ലക്ഷദ്വീപ്

പൊതുജനത്തിനും സൈന്യത്തിനും ഉപയോഗിക്കാം; ലക്ഷദ്വീപിലെ മിനിക്കോയിൽ പുതിയ വിമാനത്താവളം നിർമ്മിക്കാൻ പദ്ധതി

പൊതുജനത്തിനും സൈന്യത്തിനും ഉപയോഗിക്കാം; ലക്ഷദ്വീപിലെ മിനിക്കോയിൽ പുതിയ വിമാനത്താവളം നിർമ്മിക്കാൻ പദ്ധതി

പൊതുജനത്തിനും സൈന്യത്തിനും ഉപയോഗിക്കാവുന്ന തരത്തിൽ ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപിൽ വിമാനത്താവളം നിർമ്മിക്കുന്നതിന് ശുപാർശ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന് പിന്നാലെ ഇന്ത്യയിൽ ലക്ഷദ്വീപിലേക്ക് യാത്ര നടത്താൻ ആഹ്വാനം ചെയ്തുകൊണ്ട് ...

അടുത്തവർഷം മുതൽ ഇംഗ്ലീഷ് മീഡിയത്തിലേക്ക് മാത്രം ഒന്നാം ക്ലാസ് പ്രവേശനം; ലക്ഷദ്വീപിലെ സ്കൂളുകളിൽ നിന്ന് മലയാളം മീഡിയം ഒഴിവാക്കുന്നു

അടുത്തവർഷം മുതൽ ഇംഗ്ലീഷ് മീഡിയത്തിലേക്ക് മാത്രം ഒന്നാം ക്ലാസ് പ്രവേശനം; ലക്ഷദ്വീപിലെ സ്കൂളുകളിൽ നിന്ന് മലയാളം മീഡിയം ഒഴിവാക്കുന്നു

വരും വർഷം മുതൽ ഒന്നാം ക്ലാസ് പ്രവേശനം സിബിഎസ്ഇ ഇംഗ്ലീഷ് മീഡിയത്തിലേക്ക് മാത്രമായിരിക്കണമെന്ന് ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. അടുത്തവർഷം മുതൽ മലയാളം മീഡിയത്തെ ലക്ഷദ്വീപിലെ സ്കൂളുകളിൽ ...

ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം: ഹര്‍ജി ഇന്ന് സുപ്രീംകോടതിയുടെ പരിഗണനയിൽ

ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം: ഹര്‍ജി ഇന്ന് സുപ്രീംകോടതിയുടെ പരിഗണനയിൽ

ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിൽ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെതിരെ എന്‍സിപി നേതാവും മുന്‍ എംപിയുമായ മുഹമ്മദ് ഫൈസല്‍ ആണ് കോടതിയെ സമീപിച്ചത്. നയൻ‌താര സ്റ്റൈലിൽ ...

അയോധ്യാതർക്ക ഭൂമിക്കേസില്‍ സുപ്രീം കോടതി വിധി നാളെ

കുട്ടികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതിൽ മാംസാഹാരം തുടരാം.. ലക്ഷദ്വീപ് ഭരണകൂടത്തിന് തിരിച്ചടിയായി സുപ്രീംകോടതി ഉത്തരവ്

സ്കൂൾ കുട്ടികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതിയിൽ സുപ്രീംകോടതിയുടെ ഉത്തരവ്. ഉച്ചഭക്ഷണ പദ്ധതിയിൽ മാംസാഹാരം തുടരാമെന്ന് കോടതി ഉത്തരവിട്ടു. ഇടക്കാല ഉത്തരവാണ് ഇക്കാര്യത്തിൽ കോടതി വച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ യൂറോപ്പ് സന്ദർശനത്തിന് ...

സിനിമ ടിക്കറ്റിന് അധിക നികുതി; ഹൈക്കോടതി സ്‌റ്റേ

ലക്ഷദ്വീപ് ഭരണപരിഷ്‌കാരം; ഹർജി ഹൈക്കോടതി തള്ളി

ഡയറി ഫാം അടച്ചുപൂട്ടല്‍, സ്‌കൂളിലെ ഉച്ചഭക്ഷണ മെനു പരിഷ്‌കരണം തുടങ്ങിയ ലക്ഷദ്വീപ് ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരായ ഹർജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. ഭരണകൂടത്തിന്റെ ...

കെട്ടിടങ്ങൾ പൊളിക്കാനുള്ള നീക്കം; ലക്ഷദ്വീപ് ഭരണകൂടം

കെട്ടിടങ്ങൾ പൊളിക്കാനുള്ള നീക്കം; ലക്ഷദ്വീപ് ഭരണകൂടം

കല്പേനിയിലെ കെട്ടിടങ്ങൾ പൊളിക്കാനാണ് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നീക്കം. ഇതുമായി ബന്ധപ്പെട്ട് കെട്ടിട ഉടമകൾക്ക് അഡ്മിനിസ്ട്രേഷൻ നോട്ടീസ് നൽകി. ഏഴ് ദിവത്തിനകം ഉടമകൾക്ക് എതിർപ്പറിയിക്കാം. കല്പേനിയിലെ വീടുകൾ അടക്കമുള്ള ...

പ്രതിഷേധം കനത്തു; ല​ക്ഷ​ദ്വീ​പി​ല്‍ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളി​ല്‍ സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മി​ക്കാ​നു​ള്ള അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ വി​വാ​ദ ഉ​ത്ത​ര​വ് പി​ന്‍​വ​ലി​ച്ചു

ലക്ഷദ്വീപില്‍ കൂട്ടപിരിച്ചുവിടല്‍; 151 താല്‍ക്കാലിക ജീവനക്കാരെ ദ്വീപില്‍ പിരിച്ചുവിട്ടു

കവരത്തി: ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേഷന്റെ ജനദ്രോഹനടപടികള്‍ തുടരുന്നു. 151 താല്‍ക്കാലിക ജീവനക്കാരെ ദ്വീപില്‍ പിരിച്ചുവിട്ടു. കായിക-ടൂറിസം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. സാമ്പത്തിക സ്ഥിതി മോശമാണെന്ന് പറഞ്ഞാണ് പിരിച്ചുവിടല്‍അതേസമയം ലക്ഷദ്വീപ് സന്ദര്‍ശിക്കണമെങ്കില്‍ ...

ബംഗാള്‍ ഉള്‍ക്കടലില്‍ അതി തീവ്ര ന്യൂനമര്‍ദം; സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത

ബുധനാഴ്ച വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്ക് സാദ്ധ്യത: ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ 30-ാം തീയതി വരെ ഒറ്റപ്പെട്ട ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിങ്കൾ, ചൊവ്വ, ബുധൻ, എന്നീ ദിവസങ്ങളിൽ ...

ലക്ഷദ്വീപില്‍ നിന്നും മലയാള സിനിമക്കൊരു സ്വതന്ത്ര സംവിധായിക

രാജ്യദ്രോഹക്കേസ്; ഐഷ സുൽത്താനയോട് വ്യാഴാഴ്ച വീണ്ടും ഹാജരാകാൻ നിർദേശം

ലക്ഷദ്വീപ് വിഷയത്തിൽ രാജ്യദ്രോഹക്കേസ് ചുമത്തിയ ഐഷ സുൽത്താനയോട് വ്യാഴാഴ്ച വീണ്ടും ഹാജരാകാൻ നിർദേശം. ചോദ്യം ചെയ്യലിനായി വ്യഴാഴ്ച രാവിലെ 10.30ന് വീണ്ടും ഹാജരാകണമെന്നാണ് നിർദേശം. കവരത്തി പോലീസ് ...

‘മണ്ടത്തരം മോദിയുടെ പത്തിരട്ടി ഉണ്ടെന്നാണ് അനുഭവസ്ഥർ പറയുന്നത്’: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ കുറിച്ച് ഹരീഷ് വാസുദേവൻ

ലക്ഷദ്വീപിന്റെ അധികാര പരിധി കേരള ഹൈക്കോടതിയില്‍ നിന്ന് കര്‍ണാടക ഹൈക്കോടതിയിലേക്ക് മാറ്റാന്‍ നീക്കം

കവരത്തി: ലക്ഷദ്വീപിന്റെ അധികാര പരിധി കേരള ഹൈക്കോടതിയില്‍ നിന്ന് കര്‍ണാടക ഹൈക്കോടതിയിലേക്ക് മാറ്റാന്‍ നീക്കം. ഇതുസംബന്ധിച്ച് ലക്ഷദ്വീപ് ഭരണകൂടം കേന്ദ്രസര്‍ക്കാരിന് ശുപാര്‍ശ നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. പാര്‍ലമെന്റാണ് കേന്ദ്രഭരണ ...

ലക്ഷദ്വീപില്‍ നിന്നും മലയാള സിനിമക്കൊരു സ്വതന്ത്ര സംവിധായിക

ലക്ഷദ്വീപ് വിഷയത്തിൽ ഐഷ സുൽത്താന ഇന്ന് പൊലീസിന് മുന്നിൽ ഹാജരാകും, നടപടി ഹൈക്കോടതി നിർദേശത്തെ തുടർന്ന്

ലക്ഷദ്വീപ് വിഷയത്തിൽ സിനിമാ പ്രവർത്തക ഐഷ സുൽത്താന ഇന്ന് കവരത്തി പൊലീസിന് മുന്നിൽ ഹാജരാകും. വിഷയത്തിൽ സ്വകാര്യ ചാനൽ നടത്തിയ ചർച്ചയിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ കുറിച്ച് ബയോവെപ്പൺ ...

പ്രതിഷേധം കനത്തു; ല​ക്ഷ​ദ്വീ​പി​ല്‍ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളി​ല്‍ സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മി​ക്കാ​നു​ള്ള അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ വി​വാ​ദ ഉ​ത്ത​ര​വ് പി​ന്‍​വ​ലി​ച്ചു

വിവാദങ്ങൾ കനക്കുന്നു, ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ നാളെ ദ്വീപ് സന്ദർശിക്കും

ലക്ഷദ്വീപ് വിഷയത്തിൽ വിവാദങ്ങൾ കനക്കുകയാണ്. വിവാദങ്ങൾക്കിടയിലും അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ ലക്ഷദ്വീപ് സന്ദർശിക്കാനൊരുങ്ങുന്നു. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ നാളെ ദ്വീപ് സന്ദർശിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ദ്വീപ് സന്ദർശിക്കുന്നതോടൊപ്പം വിവിധ ...

ലക്ഷദ്വീപിലേക്ക് യാത്ര പോകുന്നതിന് മുൻപ് ഇതൊന്ന് വായിക്കൂ…..

‘ലക്ഷദ്വീപില്‍ ജില്ലാ പഞ്ചായത്തിന്റെ അധികാരം വെട്ടിച്ചുരുക്കിയ നടപടി ഭരണഘടനാ വിരുദ്ധം’

കണ്ണൂര്‍ :ലക്ഷദ്വീപില്‍ ജില്ലാ പഞ്ചായത്തിന്റെ അധികാരം വെട്ടിച്ചുരുക്കിയ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് യോഗം പ്രമേയം പാസ്സാക്കി. ജില്ലാ പഞ്ചായത്ത് ഭരണ സമിതി യോഗത്തില്‍ ...

ലക്ഷദ്വീപില്‍ നിന്നും മലയാള സിനിമക്കൊരു സ്വതന്ത്ര സംവിധായിക

ലക്ഷദ്വീപ് വിഷയത്തിൽ ‘ബയോ വെപ്പൺ’ പദപ്രയോഗം, സംവിധായിക ഐഷ സുൽത്താനയ്‌ക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസ്

ലക്ഷദ്വീപ് വിഷയത്തിൽ നിരവധിപേർ പ്രതിഷേധവുമായി മുന്നോട്ട് വന്നിരുന്നു. ലക്ഷദ്വീപ് സ്വദേശിയും സംവിധായികയുമായ ഐഷ സുൽത്താനയും വിഷയത്തിൽ ദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇപ്പോൾ ഐഷ ...

ലക്ഷദ്വീപിലേക്ക് യാത്ര പോകുന്നതിന് മുൻപ് ഇതൊന്ന് വായിക്കൂ…..

ലക്ഷദ്വീപില്‍ നിരാഹാര സമരം; അഡ്​മിനിസ്​ട്രേറ്ററുടെ കരിനിയമങ്ങള്‍ക്കെതിരെയാണ് പ്രതിഷേധം

കൊച്ചി: ലക്ഷദ്വീപ് നിവാസികളുടെ നിരാഹാര സമരം ആരംഭിച്ചു. അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോദ പട്ടേലിന്‍റ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള നിരാഹാര സമരം 12 മണിക്കൂര്‍ നീളും. സേവ് ലക്ഷദ്വീപ് ഫോറത്തിന്‍റ ...

‘സേവ് ലക്ഷദ്വീപ്’ സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്ങായി ഹാഷ്ടാഗ്

അഡ്മിനിസ്‌ട്രേറ്ററുടെ ഭരണപരിഷ്‌കാരങ്ങള്‍, ലക്ഷദ്വീപിൽ ഇന്ന് ജനകീയ നിരാഹാര സമരം..!

ലക്ഷദ്വീപിലെ ഭരണ പരിഷ്കാരങ്ങൾക്കു നേരെ ശക്തമായ പ്രതിഷേധമാണുണ്ടാകുന്നത്. സമൂഹമാധ്യമങ്ങളിലൂടെയും നേരിട്ടുമെല്ലാം ലക്ഷദ്വീപ് നിവാസികൾക്ക് വേണ്ടി പ്രതിഷേധ പോരാട്ടത്തിൽ പങ്കെടുക്കുന്ന നിരവധി പേരുണ്ട്. അഡ്മിനിസ്‌ട്രേറ്ററുടെ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരെ ഇന്ന് ലക്ഷദ്വീപിൽ ...

ലക്ഷദ്വീപിലേക്ക് യാത്ര പോകുന്നതിന് മുൻപ് ഇതൊന്ന് വായിക്കൂ…..

ലക്ഷദ്വീപിൽ വിണ്ടും പരിഷ്കാരങ്ങൾ; രോഗികളെ കൊണ്ടുവരുന്നതിൽ മാർഗരേഖ വേണം, ഹൈ കോടതി ഇടപെട്ടു

കൊച്ചി: ലക്ഷദ്വീപിൽ നിന്ന് അടിയന്തര ചികിത്സയ്ക്കായി രോഗികളെ വിമാനമാർഗം കൊച്ചിയിലേക്ക്  കൊണ്ടുവരുന്നതിന് പുതിയ മാർഗരേഖ വേണമെന്ന് ഹൈക്കോടതി. നിലവിലെ ചട്ടങ്ങളിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഭേദഗതി വരുത്തിയത് ചോദ്യം ...

നിയമവിരുദ്ധമായി ഒരു കാര്യം പൃഥ്വിരാജിന് വേണ്ടി ചെയ്‌തു എന്ന് സമൂഹത്തെ കൊണ്ട് പറയിപ്പിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല’

ലക്ഷദ്വീപ് വിഷയത്തില്‍ അഭിപ്രായം പറഞ്ഞതിന് സൈബര്‍ ആക്രമണം ഏറ്റുവാങ്ങിയ പൃഥ്വിരാജിനെ പിന്തുണച്ച്‌ താര സംഘടനയായ ‘അമ്മ’ പ്രസ്താവനയോ ഐക്യദാര്‍ഢ്യമോ പുറപ്പെടുവിച്ചില്ല; വിമര്‍ശനക്കുറിപ്പ് പങ്കുവെച്ച്‌- മല്ലികാ സുകുമാരന്‍

ലക്ഷദ്വീപ് വിഷയത്തില്‍ അഭിപ്രായം പറഞ്ഞതിന് സൈബര്‍ ആക്രമണം ഏറ്റുവാങ്ങിയ പൃഥ്വിരാജിനെ പിന്തുണച്ച്‌ താര സംഘടനയായ 'അമ്മ' പ്രസ്താവനയോ ഐക്യദാര്‍ഢ്യമോ പുറപ്പെടുവിച്ചില്ലെന്ന ചലച്ചിത്രാസ്വാദകന്റെ ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ച്‌ മല്ലികാ ...

അമിത്ഷാ തിങ്കളാഴ്ച മുതല്‍ പാര്‍ലമെന്റില്‍ പങ്കെടുത്തേക്കും

ലക്ഷദ്വീപുകാരെ ദ്രോഹിക്കില്ലെന്ന് അമിത് ഷാ ഉറപ്പ് നല്‍കിയെന്ന് അബ്ദുള്ളക്കുട്ടി

ന്യൂദല്‍ഹി: ലക്ഷദ്വീപ് ജനതയെ ദ്രോഹിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉറപ്പ് നല്‍കിയെന്ന് ബി.ജെ.പി. ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി. അഡ്മിനിസ്ട്രേറ്റര്‍ ഇറക്കിയ ഉത്തരവ് ജനങ്ങളുടെ അഭിപ്രായങ്ങള്‍ ...

’10 രൂപയും ബിരിയാണിയുമായിരുന്നു’; മമ്മൂട്ടിയുടെ ആദ്യം പ്രതിഫലം ലക്ഷദ്വീപില്‍ നിന്നെന്ന് ഓര്‍മ്മിപ്പിച്ച് തുറന്ന കത്ത്

’10 രൂപയും ബിരിയാണിയുമായിരുന്നു’; മമ്മൂട്ടിയുടെ ആദ്യം പ്രതിഫലം ലക്ഷദ്വീപില്‍ നിന്നെന്ന് ഓര്‍മ്മിപ്പിച്ച് തുറന്ന കത്ത്

ലക്ഷദ്വീപില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ നിരവധി പ്രതിഷേധങ്ങളാണ് ഉയരുന്നത്. നടന്‍ പൃഥ്വിരാജ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയതോടെ എല്ലാവരുടെയും നോട്ടം സിനിമ മേഖലയിലെ സൂപ്പര്‍ താരങ്ങളിലേക്കായി. ...

അനുഭവിച്ചനുഭവിച്ച് ക്ഷമയുടെ നെല്ലിപ്പടി കണ്ട അക്കൂട്ടരെല്ലാം ഇന്ന് തീവ്ര വാദികള്‍ എന്നാണറിയപ്പെടുന്നത്; വൈന്‍ പോലും കിട്ടാതെ മണ്ടന്‍ കുണാപ്പികളുടെ കയ്യിലെന്തിനിങ്ങനെയൊരു മനോഹര ദ്വീപ്? ‘നിസ്പക്ഷരായി’ പുറത്ത് നിന്ന് കൊണ്ട് ദ്വീപിലേക്ക് നോക്കി കളിയാക്കി വിളിച്ച്പറയരുത് ‘ചാന്തരുടെ തനിക്കൊണം കണ്ടേ’ എന്ന്! സേവ് ലക്ഷദ്വീപ് കാംപയിന് പിന്തുണയുമായി ഷഹബാസ് അമന്‍

തീരദേശ മേഖലയിൽ സുരക്ഷ വർധിപ്പിച്ച് ലക്ഷദ്വീപ് ഡെവലപ്മെൻറ് കോർപറേഷൻ; നടപടി ഇന്‍റലിജന്‍സ് വിവരത്തെ തുടർന്ന്

കവരത്തി: തീരദേശ മേഖലയിൽ സുരക്ഷ വർധിപ്പിച്ച് ലക്ഷദ്വീപ് ഡെവലപ്മെൻറ് കോർപറേഷന്‍റെ ഉത്തരവ്. ഇന്‍റലിജന്‍സ് വിവരത്തെ തുടർന്നാണ് സുരക്ഷ ലെവൽ 2 ആക്കി വർധിപ്പിച്ചത്. സംശയാസ്പദ സാഹചര്യത്തിൽ എന്തെങ്കിലും ...

‘സേവ് ലക്ഷദ്വീപ്’ സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്ങായി ഹാഷ്ടാഗ്

ലക്ഷദ്വീപ്, കേന്ദ്രസർക്കാർ നീക്കങ്ങൾക്കെതിരെ പ്രതിഷേധവുമായി സിപിഐഎം..; മെയ്‌ 31 ന്‌ പാർട്ടി നേതൃത്വത്തിൽ പ്രതിഷേധം

കേന്ദ്രസർക്കാർ ലക്ഷദ്വീപിന്റെ അവകാശങ്ങൾ ഇല്ലാതാക്കുകയാണ്. ഇത്തരം കേന്ദ്രസർക്കാർ നീക്കങ്ങൾക്ക് നേരെ പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങുകയാണ് സിപിഐഎം. ബേപ്പൂരിലേയും കൊച്ചിയിലേയും ലക്ഷദ്വീപ്‌ ഓഫീസുകള്‍ക്ക്‌ മുന്നില്‍ പാർട്ടിയുടെ നേതൃത്വത്തിൽ മെയ്‌ 31 ...

‘എന്റെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചിട്ടില്ല’; പിന്‍മാറിയേക്കുമെന്ന സൂചനയുമായി സുരേഷ് ഗോപി; ‘അന്തിമതീരുമാനം ആരോഗ്യസ്ഥിതി കണക്കിലെടുത്ത്’

വിമര്‍ശിക്കുമ്പോള്‍ വ്യക്തിബന്ധങ്ങളെ വലിച്ചിഴയ്‌ക്കരുത്: സുരേഷ് ഗോപി

ലക്ഷദ്വീപ് വിഷയത്തില്‍ പ്രതികരിച്ച നടന്‍ പൃഥ്വിരാജിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തിലും വ്യക്തിഹത്യയിലും എതിര്‍പ്പറിയിച്ച് സിനിമാരംഗത്തെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. അഭിപ്രായവ്യത്യാസമുള്ള കാര്യങ്ങളില്‍ അത് പറയുന്ന ആളിന്‍റെ വീട്ടുകാരെപ്പോലും ...

അപ്രതീക്ഷിതമായ സംഭവങ്ങള്‍ സമൂഹത്തില്‍ നടക്കണമെന്ന് ആഗ്രഹിക്കുന്ന തീവ്രവാദി ഒന്നുമല്ല താന്‍; വിരാട് കോഹ്‌ലി വീട്ടില്‍ ചോദിച്ചു കാണും അജു വര്‍ഗീസ് ആരാണെന്ന്, എന്നൊക്കെ കുറേ ട്രോളുകള്‍ കണ്ടു; ഓണ്‍ലൈന്‍ റമ്മി കേസിനെ കുറിച്ച് പ്രതികരിച്ച് അജു വര്‍ഗീസ്

ലക്ഷദ്വീപ് വിഷയത്തില്‍ അഭിപ്രായം പറയാനില്ല; പൃഥ്വിരാജിനെതിരെ മോശമായ പരാമര്‍ശങ്ങള്‍ കണ്ടതിനാലാണ് പ്രതികരിച്ചതെന്ന് അജു വര്‍ഗീസ്

ലക്ഷദ്വീപ് വിഷയത്തില്‍ തന്റെ അഭിപ്രായം വ്യക്തമാക്കാന്‍ താല്‍പര്യമില്ലെന്ന് നടന്‍ അജു വര്‍ഗീസ്. ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച പൃഥ്വിരാജിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും എതിരെ പ്രതികരിച്ച് ...

‘സേവ് ലക്ഷദ്വീപ്’ സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്ങായി ഹാഷ്ടാഗ്

ലക്ഷദ്വീപ് ജനതയ്‌ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിയമസഭയില്‍ തിങ്കളാഴ്ച പ്രമേയം പാസാക്കും

തിരുവനന്തപുരം: ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിയമസഭയില്‍ തിങ്കളാഴ്ച പ്രമേയം പാസാക്കും. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കാര്യോപദേശ സമിതി യോഗമാണ് തീരുമാനമെടുത്തത്. പ്രമേയം അവതരിപ്പിക്കാന്‍ ...

370 ആർട്ടിക്കിൾ എടുത്തു കളഞ്ഞ സമയത്ത് നിങ്ങളിൽ പലരും അതിനെതിരെ കൊടി പിടിച്ച് നടന്നിട്ടുണ്ട്. അത് ഞാൻ കണ്ടിട്ടുള്ളതാണ്; ഇന്ന് അതിന്റെ ഗുണങ്ങൾ അവിടുത്തെ ജനങ്ങൾ അനുഭവിക്കുന്നു; ‘ലക്ഷദ്വീപിലെ ചെറുപ്പക്കാർ എന്തെങ്കിലും ആർഭാടങ്ങൾ അനുഭവിക്കുന്നുണ്ടോ? നിങ്ങൾ സംഘി വൽക്കരിച്ചോളൂ’; മേജർ രവി

370 ആർട്ടിക്കിൾ എടുത്തു കളഞ്ഞ സമയത്ത് നിങ്ങളിൽ പലരും അതിനെതിരെ കൊടി പിടിച്ച് നടന്നിട്ടുണ്ട്. അത് ഞാൻ കണ്ടിട്ടുള്ളതാണ്; ഇന്ന് അതിന്റെ ഗുണങ്ങൾ അവിടുത്തെ ജനങ്ങൾ അനുഭവിക്കുന്നു; ‘ലക്ഷദ്വീപിലെ ചെറുപ്പക്കാർ എന്തെങ്കിലും ആർഭാടങ്ങൾ അനുഭവിക്കുന്നുണ്ടോ? നിങ്ങൾ സംഘി വൽക്കരിച്ചോളൂ’; മേജർ രവി

ലക്ഷദ്വീപ് വിഷയത്തിൽ മലയാള സിനിമ മേഖലയിൽ നിന്ന് നിരവധിപ്പേർ പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ തന്റെ അഭിപ്രായം രേഖപെടുത്തിയിരിക്കുകയാണ് സംവിധായകൻ മേജർ രവി. ലക്ഷദ്വീപിലെ ചെറുപ്പക്കാർക്ക് ...

‘സേവ് ലക്ഷദ്വീപ്’ സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്ങായി ഹാഷ്ടാഗ്

ലക്ഷദ്വീപ് വിഷയത്തിൽ നാളെ വീണ്ടും സർവ്വകക്ഷിയോഗം; ദ്വീപിലെ ബിജെപി നേതാക്കാളെയടക്കം ഉൾപ്പെടുത്തി സ്റ്റിയറിംഗ് കമ്മിറ്റി രൂപീകരിക്കാൻ നീക്കം

ലക്ഷദ്വീപ് വിഷയത്തിൽ നാളെ വീണ്ടും സർവ്വകക്ഷിയോഗം ചേരും. ദ്വീപിലെ ബിജെപി നേതാക്കാളെയടക്കം ഉൾപ്പെടുത്തി സ്റ്റിയറിംഗ് കമ്മിറ്റി രൂപീകരിക്കാനാണ് നീക്കം. ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ ദില്ലിയിലെത്തി കേന്ദ്ര ...

ലക്ഷദ്വീപ് വിഷയത്തില്‍ നടൻ പൃഥിരാജിനെതിരെയുള്ള സൈബര്‍ ആക്രമണം, പിന്തുണയുമായി ഡിവൈഎഫ്ഐ

ലക്ഷദ്വീപ് വിഷയത്തില്‍ നടൻ പൃഥിരാജിനെതിരെയുള്ള സൈബര്‍ ആക്രമണം, പിന്തുണയുമായി ഡിവൈഎഫ്ഐ

ലക്ഷദ്വീപ് വിഷയത്തിൽ സമൂഹമാധ്യമങ്ങളിൽ അനുകൂലിച്ചും പ്രതികൂലിച്ചും വലിയ ചർച്ചകളാണ് നടക്കുന്നത്. വിഷയത്തിൽ പ്രതികരണവുമായെത്തിയ നടൻ പൃഥിരാജിനെതിരെ സൈബർ ആക്രമണം ശക്തമാകുകയാണ്. നടനെ പിന്തുണച്ചുകൊണ്ട് വരുന്നവർക്ക് നേരെയും രൂക്ഷ ...

ല​ക്ഷ​ദ്വീ​പി​ലെ ഭ​ര​ണ പ​രി​ഷ്കാ​ര​ങ്ങ​ൾ ദ്വീ​പ് നി​വാ​സി​ക​ളു​ടെ ഭാ​വി​ക്കു​വേ​ണ്ടി​; ബീ​ഫ് നി​രോ​ധി​ച്ച​ത് ല​ഭ്യ​ത​ക്കു​റ​വു​കൊ​ണ്ടാണെന്ന് ക​ള​ക്ട​ര്‍ എ​സ്. അ​സ്ക​ര്‍ അ​ലി

ലക്ഷദ്വീപ് കളക്ടറുടെ വിശദീകരണം ഐക്യകണ്‌ഠേന തള്ളി സര്‍വകക്ഷി യോഗം

ലക്ഷദ്വീപ്: ലക്ഷദ്വീപ് കലക്ടറുടെ വിശദീകരണം ഐക്യകണ്‌ഠേന തള്ളി ലക്ഷദ്വീപിലെ സര്‍വകക്ഷി യോഗം. ഓണ്‍ലൈന്‍ വഴിലാണ് യോഗം ചേര്‍ന്നത്. ബിജെപി ഉള്‍പ്പെട്ട സര്‍വകക്ഷിയോഗമാണ് കലക്ടറുടെ വിശദീകരണം തള്ളിയത്. മറ്റന്നാള്‍ ...

പൃഥ്വിരാജിനെതിരെ സംഘപരിവാര്‍ വാര്‍ത്താ ചാനല്‍ നടത്തുന്ന വേട്ടയാടല്‍ അംഗീകരിക്കാന്‍ കഴിയില്ല ; അദ്ദേഹത്തെ വ്യക്തിപരമായി ആക്രമിക്കുക മാത്രമല്ല, ലക്ഷദ്വീപ് ജനതയെ ഒറ്റയടിക്ക് ജിഹാദികളായി മുദ്രകുത്താനും ചാനലിന് മടിയില്ലെന്ന് വി ടി ബല്‍റാം

പൃഥ്വിരാജിനെതിരെ സംഘപരിവാര്‍ വാര്‍ത്താ ചാനല്‍ നടത്തുന്ന വേട്ടയാടല്‍ അംഗീകരിക്കാന്‍ കഴിയില്ല ; അദ്ദേഹത്തെ വ്യക്തിപരമായി ആക്രമിക്കുക മാത്രമല്ല, ലക്ഷദ്വീപ് ജനതയെ ഒറ്റയടിക്ക് ജിഹാദികളായി മുദ്രകുത്താനും ചാനലിന് മടിയില്ലെന്ന് വി ടി ബല്‍റാം

ലക്ഷദ്വീപ് ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിന്‍റെ പേരില്‍ നടന്‍ പൃഥ്വിരാജിനെതിരെ സംഘപരിവാര്‍ വാര്‍ത്താ ചാനല്‍ നടത്തുന്ന വേട്ടയാടല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം. മറ്റ് ...

Page 1 of 2 1 2

Latest News