തിരുവനന്തപുരം : ഇന്ന് അക്ഷയ തൃതീയ. സംസ്ഥാനത്തെ ജ്വല്ലറികളിലെല്ലാം ഈ വിശേഷ ദിനത്തിലെ വിപണനം ആരംഭിച്ചു കഴിഞ്ഞു.
സ്വർണാഭരണങ്ങൾ വാങ്ങാൻ ശുഭ ദിനമായാണ് അക്ഷയതൃതീയ ദിനത്തെ കണക്കാക്കുന്നത്. അതിനാൽത്തന്നെ രാജ്യത്തെ ഏറ്റവും ഉയർന്ന ഒറ്റദിന വ്യാപാരം നടക്കുന്നത് അക്ഷയ തൃതീയ നാളിലാണ്.
ഐഫോൺ 13 വന്‍ വിലക്കുറവില്‍ നേടാന്‍ അവസരം
കഴിഞ്ഞ രണ്ടു വർഷങ്ങളിൽ കൊവിഡ് മൂലം ഉണ്ടായ നഷ്ടങ്ങളുടെ കണക്ക് തീർക്കാൻ കൂടിയാണ് വ്യാപാരികൾ തയ്യാറെടുക്കുന്നത്.
സ്വർണവില കഴിഞ്ഞ ഒരു മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് എന്നുള്ളതും വ്യാപാരികൾക്ക് അനുകൂലമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക