാരം തുടരാമെന്ന് കോടതി ഉത്തരവിട്ടു. ഇടക്കാല ഉത്തരവാണ് ഇക്കാര്യത്തിൽ കോടതി വച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ യൂറോപ്പ് സന്ദർശനത്തിന് ...

സം​സ്​​ഥാ​ന​ത്തെ സ്​​കൂ​ളു​ക​ള്‍ ഇന്ന്​ തുറക്കും; എസ്​.എസ്​.എല്‍.സി, പ്ലസ്​ ടു വിദ്യാര്‍ഥികള്‍ സ്​കൂളുകളിലെത്തും

കുട്ടികൾ ആവേശത്തോടെ സ്കൂളിലേക്ക്… ആദ്യദിനം എത്തിയത് 82% പേർ

സംസ്ഥാനത്തെ സ്കൂളുകൾ ഇന്നലെയാണ് തുറന്നത്. കോവിഡ് മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ അടച്ചിട്ട സ്കൂളുകൾ വീണ്ടും തുറന്നപ്പോൾ വളരെ ആവേശത്തിലായിരുന്നു കുട്ടികൾ സ്കൂളുകളിൽ എത്തിയത്. ‘വിവാഹാഘോഷങ്ങളുടെ ഭാഗമായി സാമൂഹ്യ ...

സൗദിയില്‍ കുട്ടികള്‍ക്കും കൊവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചു

സൗദിയില്‍ കുട്ടികള്‍ക്കും കൊവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചു

സൗദി അറേബ്യയില്‍ കുട്ടികള്‍ക്കും കൊവിഡ് വാക്‌സിന്‍ കുത്തിവെപ്പ് ആരംഭിച്ചു. അഞ്ച് മുതല്‍ 11 വരെ പ്രായക്കാരായ കുട്ടികള്‍ക്കാണ് വാക്‌സിനേഷന്‍ ആരംഭിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കുട്ടികളുടെ ഈ ...

ഇത് കലക്കി…ആശംസകൾ…പക്ഷെ ഈ ആശംസകൾ പിൻവലിക്കേണ്ടി വരുമോ എന്നാണ് സംശയം…കാരണം മതവർഗ്ഗീയതക്ക് ഹാലിളകിയിട്ടുണ്ട്…വോട്ട് ബാങ്കാണ്…വോട്ട് ബാങ്കിന്റെ മുന്നിൽ അവസാനിക്കുന്ന പല പുരോഗമനങ്ങളും നമ്മൾക്ക് ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട്…; ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിനെ കുറിച്ച് പേരടി
പൊഴിയെടുത്തത് പൊന്നുമക്കളെ; ‘‘അഭിയുടെ കൈയിൽ പിടിച്ചു വലിച്ചെങ്കിലും അവൻ വെള്ളത്തിൽ താഴ്ന്നു പോയി’’ അയൽവാസികളായ കുട്ടികളോടൊപ്പം കടപ്പുറത്ത് കളിക്കുന്നതിനിടെ സഹോദരങ്ങളായ 2 കുട്ടികൾ വീടിന് സമീപം പൊഴിയിൽ മുങ്ങി മരിച്ചു

പൊഴിയെടുത്തത് പൊന്നുമക്കളെ; ‘‘അഭിയുടെ കൈയിൽ പിടിച്ചു വലിച്ചെങ്കിലും അവൻ വെള്ളത്തിൽ താഴ്ന്നു പോയി’’ അയൽവാസികളായ കുട്ടികളോടൊപ്പം കടപ്പുറത്ത് കളിക്കുന്നതിനിടെ സഹോദരങ്ങളായ 2 കുട്ടികൾ വീടിന് സമീപം പൊഴിയിൽ മുങ്ങി മരിച്ചു

കലവൂർ: ‘‘അഭിയുടെ കൈയിൽ പിടിച്ചു വലിച്ചെങ്കിലും അവൻ വെള്ളത്തിൽ താഴ്ന്നു പോയി’’ – ഓമനപ്പുഴ പൊഴിയിൽ അഭിജിത്തിനും അനഘയ്ക്കുമൊപ്പം കളിക്കുകയായിരുന്ന നാലാം ക്ലാസ് വിദ്യാർഥി ആൽബിൻ തോമസ് വിതുമ്പി. ...

ഇ ബുൾജെറ്റ് യൂ ട്യൂബർമാർ പോലീസ് കസ്റ്റഡിയിൽ; കണ്ണൂർ ആർ ടി ഒ ഓഫീസിൽ നാടകീയ രംഗങ്ങൾ

യൂട്യൂബ് വ്ലോഗർമാരായ ഇ-ബുൾ ജെറ്റ് സഹോദരങ്ങളുടെ അറസ്റ്റ്: നിയമലംഘനങ്ങൾക്ക് ആഹ്വാനം ചെയ്തതിനും നിയമവിരുദ്ധമായി സംഘം ചേർന്നതിനും ആരാധകരായ 17 പേരെ കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു

കണ്ണൂർ: യൂട്യൂബ് വ്ലോഗർമാരായ ഇ-ബുൾ ജെറ്റ് സഹോദരങ്ങളുടെ അറസ്റ്റിനെത്തുടർന്ന് നിയമലംഘനങ്ങൾക്ക് ആഹ്വാനം ചെയ്തതിനും നിയമവിരുദ്ധമായി സംഘം ചേർന്നതിനും ആരാധകരായ 17 പേരെ കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ...

കൊവിഡ് മൂന്നാംതരംഗം കുട്ടികളെ ഗുരുതരമായി ബാധിക്കുമോ?

കൊവിഡ് മൂന്നാംതരംഗം കുട്ടികളെ ഗുരുതരമായി ബാധിക്കുമോ?

കൊവിഡ് 19 മൂന്നാംതരംഗം കുട്ടികളെ ഗുരുതരമായി ബാധിക്കില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. വൈറസ് ബാധിതരാകുന്ന കുട്ടികള്‍ പലപ്പോഴും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാറില്ലെന്നും രോഗബാധിതരാകുന്നവരില്‍ വളരെ കുറച്ച് ശതമാനത്തിന് മാത്രമേ ആശുപത്രിവാസം ...

കൊവാക്‌സിന്‍; കുട്ടികളില്‍ ക്ലിനിക്കൽ ട്രയൽ ആരംഭിച്ചു

കൊവാക്‌സിന്‍; കുട്ടികളില്‍ ക്ലിനിക്കൽ ട്രയൽ ആരംഭിച്ചു

ഭാരത് ബയോടെക് നിർമിക്കുന്ന കൊവാക്സിന്റെ പരീക്ഷണം കുട്ടികളിൽ ആരംഭിച്ചു. പട്നയിലെ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലാണ് ക്ലിനിക്കൽ ട്രയലുകൾ നടക്കുന്നത്. മെയ് പതിനൊന്നിനാണ് കുട്ടികളിൽ ...

ഓസ്‌ട്രേലിയയിൽ പ്രവർത്തിച്ചിരുന്ന ഏറ്റവും വലിയ സെക്‌സ് റാക്കറ്റ് പിടികൂടി പൊലീസ്

ഓസ്‌ട്രേലിയയിൽ പ്രവർത്തിച്ചിരുന്ന ഏറ്റവും വലിയ സെക്‌സ് റാക്കറ്റ് പിടികൂടി പൊലീസ്

പതിനാറ് മാസം പ്രായമായ കുഞ്ഞടക്കം 46 കുട്ടികളെ ഓസ്‌ട്രേലിയയിലെ സെക്‌സ് റാക്കറ്റിൽ നിന്നും രക്ഷപ്പെടുത്തി പൊലീസ്. റാക്കറ്റുമായി ബന്ധപ്പെട്ട് 14 പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ഇവർക്കെതിരെ ...

സഹപ്രവർത്തകയ്‌ക്കെതിരെ ലൈംഗികാതിക്രമം; ബി.ജെ.പി നേതാവിനെതിരെ കേസെടുത്തു

രാ​ജ്യ​ത്ത് സ്ത്രീ​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കു​മെ​തി​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ള്‍ വ​ര്‍​ധി​ക്കു​ന്ന​താ​യി പ​ഠ​ന റിപ്പോർട്ട്

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് സ്ത്രീ​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കു​മെ​തി​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ള്‍ വ​ര്‍​ധി​ക്കു​ന്ന​താ​യി റിപ്പോർട്ട്. 2019ല്‍ ​സ്ത്രീ​ക​ള്‍​ക്കെ​തി​രെ ദി​വ​സേ​ന 87 പീ​ഡ​ന കേ​സു​ക​ളാ​ണ് രാ​ജ്യ​ത്ത് റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്. നാഷണൽ ക്രൈം ​റി​ക്കാ​ര്‍​ഡ്‌​സ് ബ്യൂ​റോ​യു​ടെ ...

പിറന്ന നാട്ടിൽ വരുന്ന കാര്യം ആർക്കും ചോദ്യം ചെയ്യാനാവില്ല; പാസ് കിട്ടാത്തവരും ഭക്ഷണം കിട്ടാത്തവരും കൈയ്യിൽ പണം തീർന്നെന്നും പറഞ്ഞുള്ള ഫോൺ സന്ദേശം തനിക്ക് ലഭിക്കുന്നു; ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാണിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ്

പിറന്ന നാട്ടിൽ വരുന്ന കാര്യം ആർക്കും ചോദ്യം ചെയ്യാനാവില്ല; പാസ് കിട്ടാത്തവരും ഭക്ഷണം കിട്ടാത്തവരും കൈയ്യിൽ പണം തീർന്നെന്നും പറഞ്ഞുള്ള ഫോൺ സന്ദേശം തനിക്ക് ലഭിക്കുന്നു; ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാണിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാണിക്കുന്നുവെന്ന് കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതര സംസ്ഥാനത്ത് കുടുങ്ങിയ സ്വന്തമായി വാഹനമില്ലാത്തവർ കേരളത്തിലേക്ക് ...

കുട്ടികളെ രക്ഷിതാക്കൾ വളർത്തി വഷളാക്കുകയാണ് എന്ന പഴി കേൾക്കാറുണ്ടോ? എങ്കിൽ ഇത് ശ്രദ്ധിക്കു

കുട്ടികളെ രക്ഷിതാക്കൾ വളർത്തി വഷളാക്കുകയാണ് എന്ന പഴി കേൾക്കാറുണ്ടോ? എങ്കിൽ ഇത് ശ്രദ്ധിക്കു

വീട്ടിൽ ഒരു കുട്ടിയുണ്ടായാൽ അതിനെ ഏതെല്ലാം വിധത്തിൽ സ്നേഹിക്കണം എന്ന ചിന്തയിലാണ് മാതാപിതാക്കളും മുത്തശ്ശനും മുത്തശ്ശിയുമെല്ലാം. അവർക്കായി ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്തു നൽകാനും സമ്മാനങ്ങൾ നൽകാനും ആവശ്യപ്പെടുന്നതൊക്കെയും വാങ്ങി ...

കുട്ടികൾ അപകടത്തിൽ പെടാവുന്ന സാഹചര്യങ്ങൾ ഒഴിവാക്കാം; ഇവ ശ്രദ്ധിക്കാം

കുട്ടികൾ അപകടത്തിൽ പെടാവുന്ന സാഹചര്യങ്ങൾ ഒഴിവാക്കാം; ഇവ ശ്രദ്ധിക്കാം

നിസ്സാര കാരണമോ ഒരു നിമിഷത്തെ ശ്രദ്ധമാറലോ ആവാം പലപ്പോഴും കുട്ടികളെ അപകടത്തിലാക്കുന്നത്. കുട്ടികൾ അപകടത്തിൽ പെടാവുന്ന സാഹചര്യങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും എന്തൊക്കെയെന്നു നോക്കാം. വീടിനു തൊട്ടടുത്തു റോഡുണ്ടെങ്കിൽ ...

സ്വ​ച്ഛ് ഭാ​ര​ത് പ​ദ്ധ​തി​യി​ല്‍ നി​ര്‍​മി​ച്ച ശൗ​ചാ​ല​യ​ത്തി​ന്‍റെ ഭി​ത്തി ത​ക​ര്‍​ന്നു; ര​ണ്ടു കു​ട്ടി​ക​ള്‍ മ​രി​ച്ചു

സ്വ​ച്ഛ് ഭാ​ര​ത് പ​ദ്ധ​തി​യി​ല്‍ നി​ര്‍​മി​ച്ച ശൗ​ചാ​ല​യ​ത്തി​ന്‍റെ ഭി​ത്തി ത​ക​ര്‍​ന്നു; ര​ണ്ടു കു​ട്ടി​ക​ള്‍ മ​രി​ച്ചു

ഭോ​പ്പാ​ല്‍: സ്വ​ച്ഛ് ഭാ​ര​ത് പ​ദ്ധ​തി​യി​ല്‍ നി​ര്‍​മി​ച്ച ശൗ​ചാ​ല​യ​ത്തി​ന്‍റെ ഭി​ത്തി ത​ക​ര്‍​ന്നു വീ​ണ് ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട ര​ണ്ടു കു​ട്ടി​ക​ള്‍ മ​രി​ച്ചു. മ​ധ്യ​പ്ര​ദേ​ശി​ലെ ശി​വ​പു​രി​യി​ലാ​ണ് സം​ഭ​വം. രാ​ജ (7) പ്രി​ന്‍​സ് ...

പന്ത് വാങ്ങാൻ യോഗം ചേർന്ന കുട്ടിതാരങ്ങളെ ഫുട്ബോള്‍  ക്യാമ്പിലേക്ക് ക്ഷണിച്ച് കേരള ബ്ലാസ്റ്റേഴ്സ്

പന്ത് വാങ്ങാൻ യോഗം ചേർന്ന കുട്ടിതാരങ്ങളെ ഫുട്ബോള്‍ ക്യാമ്പിലേക്ക് ക്ഷണിച്ച് കേരള ബ്ലാസ്റ്റേഴ്സ്

കളിപന്ത് വാങ്ങുന്നതിനു വേണ്ടി യോഗം ചേരുന്ന കുട്ടികളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ വൈറലാണ്. ചാരിറ്റി പ്രവര്‍ത്തകനായ സുശാന്ത് നിലമ്പൂര്‍ പകര്‍ത്തിയ കുട്ടിതാരങ്ങളുടെ യോഗം വലിയ രീതിയിലാണ് ...

കു​ട്ടി​ക​ള്‍​ വീ​ഡി​യോ ഗെ​യിം ക​ളി​ക്കു​ന്ന​തി​ന് നി​യ​ന്ത്ര​ണം

കു​ട്ടി​ക​ള്‍​ വീ​ഡി​യോ ഗെ​യിം ക​ളി​ക്കു​ന്ന​തി​ന് നി​യ​ന്ത്ര​ണം

ബെ​യ്ജിം​ഗ്: പ​തി​നെ​ട്ടു വ​യ​സി​ല്‍ താ​ഴെ​യു​ള്ള​വ​ര്‍ വീ​ഡി​യോ ഗെ​യിം ക​ളി​ക്കു​ന്ന​തി​ന് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി ചൈ​ന. രാ​ത്രി 11 മു​ത​ല്‍ രാ​വി​ലെ എ​ട്ടു​വ​രെ കു​ട്ടി​ക​ള്‍ ഗെ​യിം ക​ളി​ക്കാ​ന്‍ പാ​ടി​ല്ല. സാ​ധാ​ര​ണ ...

രണ്ടിൽ കൂടുതൽ കുട്ടികളുണ്ടെങ്കിൽ ഇനിമുതൽ സർക്കാർ ജോലി കിട്ടില്ല

രണ്ടിൽ കൂടുതൽ കുട്ടികളുണ്ടെങ്കിൽ ഇനിമുതൽ സർക്കാർ ജോലി കിട്ടില്ല

സർക്കാർ ജോലി കിട്ടണമെങ്കിൽ ഇനി കുട്ടികളുടെ എണ്ണവും പരിശോധിക്കും.കുട്ടികൾ അധികമുണ്ടെങ്കിൽ ജോലി കിട്ടില്ല. രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് സർക്കാർ ജോലി നൽകില്ലെന്ന തീരുമാനവുമായി ആസാം മന്ത്രിസഭ. 2021 ...

Page 1 of 2 1 2

Latest News