ആലപ്പുഴ: ചേർത്തല മായിത്തറയിൽ വൃദ്ധ ദമ്പതികള്‍ വീടിനോട് ചേർന്നുള്ള ഷെഡിൽ ഷോക്കേറ്റ് മരിച്ചനിലയില്‍. മായിത്തറ ഭാഗ്യസദനത്തിൽ ഹരിദാസ്-65, ഭാര്യ ശ്യാമള-60 എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
‘അസാനി’ തീവ്ര ചുഴലിക്കാറ്റായി ആന്ധ്ര -ഒഡീഷ തീരത്തേക്ക്; കര തൊടാൻ സാധ്യതയില്ലെന്ന് കാലാവസ്ഥ വകുപ്പ്
ദേഹത്ത് വയർചുറ്റി സ്വയം ഷോക്കേൽപ്പിച്ചതാണെന്ന് സംശയം. പൊലീസ് അന്വേഷണം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക