രണ്ടാം ബൂസ്റ്റര്‍ ഡോസിന് ബഹ്റൈനില്‍ അനുമതി നൽകി. ആദ്യ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ച് കഴിഞ്ഞ് ഒൻപത് മാസത്തിനു ശേഷമാണ് രണ്ടാം കൊവിഡ് 19 ബൂസ്റ്റര്‍ ഡോസ് നൽകുക. 12-17 പ്രായക്കാര്‍ക്കാണ് ദേശീയ മേഡിക്കല്‍ പ്രതിരോധ സമിതി രണ്ടാം ബൂസ്റ്റര്‍ ഡോസിന് അനുമതി നൽകിയിരിക്കുന്നത്.
വീടിന്റെ കുളിമുറി പൊളിച്ചപ്പോള്‍ കണ്ടെത്തിയത് 60തോളം പാമ്പുകളെ
കോവിഡ് രോഗബാധയിൽ നിന്ന് മുക്തി നേടിയവർക്ക് രോഗം സ്ഥിരീകരിച്ച തീയതി മുതല്‍ ആറുമാസത്തിന് ശേഷവും ആദ്യ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ച് ഒൻപത് മാസത്തിന് ശേഷവും രണ്ടാമത്തെ ബൂസ്റ്റർ ഡോസ് സ്വീകരിക്കുവാൻ സാധിക്കും. ഫൈസര്‍-ബയോഎന്‍ടെക് വാക്സിന് അല്ലെങ്കില്‍ ആദ്യ ബൂസ്റ്റര്‍ ഡോസായി സ്വീകരിച്ച വാക്സിന് രണ്ടാം ബൂസ്റ്റര്‍ ഡോസായി സ്വീകരിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക